Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പിണറായി നിർമ്മിക്കുന്നു തടങ്കൽ പാളയം; കേരളത്തിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരൻമാരുടെ കണക്കെടുക്കാൻ സർക്കാർ സാമൂഹിക നീതി വകുപ്പിന് നിർദ്ദേശം നൽകി

27 DECEMBER 2019 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി

പൗരത്വ നിയമത്തിനെതിരെ ചെന്നിത്തലയുമായി കൈകോർത്ത് സമരം ചെയ്ത പിണറായി കേരളത്തിൽ തടങ്കൽ പാളയം നിർമ്മിക്കുന്നു. അനധികൃതമായി കുടിയേറിയ വിദേശികളെ പാർപ്പിക്കുന്നതിന് വേണ്ടിയാണ് തടങ്കൽ പാളയം നിർമ്മിക്കുന്നതെന്നാണ് സർക്കാർ ഭാഷ്യം..

കേരളത്തിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരൻമാരുടെ കണക്കെടുക്കാൻ സർക്കാർ സാമൂഹിക നീതി വകുപ്പിന് നിർദ്ദേശം നൽകികഴിഞ്ഞു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട വിദേശപൗരൻമാരുടെ കണക്കെടുക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

തടങ്കൽ പാളയം നിർമ്മിക്കാൻ കെട്ടിടം സർക്കാർ അന്വേഷിക്കുകയാണ്. പുതിയ കെട്ടിടം നിർമ്മിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാൽ തത്കാലം കെട്ടിടം വാടകയ്ക്ക് എടുക്കും. സ്റ്റേറ്റ് ക്രൈം റെക്കാർഡ്സ് ബ്യൂറോയിൽ നിന്നും അനധിക്യതമായി താമസിക്കുന്ന വിദേശികളുടെ കണക്ക് സർക്കാർ കണക്കുകൾ തേടി കൊണ്ടിരിക്കുകയാണ്. സാമൂഹ്യനിതി വകുപ്പ് നിരവധി കത്തുകൾ നൽകിയിട്ടും പോലീസ് മറുപടി അയക്കുന്നില്ല.

ആസാമിൽ തടങ്കൽ പാളയം നിർമ്മിക്കുന്നത് വലിയ വാർത്തയും വിവാദവുമായി കഴിഞ്ഞപ്പോഴാണ് കേരളവും തടങ്കൽ പാളയം നിർമ്മിക്കുന്നതിന്റെ വാർത്തകൾ പുറത്തുവരുന്നത്. 2019ൽ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ മാതൃകയും കേന്ദ്രം കേരള സർക്കാരിന് കൈമാറിയിരുന്നു. ജയിൽ വളപ്പിൽ നിന്നും മാറി വേണം ഇത്തരം തടങ്കൽ പാളയങ്ങൾ നിർമ്മിക്കണ്ടതെന്ന വ്യക്തമായ സൂചനയും കേന്ദ്ര സർക്കാർ നൽകിയിരുന്നു. പോലീസ് വകുപ്പിൽ നിന്നും വ്യത്യസ്തമായി ജീവനക്കാരെ നിയമിക്കണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. പാസ്പോർട്ടും വിസയും ഇല്ലാതെ രാജ്യത്ത് കടക്കുന്നവരെ താമസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തടങ്കൽ പാളയം നിർമ്മിക്കുന്നത്. പൗരത്വ നിയമം നിലവിൽ വന്നതോടെ വിദേശികളുടെ എണ്ണം പാളയങ്ങളിൽ പെരുകും. ജയിൽ ശിക്ഷ പൂർത്തിയാക്കിയ വിദേശികളെയും ഇത്തരം സെന്ററുകളിൽ താമസിപ്പിക്കാം.

ഇതിനായി കേരള സർക്കാരിന് കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടില്ല. എങ്കിലും സംസ്ഥാനത്തിന്റെ കൈയിൽ ഉള്ള ഫണ്ട് ഉപയോഗിച്ച് നീക്കങ്ങൾ ശക്തമാക്കിയിരികുകയാണ് സംസ്ഥാനം. കേന്ദ്ര സർക്കാരിന്റെ നിലപാടുകളോട് എതിർപ്പുള്ള കേരളം ധ്യതിയിൽ ഇത്തരമൊരു തീരുമാനം എടുക്കുന്നത് എന്തിനാണെന്ന് മനസിലാവന്നില്ല. തീർച്ചയായും അത് പൗരത്വ നിയമം നടപ്പിലാക്കാൻ വേണ്ടിയായിരിക്കും.

തടങ്കൽ പാളയം നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ രാജ്യം അതിശക്തമായി പ്രതികരിക്കുന്നതിനിടയിലാണ് പൗരത്വനിയമത്തിനെതിരെ വാളോങ്ങി നിൽക്കുന്ന പിണറായി തന്നെ തടങ്കൽ പാളയം നിർമ്മിക്കുന്നത്.

സംസ്ഥാനത്ത് നിലവിൽ നിയമവിരുദ്ധമായി വിദേശികളെയാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തിൽ ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകും. കോഴിക്കോട്ടെ പിള്ളാരേ മാവോയിസ്റ്റാക്കിയതു പോലൊരു നടപടിയായിരിക്കും ഇത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (3 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends