Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഒ​ളി​ച്ചോ​ട്ട​ക്കാ​ർക്കൊരു മുന്നറിയിപ്പ്....മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടു​ന്ന​വ​രു​ടെ “ഹ​ണി​മൂ​ൺ’ ഇ​നി ജ​യി​ലു​ക​ളി​ൽ; കേ​സെ​ടു​ക്കു​ന്ന​ത് ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ൽ..സ്വന്തം മക്കളെ ഇഷ്ടമില്ലെങ്കിലും ജയിലിൽ കിടക്കാൻ ഇത്തരക്കാർക്കും മടിയായിരിക്കുമല്ലോ

12 NOVEMBER 2019 04:55 PM IST
മലയാളി വാര്‍ത്ത

അടുത്തകാലത്തായി ഉയർന്നുവരുന്ന പ്രവണതയാണ് വിവാഹിതരായവരുടെ ഒളിച്ചോട്ടം . പണ്ടുകാലത്ത് കൗമാരക്കാരായ യുവതീയുവാക്കളാണ് ഇങ്ങനെ ഒളിച്ച്ചോടി വിവാഹം കഴിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പിഞ്ചു കുഞ്ഞുങ്ങളെ വരെ ഉപേക്ഷിച്ചാണ് അച്ഛനമ്മമാർ മരുപ്പച്ച തേടി പോകുന്നത്. ഫേസ്‌ബുക്കും വാട്ട്സ് ആപ്പും പ്രചാരത്തിൽ വന്നതോടെ ഏതാണ്ട് മായിക ലോകത്താണ് ഇന്നത്തെ ആൾക്കാർ ജീവിക്കുന്നതെന്ന് പറയാം. പലപ്പോഴും പ്രായം പോലും ഈ ഒളിച്ചോട്ടത്തിനു തടസ്സമാകുന്നില്ല ..

കണ്ണൂരിൽ പ്രണയം തലയ്ക്ക് പിടിച്ച് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനെ തേടിപ്പോയ വീട്ടമ്മയ്ക്ക് പറ്റിയ അമളി ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. പ്ലസ് വണ്ണിൽ പഠിക്കുന്ന ആൺകുട്ടിയുമായാണ് വീട്ടമ്മ ഏറെ നാളുകളായി ഫോണിലൂടെ ബന്ധം പുലർത്തിയിരുന്നത്എന്ന് നേരിട്ട് കാണുമ്പോഴാണ് വീട്ടമ്മ മനസ്സിലാക്കുന്നത്. നാലരവയസ്സുള്ള കൊച്ചുകുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ചതാണ് യുവതി ഒളിച്ചോടിയത്. നല്ലവനായ ഭർത്താവ് വന്നു ഭാര്യയെ കൂട്ടിക്കൊണ്ടുപോയതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല

ഇങ്ങനെ അച്ഛനമ്മമാരാൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന മ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​യ​മം അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. ഇ​തോ​ടെ ഒ​ളി​ച്ചോ​ട്ട​ത്തെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ സ്വ​പ്‌​നം കാ​ണു​ന്ന പു​തി​യ “ഹ​ണി​മൂ​ണ്‍’ ജയിലകളിൽ ആഘോഷിക്കേണ്ടിവരും . ഇനിമുതൽ മക്കളെ ഉപേക്ഷിച്ചു പോകുന്നവർക്ക് കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക

മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​ള്ള ഒ​ളി​ച്ചോ​ട്ടം വ​ര്‍​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന മ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​യ​മം ക​ര്‍​ശ​ന​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​യ​ത്.

ജി​ല്ലാ ജ​ഡ്ജി​യും ജി​ല്ല​യി​ലെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നു​ള്ള യോ​ഗ​ത്തി​ലാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ൾക്കുവേണ്ടി നിയമം ഉണ്ടാക്കാനുള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്. കു​ഞ്ഞു​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​ര്‍ സ്വ​ന്തം സു​ഖ​ങ്ങ​ള്‍ തേ​ടി ഒ​ളി​ച്ചോ​ടു​മ്പോ​ള്‍ കു​ഞ്ഞു​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളാ​ണ് ച​വി​ട്ടി മെ​തി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി കു​ട്ടി​ക​ളു​ടെ ഭാ​വി​യാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​തും വ​ഴി​യാ​ധാ​ര​മാ​കു​ന്ന​തും.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നാ​യാ​ണ് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്‌​ട് പ്ര​കാ​രം ഒ​ളി​ച്ചോ​ട്ട​ക്കാ​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഈ ​തീ​രു​മാ​ന​മ​നു​സ​രി​ച്ച് ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കും ന​ല്‍​കി​യി​ട്ടു​ണ്ട്.

സാ​ധാ​ര​ണ ഗ​തി​യി​ല്‍ ഒ​ളി​ച്ചോ​ട്ട​ക്കാ​രെ പി​ടി​കൂ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മ്പോ​ള്‍ അ​വ​രു​ടെ താ​ല്‍​പ​ര്യ​മ​നു​സ​രി​ച്ച് പോ​കാ​നാ​യി കോ​ട​തി​ക​ള്‍ അ​നു​വ​ദി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍ മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണെ​ങ്കി​ല്‍ ഇ​നി​മു​ത​ല്‍ സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെ അല്ലെങ്കിൽ കാമുകിയുടെ കൂടെ പോകാൻ കഴിയില്ല.മറിച്ച് യുവ മിഥുനങ്ങളെ കാത്തിരിക്കുന്നത് ഇരുമ്പഴികൾ ആയിരിക്കും . ജാമ്യമില്ലാത്ത വകുപ്പ് ആയതു കൊണ്ട് ആഴി എണ്ണേണ്ടി വരും എന്ന് ഉറപ്പാണ് . അതുകൊണ്ട് ഒളിച്ചോടാൻ പ്ലാൻ ചെയ്യുന്നവർ ഒന്ന് കൂടി ഒന്ന് ആലോചിച്ചു തീരുമാനമെടുക്കുന്നതാകും നല്ലത് . സ്വന്തം മക്കളെ ഇഷ്ടമില്ലെങ്കിലും ജയിലിൽ കിടക്കാൻ ഇത്തരക്കാർക്കും മടിയായിരിക്കുമല്ലോ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (2 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (2 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (2 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (2 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (3 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (6 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (7 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (7 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (7 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (7 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends