Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ശബരിമലയില്‍ ആരേയും കണ്ടില്ല... കേരള ജനതയെ നേരിട്ട് ബാധിക്കുന്ന പല പ്രശ്‌നങ്ങളുണ്ടായിട്ടും അനങ്ങാപ്പാറയായിരുന്ന സാസ്‌കാരിക കൂട്ടായ്മ വീണ്ടും രംഗത്തെത്തുന്നു; പൗരത്വ നിയമത്തിനെതിരെ മാര്‍ച്ച് നടത്തിയ സിനിമാ കൂട്ടായ്മയിലെ നിമിഷ സജയന്റെ ചോദ്യങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

24 DECEMBER 2019 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്ഞടിച്ച് മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ ട്രാക്കിന് സമീപം തീപിടിത്തം

കള്ളക്കടൽ പ്രതിഭാസം ; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങുന്നതാണ് കേരളത്തിലെ സാംസ്‌കാരിക കൂട്ടായ്മകള്‍. ഭരണപക്ഷ പാര്‍ട്ടിക്കാര്‍ പ്രതികളാകുന്ന അത്യന്തം നാടിനെ നടുക്കുന്ന പ്രശ്‌നമാണെങ്കില്‍ പോലും ഈ കൂട്ടായ്മയെ മഷിയിട്ട് നോക്കിയാല്‍ കാണില്ല. നിരവധി പിഞ്ചുകുട്ടികള്‍ ബലാത്സംഗത്തിനിരയായിട്ടും ക്രൂരമായ കൊലപാതകങ്ങളുണ്ടായിട്ടും ഇവര്‍ മാളത്തില്‍ തന്നെയൊളിച്ചു. കുറേക്കാലം കാണാതിരുന്ന ഈ കൂട്ടായ്മ ചെറുതായി ഇന്നലെ കൊച്ചിയില്‍ രംഗത്തെത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന റാലിയിലാണ് സിനിമ താരങ്ങളില്‍ ചിലര്‍ പങ്കെടുത്തത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സംവിധായകന്‍ ആഷിക് അബു, ഷെയ്ന്‍ നിഗം, റിമാ കല്ലിങ്കല്‍, നിമിഷ സജയന്‍ തുടങ്ങിയ താരങ്ങളാണ് പങ്കെടുത്തത്.

ഇപ്പോള്‍ റാലിക്കിടെ നിമിഷ സജയന്‍ പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്. ഇത്രയും ആള്‍ക്കാര്‍ നമ്മളെ പിന്തുണയ്ക്കാന്‍ വന്നതില്‍ സന്തോഷമെന്നാണ് നിമിഷ പറഞ്ഞത്. ഇപ്പോള്‍ ഞാന്‍ വന്നപ്പോള്‍ ഒരു ബോര്‍ഡ് വായിച്ചായിരുന്നു. തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി...നിമിഷ കൈയ്യടികള്‍ക്കിടയില്‍ പറഞ്ഞു.

അതേസമയം സിനിമാ നടിയായ നിമിഷ സജന്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറായ സുരേഷ് ഗോപിയോടിത് പറയരുതായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. മമ്മൂട്ടിയോടോ മോഹന്‍ലാലിനോടോ ഇത് പറയുമായിരുന്നോ എന്നുമവര്‍ ചോദിക്കുന്നു. എങ്കില്‍ എപ്പോള്‍ ഔട്ടായെന്ന് ചോദിച്ചാല്‍ മതി. ഒന്നുമില്ലേലും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ എം.പി.യല്ലേയെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നു.

അതേസമയം നിമിഷ സജയന്റെ ഫേസ്ബുക്കിലും ചോദ്യങ്ങള്‍ നിറയുകയാണ്. അഡ മോളെ നമ്മുടെ തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല പിന്നെയാണോ ഇന്ത്യാ എന്നു പറഞ്ഞു എന്നു അറിഞ്ഞു. മോളെ കേരളം ഇന്ത്യക്ക് ഉള്ളില്‍ ആണ് അല്ലാതെ കേരളത്തിന് ഉള്ളില്‍ അല്ല ഇന്ത്യ. ചാന്‍സിനു വേണ്ടി ഇങ്ങനെ ചെയ്യുന്നത് നല്ലതു തന്നെയാണ് എന്നാണ് ഒരാളുടെ കമന്റ്.

ഈ തൃശ്ശൂര്‍ ഇന്ത്യയിലാണ് ചേച്ചി , ഇന്ത്യ ഭരിക്കുന്നത് ബിജെപിക്കാരണ് ചേച്ചി എന്നും കമന്റുണ്ട്.

ഇന്ന് വിദേശ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍വേണ്ടിയുള്ള CAA യ്ക്ക് എതിരെ പ്രകടനം നടത്തിയ ഒരു സിനിമാക്കാരും ശബരിമല വിഷയത്തില്‍ നമ്മുടെ കൂടെ ഉണ്ടായിരുന്നില്ല. മിക്കവരും അത് കണ്ടിട്ടും കാണാത്തമട്ടില്‍ കണ്ണടച്ച് നില്‍ക്കുകയായിരുന്നു. ഇനിയും ഇവരുടെ പടം വിശ്വാസികള്‍ കാണണോ എന്ന് ചിന്തിക്കു.. ഫാമിലിയായി ഇവരുടെ പടം കാണുന്ന പണം നമ്മുക്ക് ക്ഷേത്രങ്ങളിലെ അന്നദാനത്തിനോ അനാഥാലയങ്ങളിലെ ഭക്ഷണത്തിനോ നല്‍കാം. എന്നിങ്ങനേയാണ് മറ്റൊരു കമന്റ്.

ഞാന്‍ ഇതില്‍ രാഷ്ട്രീയം പറയുന്നില്ല. സുരേഷ് ഗോപി എന്ന മനുഷ്യനെയും നടനെയും ഇഷ്ടപെടുന്നതുകൊണ്ടു പറയുവാ. നിനക്ക് എന്ത് യോഗ്യത ഉണ്ട് ആ മനുഷ്യനെ ട്രോളാന്‍. തൃശൂര്‍ എടുത്തില്ലേലും തൃശൂരിന്റെ ഒരു ഭാഗം മുഴുവന്‍ അദ്ദേഹം ഏറ്റടുത്ത് നീ അറിഞ്ഞു കാണില്ല. നീ വരുന്നതിന് മുമ്പ് അദ്ദേഹം സിനിമയില്‍ വന്നതാ. അപ്പഴാ ഇന്നലത്തെ മഴക്ക് കുരുത്ത നീ. സുരേഷേട്ടന്‍ എന്ന മനുഷ്യാ സ്‌നേഹി കഴിവുകൊണ്ട് വന്നതാ... ഇങ്ങനെ വളരെ കാര്യമായ ചര്‍ച്ചകളോടൊപ്പം ചില കമന്റുകള്‍ അപമാനിക്കുന്ന തരത്തിലേക്കും പോകുന്നുണ്ട്. ഇത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (9 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (12 minutes ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (16 minutes ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (22 minutes ago)

തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ ട്രാക്കിന് സമീപം തീപിടിത്തം  (29 minutes ago)

കള്ളക്കടൽ പ്രതിഭാസം ; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്  (35 minutes ago)

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്  (45 minutes ago)

തീയില്‍ ചവിട്ടി പിണറായി റിയാസ് തീഹാറില്‍ തീരും ! ജസ്റ്റിസ് ബദറുദ്ദീന്‍ പേടിയില്‍ CPM വീണ പുറത്തിറങ്ങുന്നില്ല കരച്ചില്‍  (46 minutes ago)

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്ക  (48 minutes ago)

ബോളിവുഡ് നടി രാകുലുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളില്‍ റെയ്ഡ്  (51 minutes ago)

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക  (58 minutes ago)

പ്രമുഖ കണ്ടന്റ് ക്രിയേറ്റര്‍ ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഡല്‍ഹിയിലെ രണ്ട് പീഡനങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി  (1 hour ago)

പഞ്ചാബിലെ ലവ്‌ലി സര്‍വ്വകലാശാലയിലെ പ്രശ്നം; മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന്‌ സി പി ഐ എം  (1 hour ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (1 hour ago)

Malayali Vartha Recommends