Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..

ജോ​ളി​യെ വഴിവിട്ട് സഹായിച്ച സി​പി​എം നേ​താ​വും ജോ​ളിയും ത​മ്മി​ലു​ള്ള ബ​ന്ധം അ​ന്വേ​ഷി​ക്കു​ന്നു... ആ​രോ​പ​ണ​മു​ന്ന​യി​ച്ച​വ​ര്‍​ക്കെ​തി​രേ നേ​താ​വ് പ​രാ​തി ന​ല്‍​കി

12 NOVEMBER 2019 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം

ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...

കണ്ണീർക്കാഴ്ചയായി.... ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

പ്രധാന പദ്ധതികളുടെ നടത്തിപ്പിനായി തുടര്‍നടപടികളെന്ന പ്രഖ്യാപനത്തോടെ 'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...

 കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി ജോ​സ​ഫു​മാ​യി സി​പി​എം പ്ര​ദേ​ശി​ക നേ​താ​വി​നു​ള്ള ബ​ന്ധ​ത്തെക്കുറി​ച്ച് അ​ന്വേ​ഷി​ക്കു​ന്നു. ഇതിനോടനുബന്ധിച്ച് ജോ​ളിക്ക് വേ​ണ്ടി മ​ധ്യ​സ്ഥ ച​ര്‍​ച്ച ന​ട​ത്തി​യ നേ​താ​വി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെക്കുറി​ച്ചാ​ണ് പ്രധാനമായും ക്രൈം​ബ്രാ​ഞ്ച് ര​ഹ​സ്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ജോ​ളി​യു​മാ​യു​ള്ള ബ​ന്ധ​ത്തക്കുറി​ച്ച് പ​ര​സ്യ​മാ​ക്കി​യ ആ​ള്‍​ക്കെ​തി​രേ നേ​താ​വ് പോ​ലീ​സി​ല്‍ ന​ൽ​കി​യ പ​രാ​തി​യി​ലും താ​മ​ര​ശേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ജോ​ളി​യു​മാ​യി ബി​എ​സ്എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ ജോ​ണ്‍​സ​നു​ള്ള വ​ഴി​വി​ട്ട ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സി​പി​എം നേ​താ​വ് ഉ​ൾ​പ്പെ​ടെ മ​ധ്യ​സ്ഥ​ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യി​ട്ടും ജോ​ളി​യു​മാ​യി അ​ടു​ത്ത​തി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് ചെ​ല​വി​നു​ള്ള പ​ണം പോ​ലും ജോ​ണ്‍​സ​ണ്‍ ന​ല്‍​കാ​താ​യി​രു​ന്നു എന്നാണു ഭാര്യയുടെ പരാതി ഉണ്ടായിരുന്നത് . ജോ​ളി​യു​മാ​യു​ള്ള ബ​ന്ധം ജോ​ണ്‍​സ​ന്‍റെകു​ടും​ബ ജീ​വി​ത​ത്തേ​യും ബാ​ധി​ച്ചിരുന്നു . ജോ​ണ്‍​സ​ന്‍റെ വ​ഴി​വി​ട്ട ബ​ന്ധ​മ​റി​ഞ്ഞ ഭാ​ര്യ ഇ​ക്കാ​ര്യം സ​ഹോ​ദ​ര​ങ്ങ​ളെ​യും ബ​ന്ധു​ക്ക​ളേ​യും ധ​രി​പ്പി​ച്ചി​രു​ന്നു.

ബ​ന്ധു​ക്ക​ള്‍ ജോ​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ഈ ​ബ​ന്ധ​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ജോ​ളി ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന​യി​ലു​ള്ള ജോ​ളി​യു​ടെ സ​ഹോ​ദ​ര​ൻ ബാ​ബു​വി​നെ ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. സ​ഹോ​ദ​ര​ന്‍ നേ​രി​ല്‍ വ​ന്ന് ജോ​ളി​യു​മാ​യി സം​സാ​രി​ക്കാ​മെ​ന്നും ഇ​തി​ല്‍ നി​ന്ന് ജോ​ളി​യെ പി​ന്തി​രി​പ്പി​ക്കാ​മെ​ന്നും പ​റ​ഞ്ഞു.

വ​ഴി​വി​ട്ട ബ​ന്ധ​ത്തെക്കുറി​ച്ച് സ​ഹോ​ദ​ര​ന്‍ അ​റി​ഞ്ഞ കാ​ര്യം ജോ​ളി​യും മ​ന​സി​ലാ​ക്കി. ഇ​തോ​ടെയാണ് ജോ​ളി സി​പി​എം നേ​താ​വി​ന്‍റെ സ​ഹാ​യം തേ​ടി​യതെന്നു ജോ​ൺ​സ​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ ഒ​രു ചാ​ന​ലി​ൽപറഞ്ഞിരുന്നു . നേ​താ​വ് ജോ​ളി​യു​ടെ ഉ​റ്റ​ബ​ന്ധു​ക്ക​ളെ വി​ളി​ക്കാ​തെ അ​ക​ന്ന ബ​ന്ധു​വി​നെ വി​ളി​ച്ച് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​മെ​ന്നും ജോ​ളി​യു​ടെ വീ​ട്ടി​ലെ​ത്തി​ ച​ര്‍​ച്ച ന​ട​ത്താ​മെ​ന്നും അ​റി​യി​ച്ചിരുന്നു.. . മ​ധ്യ​സ്ഥ ച​ര്‍​ച്ച​യ്ക്കാ​യി മ​റ്റൊ​രു പ്ര​മു​ഖ​നേ​യും വി​ളി​ച്ചു​വ​രു​ത്തി ജോ​ളി​യു​ടെ പൊ​ന്നാ​മ​റ്റ​ത്തെ വീ​ട്ടി​ല്‍ ച​ര്‍​ച്ച ന​ട​ത്തി. ബ​ന്ധ​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റാ​മെ​ന്ന് ജോ​ളി സ​മ്മ​തി​ച്ച​താ​യി ഇ​വ​ര്‍ ജോ​ണ്‍​സ​ന്‍റെ ഭാ​ര്യ​യെ അ​റി​യി​ച്ചു.

പി​ന്നീ​ട് ജോ​ണ്‍​സ​ണ്‍ ഭാ​ര്യ​യെ കൊ​ണ്ട് ക​ട്ട​പ്പ​ന​യി​ലെ ജോ​ളി​യു​ടെ സ​ഹോ​ദ​ര​നെ വി​ളി​പ്പി​ക്കു​ക​യും പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സ​ഹോ​ദ​ര​ന്‍ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കി. ജോ​ളി​ക്ക് എ​തി​രു​നി​ൽ​ക്കു​മെ​ന്ന​താ​ണ് സ​ഹോ​ദ​ര​ൻ ബാ​ബു​വി​നെ ഒ​ഴി​വാ​ക്കാ​ൻ ജോ​ളി​യെ പ്രേ​രി​പ്പി​ച്ച​ത്.

സി​പി​എം നേ​താ​വ് ചെ​യ്ത​ത് ശ​രി​യാ​ണെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു അ​ക്കാ​ല​ത്ത് ജോ​ണ്‍​സ​ന്‍റെ ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്കു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഉ​റ്റ​ബ​ന്ധു​ക്ക​ളെ വി​ളി​ക്കാ​തെ ച​ര്‍​ച്ച ന​ട​ത്തി​യ​തി​ല്‍ വി​ഷ​മം അ​റി​യി​ക്കു​ക​യും ചെ​യ്തു. കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര പു​റ​ത്ത​റി​ഞ്ഞ​തോ​ടെ അ​ന്ന് ന​ട​ന്ന ച​ര്‍​ച്ച​യെ കു​റി​ച്ച് പ​ല​രോ​ടും പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും ഇ​ത​റി​ഞ്ഞ നേ​താ​വ് പോ​ലീ​സി​ല്‍ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ്‌​കൊ​ടു​ത്തു​വെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്.

ച​ര്‍​ച്ച ന​ട​ത്തി​യ കാ​ര്യം നേ​താ​വ് ബോ​ധ​പൂ​ര്‍​വം മ​റി​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും എ​ന്നാ​ല്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത മ​റ്റു​ള്ള​വ​ര്‍ നേ​താ​വി​നെ കു​റി​ച്ച് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്.

ജോ​ളി​യെ വ​ഴി​വി​ട്ട് സ​ഹാ​യി​ച്ച ചാ​ത്ത​മം​ഗ​ല​ത്തെ നേ​താ​വി​നെ​തി​രെ സി​പി​എം ന​ട​പ​ടി എ​ടു​ത്തി​രു​ന്നു. ഈ ​ഭ​യം മൂ​ല​മാ​ണ് പ്രാ​ദേ​ശി​ക നേ​താ​വി​പ്പോ​ൾ അ​പ​കീ​ർ​ത്തി കേ​സ് കൊ​ടു​ത്ത​തെ​ന്ന് ജോ​ൺ​സ​ന്‍റെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ​യാ​ണ് നേ​താ​വി​ന് ജോ​ളി​യു​മാ​യു​ള്ള ബ​ന്ധ​ത്തക്കുറി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (16 minutes ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (30 minutes ago)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ...  (31 minutes ago)

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (58 minutes ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (1 hour ago)

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (1 hour ago)

ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...  (1 hour ago)

കണ്ണീർക്കാഴ്ചയായി.... ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം  (2 hours ago)

ചെൽസിക്കെതിരെ ബ്രെന്റ്‌ഫോർഡിന് ഏകപ‍ക്ഷീയമായ മൂന്ന് ഗോളിൻറെ ഉജ്ജ്വല വിജയം  (2 hours ago)

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...  (2 hours ago)

ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങിന് പകരം കബഡി താരം പവൻ സെറാവത്ത് ഇന്ത്യയുടെ പതാകവാഹകനാകും..  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

റിയാദിൽ നിര്യാതയായ കാസർകോട് ബെരിക്കുളം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (3 hours ago)

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണ്ടത് ആർക്കൊക്കെ? ഇന്നത്തെ പൂർണ്ണ രാശിഫലം  (3 hours ago)

Malayali Vartha Recommends