Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പഠിക്കാൻ മിടുക്കനായ പ​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥിക്ക് പൊടുന്നനെ പഠിത്തത്തിൽ ശ്രദ്ധ കുറഞ്ഞു ...രാത്രി വൈകി വീട്ടിലെത്തിയ കുട്ടിയെ രാവിലെ കണ്ടത് വീ​​​ടി​​​ന്‍റെ മു​​​ക​​​ളി​​​ലെ വാ​​​ട്ട​​​ര്‍ ടാ​​​ങ്കി​​​ന്‍റെ പു​​​റ​​​ത്ത് ചു​​​രു​​​ണ്ടു​​കൂ​​​ടി കി​​​ട​​​ക്കുന്ന നിലയിൽ... മകന്‍റെ സ്വഭാവ മാറ്റംകണ്ട മാതാപിതാക്കളുടെ ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..പോലീസിന്റെ ചോദ്യം ചെയ്യലിൽ പിടിയിലായത് ഈ മൂന്നുപേർ

24 DECEMBER 2019 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി


പഠിക്കാൻ മിടുക്കനായ പ​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി പെട്ടെന്ന് പഠിത്തത്തിൽ ശ്രദ്ധിക്കാതെ ആവുകയും രാത്രി ഏറെ വൈകി വീട്ടിലെത്താൻ തുടങ്ങുകയും ചെയ്തതോടെ അച്ഛനമ്മമാർ കുട്ടിയെ ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് മദ്യ മയക്ക് മരുന്ന് മാഫിയയുടെ നീരാളി കൈകൾ ..

ഇതേതുടർന്ന് വ​​​ടു​​​ത​​​ല സ്വ​​​ദേ​​​ശി​​​യാ​​​യ പ​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​ക്ക് മ​​​ദ്യ​​​വും ക​​​ഞ്ചാ​​​വും സ്ഥി​​​ര​​​മാ​​​യി ന​​​ല്‍​കി​​​വ​​​ന്നി​​​രു​​​ന്ന മൂ​​​ന്നു യു​​​വാ​​​ക്ക​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. വ​​​ടു​​​ത​​​ല സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഏ​​​യ്ഞ്ച​​​ല്‍ കോ​​ട്ടേ​​​ജി​​​ല്‍ അ​​​ല​​​ന്‍ ഫ്രാ​​​ങ്ക്ളി​​​ന്‍ (22), കൊ​​​ല്ലം​​​വേ​​​ലി​​​യാ​​​ത്ത് ഡെ​​​റി​​​ന്‍ പീ​​​റ്റ​​​ര്‍(18), കു​​​റു​​​വ​​​ന്ത​​​റ അ​​​തു​​​ല്‍ അ​​​ജു(19) എ​​​ന്നി​​​വ​​​രാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത് പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്: പ​​​ഠ​​​ന​​​ത്തി​​​ല്‍ മി​​​ക​​​വ് കാ​​​ട്ടി​​​യി​​​രു​​​ന്ന വി​​ദ്യാ​​ർ​​ഥി അ​​​ടു​​​ത്ത​​യി​​ടെ പി​​​ന്നോ​​​ക്കം പോ​​​യ​​​തും ഇ​​​ട​​​യ്ക്കി​​​ടെ രാ​​​ത്രി വൈ​​​കി വീ​​​ട്ടി​​​ല്‍ എ​​​ത്തു​​​ന്ന​​​തും പതിവായ തോടെ വീ​​​ട്ടു​​​കാ​​​ര്‍​ക്ക് സം​​​ശ​​​യം തു​​​ട​​​ങ്ങി​. അ​​​ടു​​​ത്ത കൂ​​​ട്ടു​​​കാ​​​രു​​​ടെ ബ​​​ര്‍​ത്ത്‌​​​ഡേ​​പോ​​​ലു​​​ള്ള പ​​​രി​​​പാ​​​ടി​​​ക​​​ളും മ​​​റ്റു​​​മാ​​​ണു വൈ​​​കി​​​വ​​​രു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി കു​​​ട്ടി വീ​​​ട്ടു​​​കാ​​​രെ വി​​​ശ്വ​​​സി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ പ​​​ല​ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും കു​​​ട്ടി മ​​​ദ്യ​​​പി​​​ച്ചാ​​​ണ് വീ​​​ട്ടി​​​ലെ​​​ത്തു​​​ന്ന​​​തെ​​​ന്ന് മ​​​ന​​​സി​​​ലാ​​​യി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി 11 ആ​​​യി​​​ട്ടും കു​​​ട്ടി വീ​​​ട്ടി​​​ല്‍ എ​​​ത്താ​​​തി​​​രു​​​ന്ന​​​തി​​​നെത്തുട​​​ര്‍​ന്ന് ഫോ​​​ണി​​​ല്‍ വി​​​ളി​​​ച്ച​​​പ്പോ​​​ള്‍ കൂ​​​ട്ടു​​​കാ​​​ര​​​ന്‍റെ ബ​​​ര്‍​ത്ത് ഡേ ​​​ആ​​​ണെ​​​ന്ന് പ​​​റ​​​ഞ്ഞു ഫോ​​​ണ്‍വ​​​ച്ചു. എ​​​ന്നാ​​​ല്‍ ഫോ​​​ണ്‍ ക​​​ട്ട് ആ​​​യി​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഫോ​​​ണി​​​ലൂ​​​ടെ കു​​​റേ​​​പ്പേ​​​രു​​​ടെ ശ​​​ബ്ദം കേ​​​ട്ട അ​​​മ്മ ഫോ​​​ണ്‍ അ​​ച്ഛനു കൊ​​​ടു​​​ക്കു​​​ക​​​യും അ​​​തി​​​ലൂ​​​ടെ കൂ​​​ട്ടു​​​കാ​​​ര്‍ ചേ​​​ര്‍​ന്ന് മ​​​യ​​​ക്കു​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മ​​​ന​​​സി​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​​ന്നാ​​​ല്‍ ഇ​​​വ​​​ര്‍ കൂ​​​ട്ടു​​​കൂ​​​ടു​​​ന്ന സ്ഥ​​​ലം ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ല്ല. പു​​​ല​​​ര്‍​ച്ചെ വീ​​​ട്ടി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി​​​യ കു​​​ട്ടി​​​യെ ഒ​​​ന്നും അ​​​റി​​​യാ​​​ത്ത​​​പോ​​​ലെ മു​​​റി​​​യി​​​ല്‍ ക​​​യ​​​റ്റി കി​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​നു ശേ​​​ഷം കു​​​ട്ടി​​​യെ മു​​​റി​​​യി​​​ല്‍ കാ​​​ണാ​​​ത്ത​​​തി​​​നെ തു​​​ട​​​ര്‍​ന്ന് നോ​​​ക്കി​​​യ​​​പ്പോ​​​ള്‍ വീ​​​ടി​​​ന്‍റെ മു​​​ക​​​ളി​​​ലെ വാ​​​ട്ട​​​ര്‍ ടാ​​​ങ്കി​​​ന്‍റെ പു​​​റ​​​ത്ത് ചു​​​രു​​​ണ്ടു​​കൂ​​​ടി കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് പ്ര​​തി​​ക​​ൾ മൂ​​​ന്നു പേ​​​രും ചേ​​​ര്‍​ന്ന് ചെ​​​റി​​​യ കു​​​ട്ടി​​​ക​​​ള്‍​ക്കു മ​​​ദ്യ​​​വും മ​​​യ​​​ക്കു മ​​​രു​​​ന്നും ന​​​ല്‍​കി​​​വ​​​രു​​​ന്ന കാ​​​ര്യം മ​​​ന​​​സി​​​ലാ​​​യ​​​ത്. കു​​​ട്ടി​​​യെ കൗ​​​ണ്‍​സി​​​ലിം​​​ഗി​​​നു കൊ​​​ണ്ടു​​​പോ​​​യ ശേ​​​ഷം അ​​ച്ഛൻ നോ​​​ര്‍​ത്ത് സ്റ്റേ​​ഷ​​​നി​​​ലെ​​​ത്തി പ​​​രാ​​​തി ന​​​ല്‍​കി. തു​​​ട​​​ര്‍​ന്ന് പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​ര്‍ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ സി​​​ഐ സി​​​ബി ടോം, ​​​എ​​​സ്‌​​​ഐ​​​മാ​​​രാ​​​യ അ​​​ന​​​സ്, ഡെ​​​ന്നി, എ​​​എ​​​സ്‌​​​ഐ വി​​​നോ​​​ദ് കൃ​​​ഷ്ണ, പോ​​​ലീ​​​സു​​​കാ​​​രാ​​​യ അ​​​ജി​​​ലേ​​​ഷ്, ഓ​​​സ്റ്റി​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​​ണ് പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റു​​ചെ​​​യ്ത​​​ത്. കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ ഇ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടോ എ​​​ന്ന കാ​​​ര്യം പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.

കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ മൂ​​​ന്നു പേ​​​രെ​​​യും ജു​​​വ​​​നൈ​​​ല്‍ ജ​​​സ്റ്റീ​​സ് ആ​​​ക്ട് പ്ര​​​കാ​​​രം റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു. വ​​​ടു​​​ത​​​ല പ​​​ച്ചാ​​​ളം ഭാ​​​ഗ​​​ത്തു തു​​​ട​​​ര്‍​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ശ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (22 minutes ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (28 minutes ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (34 minutes ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (37 minutes ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (40 minutes ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (54 minutes ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (1 hour ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (2 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (2 hours ago)

Malayali Vartha Recommends