Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

എങ്ങനെ ഒരു കാര്യം നടപ്പിലാക്കാതിരിക്കാം അല്ലെങ്കില്‍ എന്തെങ്കിലും കാര്യം ജനങ്ങള്‍ക്ക് കൊടുക്കാതിരിക്കാം എന്ന് ഗവേഷണം നടത്തുന്നവര്‍ സര്‍ക്കാര്‍ സര്‍വ്വീസിലുണ്ടെന്ന് മന്ത്രി കടകംപള്ളി

24 DECEMBER 2019 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി

എങ്ങനെ ഒരു കാര്യം നടപ്പിലാക്കാതിരിക്കാം അല്ലെങ്കില്‍ എന്തെങ്കിലും കാര്യം ജനങ്ങള്‍ക്ക് കൊടുക്കാതിരിക്കാം എന്ന് ഗവേഷണം നടത്തുന്നവര്‍ സര്‍ക്കാര്‍ സര്‍വ്വീസിലുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. മിക്കവാറും ആദ്യം ഫയല്‍ കൈകാര്യം ചെയ്യുന്നവര്‍ നെഗറ്റീവ് കുറിപ്പാണ് എഴുതുന്നത്. പ്രൊഫഷണലായി കാര്യങ്ങളെ സമീപിക്കുന്നവര്‍ കുറവാണ്. അത് പരിഹരിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2020 ഫെബ്രുവരി 22 ന് നടക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയവര്‍ക്കായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നല്‍കുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടിയായ ദ വിന്‍ഡോയുടെ ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

നിലവിലെ ഉദ്യോഗസ്ഥര്‍ക്ക് കൂടി അവസരം ലഭിക്കുന്ന രീതിയിലാണ് കെ.എ.എസ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ ഇക്കാര്യം പറഞ്ഞിരുന്നതാണ്. അതിനാല്‍ കെ.എ.എസ് നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. കെ.എ.എസിലേക്ക് കടന്ന് വരാന്‍ യുവജനക്ഷേമബോര്‍ഡ് യുവാക്കള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ തയ്യാറായത് വലിയകാര്യമാണ്. എന്നാല്‍ പരിശ്രമിക്കേണ്ടത് ഉദ്യോഗാര്‍ത്ഥികളാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. വമ്പന്‍ കമ്പനികള്‍ വലിയ ഫീസ് വാങ്ങിയാണ് ഓണ്‍ലൈന്‍ കോച്ചിംഗ് നടത്തുന്നത്. കച്ചവടസാധ്യതയാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. അതിനാല്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് ഈ മേഖലയില്‍ ഇടപെടാന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വി.എസ്. ശിവകുമായ്യ എം.എല്‍.എ അധ്യക്ഷനായി. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ ഐ.എ.എസ് ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഡോ.എ.ജയതിലക് ഐ.എ.എസ്, മുഖ്യപ്രഭാഷണം നടത്തി. ടെക്‌നോളജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.രാജശ്രീ എം.എസ്, കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ വി. വിഘ്‌നേശ്വരി ഐ.എ.എസ്, ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി മിനിമോള്‍ എബ്രഹാം, ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍ രാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിനുശേഷം .അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസും പ്രൊഫസര്‍ ഗംഗാധരന്‍ നായരും ക്ലാസുകള്‍ എടുത്തു.

കെ.എ.എസിന് അപേക്ഷ നല്‍കിയിട്ടുള്ള അഞ്ച് ലക്ഷത്തിലധികം യൂവതീ, യുവാക്കള്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സാങ്കേതിക സഹായത്തോടു കൂടിയാണ് പരിശീലന പദ്ധതി സംഘടിപ്പിക്കുന്നത്. 14 ജില്ലകളിലും വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ വഴി പഠന സൗകര്യം ഒരുക്കാനാണ് ശ്രമിക്കുന്നത്. താല്പര്യം ഉള്ളവര്‍ വെബ് സെറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഡിസംബര്‍ 14 മുതല്‍ 18 വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് സെന്ററുകള്‍ അനുവദിക്കുന്നതാണ്. സെന്ററുകളുടെ വിശദാംശങ്ങള്‍ ഡിസംബര്‍ 20ാം തീയതിയോടു കൂടി വെബ്‌സൈറ്റ് വഴി ലഭ്യമാകും. അഞ്ച് ലക്ഷം അപേക്ഷകരുള്ള പരീക്ഷയായത് കൊണ്ട് പ്രവേശിപ്പിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേക്ക് അപേക്ഷകര്‍ വന്നാല്‍ ഓണ്‍ലൈന്‍ എക്‌സാം വഴിയോ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തീരുമാനിക്കുന്ന മറ്റ് സ്‌ക്രീനിംഗ് വഴിയോ പങ്കെടുക്കേണ്ടവരെ തെരഞ്ഞെടുക്കുന്നതാണ്. വിവരങ്ങള്‍ 
 http://www.ksywb.kerala.gov.in/ എന്ന വെബ്‌സെറ്റില്‍ ലഭ്യമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (23 minutes ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (29 minutes ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (35 minutes ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (38 minutes ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (41 minutes ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (55 minutes ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (1 hour ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (2 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (2 hours ago)

Malayali Vartha Recommends