മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന യുവാവ് രണ്ടുപേരെ തലക്കടിച്ചു കൊലപ്പെടുത്തി

തൃശൂർ തളിക്കുളത്ത് യുവാവ് രണ്ടു പേരെ കൊലപ്പെടുത്തി. മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു യുവാവ്. തളിക്കുളം സ്വദേശികളായ ജമാൽ (60), ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ജമാലിന്‍റെ മകൻ ഷെഫീഖാണ് ഇരുവരേയും കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം നടക്കുന്നത്.
https://www.facebook.com/Malayalivartha























