Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..


മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി

കാതോർത്ത് കേരളം; ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് ജസ്റ്റിസ് ദീപക് മിശ്ര പാസാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ചിന് വിടുമോ?

13 NOVEMBER 2019 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് ജസ്റ്റിസ് ദീപക് മിശ്ര പാസാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ചിന് വിടുമോ? ഡൽഹിയിലെ നിയമവൃത്തങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള സംശയങ്ങളാണ് ഉയർന്നിരിക്കുന്നത്.

ധന ബില്ലിലൂടെ ട്രൈബ്യുണലുകളെ പരിഷ്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ബുധനാഴ്ച ഉച്ചയ്ക്ക് സുപ്രീം കോടതി തടഞ്ഞു. വിശാല ഭരണഘടന ബഞ്ചിനാണ് ഇത് സുപ്രീം കോടതി വിട്ടത്. അഞ്ചംഗ ബഞ്ചിനു പകരം ഏഴംഗ ബഞ്ചിനാണ് കേസ് കൈമാറിയത്. ഇതേ മട്ടിൽ ശബരിമല കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിടാൻ സാധ്യതയുണ്ടെന്ന് കരുതുന്നവർ നിരവധിയാണ്.

വിധി പുന:പരിശോധിക്കാൻ തീരുമാനിച്ചാൽ പഴയ വിധി ഫലത്തിൽ ഇല്ലാതാകും. ബന്ധപ്പെട്ട കക്ഷികൾക്കെല്ലാം നോട്ടീസ് അയച്ച് ഒരിക്കൽ കൂടി വാദം കേൾക്കും. അതിന് വർഷങ്ങൾ എടുക്കും. ഇന്ന് കേസുമായി മുന്നോട്ട് പോയിട്ടുള്ളവരിൽ പലരും അന്ന് ഉണ്ടാവുകയില്ല. കക്ഷികൾക്ക് ആദ്യം വാദം അവതരിപ്പിക്കാൻ അവസരം ലഭിക്കും. ഏഴെട്ട് കൊല്ലങ്ങൾ കുറഞ്ഞത് ഇതിനുവേണ്ടിയെടുക്കും.

വിധി ശരിവയ്ക്കുകയാണെങ്കിൽ സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകും. മണ്ഡലകാലത്തിന് മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. രാമജന്മഭൂമി വിഷയത്തിൽ രാമനെ ഒരു വ്യക്തിയായി കണക്കാക്കിയാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഇതേ അവസ്ഥയാണ് ശബരിമലയിൽ ബിജെപി പ്രതീക്ഷിക്കുന്നത്. അതായത് അയ്യപ്പനെ ഒരു വ്യക്തിയായി കണക്കാക്കി വിശ്വാസത്തിൽ അധിഷ്ഠിതമായി വിധി പറയുക. 1991 ഏപ്രിൽ 5 നാണ് എസ് മഹേന്ദ്രൻ എന്ന വ്യക്തിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേരള ഹൈക്കോടതി ജസ്റ്റിസുമാരായ കെ.എസ് പരിപൂർണനും കെ.ബി. മാരാരും യുവതി പ്രവേശനം തടഞ്ഞത്. 2016 ൽ ഇതിനെതിരെ യംഗ് ലോയേഴ്സ് ഫോറം സുപ്രീംകോടതിയെ സമീപിച്ചു. അതിന്റെ വിധിയാണ് വിവാദമായത്.

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശത്തിന്റെ പരിധിയിൽ കൊണ്ടു വന്നതു പോലെ വിപ്ലവകരമായ വിധികളാണ് ചീഫ് ജസ്റ്റിസിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്. കൊളിജിയം സംവിധാനം പോലും പരസ്യമാക്കിയ രീതിയിൽ ആണ് വിധി വന്നിരിക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഡൽഹി ഹൈക്കോടതി പാസാക്കിയ വിധിയാണ് ഇപ്പോൾ സുപ്രീം കോടതി ശരിവച്ചത്. അയോധ്യ വിധിയിൽ പരമ്പരാഗത വിശ്വാസങ്ങളോട് കൂറു പുലർത്തിയ ജസ്റ്റിസ് രഞ്ജിത് ഗോഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് സുതാര്യമാക്കി.

കേന്ദ്ര സർക്കാരിനും ബിജെപിക്കും ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് അനുകൂലമായ സമീപനമാണുള്ളത്. കേരള സർക്കാരിന്റെ കാര്യം അങ്ങനെയല്ല. എന്നാൽ വിവാദമുണ്ടാക്കി രാഷ്ട്രീയമായി ഒറ്റപ്പെട്ടാൻ കേരള സർക്കാരും തയ്യാറല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V T BALRAM വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്  (25 minutes ago)

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (2 hours ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (2 hours ago)

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

അങ്കമാലിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ  (2 hours ago)

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്ക  (2 hours ago)

കാലാവസ്ഥാ വ്യതിയാനം... റബർ കൃഷിക്ക് തിരിച്ചടിയായി... ഉൽപാദനത്തിൽ ​ഗണ്യമായ കുറവ്  (2 hours ago)

പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും...  (2 hours ago)

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (3 hours ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (3 hours ago)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ...  (3 hours ago)

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (4 hours ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends