Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ജനുവരി ഒന്നുമുതൽപ്ലാസ്റ്റിക്കിനോട് ബൈ പറയാനൊരുങ്ങി രാജ്യം.. ക​​വ​​റു​​ക​​ളും കി​​റ്റു​​ക​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ലാ​​സ്റ്റി​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു ജ​​നു​​വ​​രി ഒ​​ന്നു​​മു​​ത​​ൽ പൂ​​ർ​​ണ നി​​രോ​​ധ​​നം

27 DECEMBER 2019 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി

ജനുവരി ഒന്നുമുതൽപ്ലാസ്റ്റിക്കിനോട് ബൈ പറയാനൊരുങ്ങി രാജ്യം.. ക​​വ​​റു​​ക​​ളും കി​​റ്റു​​ക​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ലാ​​സ്റ്റി​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു ജ​​നു​​വ​​രി ഒ​​ന്നു​​മു​​ത​​ൽ പൂ​​ർ​​ണ നി​​രോ​​ധ​​ന​​മാ​​ണ്..അതേസമയം പ​​ക​​രം സം​​വി​​ധാ​​ന​​ത്തി​​നാ​​യി വ്യാ​​പാ​​രി​​ക​​ൾ ഇപ്പോഴും നെട്ടോട്ടമോടുകയാണ്..എന്താണ് പ്ലാസ്റ്റിക്കിനു പകരം ഉപയോഗിക്കാവുന്ന ബദൽ സംവിധാനം എന്നതിനെക്കുറിച്ച് ഇതുവരെ ധാരണയായിട്ടില്ല.

നി​​രോ​​ധി​​ക്ക​​പ്പെ​​ടു​​ന്ന പ്ലാ​​സ്റ്റി​​ക് ഇ​​ന​​ങ്ങ​​ൾ എ​​ത്ര​​മാ​​ത്രം ജി​​ല്ല​​യി​​ൽ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നു​​വെ​​ന്ന​​തി​​നു വ്യ​​ക്ത​​മാ​​യ ക​​ണ​​ക്കി​​ല്ല. പ്ലാ​​സ്റ്റി​​ക് മൊ​​ത്ത​​വ്യാ​​പാ​​രി​​ക​​ൾ വി​​ൽ​​ക്കു​​ന്ന ക​​ണ​​ക്കു മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നും വ്യാ​​പ​​ക​​മാ​​യി പ്ലാ​​സ്റ്റി​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ എ​​ത്തു​​ന്നു​​ണ്ട്. നാ​​ലു ല​​ക്ഷ​​ത്തോ​​ളം പ്ലാ​​സ്റ്റി​​ക് കാ​​രി ബാ​​ഗു​​ക​​ൾ മാ​​ത്രം ഒ​​രു ദി​​വ​​സം ജി​​ല്ല​​യി​​ൽ ചെ​​ല​​വ​​ഴി​​ക്ക​​പ്പെ​​ടു​​ന്നു​​ണ്ടെ​​ന്നാ​​ണ് ഏ​​ക​​ദേ​​ശ​​ക​​ണ​​ക്ക്.ഈ പ്ലാസ്റ്റിക്ക് എല്ലാം തന്നെ ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്നു എന്നതാണ് ഏറ്റവും വലിയ വിപത്ത് . ഉപയോഗിച്ച ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക- ആരോഗ്യപ്രശ്നമായി വളര്‍ന്ന സാഹചര്യത്തിലാണ് നിരോധനം

ഒ​​രു മാ​​സം ചെ​​റു​​കി​​ട ക​​ച്ച​​വ​​ട​​ക്കാ​​ർ 30,000 രൂ​​പ മു​​ത​​ൽ 50,000 രൂ​​പ​​യു​​ടെ വ​​രെ പ്ലാ​​സ്റ്റി​​ക് കി​​റ്റു​​ക​​ൾ വി​​ൽ​​പ്പ​​ന ചെ​​യ്യു​​ന്നു​​വെ​​ന്നാ​​ണു ഒ​​രു സ്വ​​കാ​​ര്യ ഏ​​ജ​​ൻ​​സി​​യു​​ടെ പ​​ഠ​​ന​​ത്തി​​ൽ വ്യ​​ക്ത​​മാ​​യ​​ത്. സം​​സ്ഥാ​​ന​​ത്താ​​കെ ഒ​​രു ദി​​വ​​സം 60 ല​​ക്ഷം കാ​​രി ബാ​​ഗു​​ക​​ൾ വി​​ൽ​​ക്കു​​ന്നു​​വെ​​ന്നാ​​ണു ക​​ണ​​ക്ക്. പ​​ച്ച​​ക്ക​​റി ക​​ട​​ക​​ൾ മു​​ത​​ൽ മെ​​ഡി​​ക്ക​​ൽ സ്റ്റോ​​റു​​ക​​ൾ വ​​രെ​​യു​​ള്ള മു​​ഴു​​വ​​ൻ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ഇ​​ത്ത​​ര​​ത്തി​​ൽ പ്ലാ​​സ്റ്റി​​ക് കാ​​രി ബാ​​ഗു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു.

വെ​​ള്ള​​ക്കു​​പ്പി, ജ്യൂ​​സ് പാ​​യ്ക്ക​​റ്റു​​ക​​ൾ, പ്ലാ​​സ്റ്റി​​ക് കോ​​ട്ടിം​​ഗു​​ള്ള പേ​​പ്പ​​ർ ക​​പ്പു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ വി​​പ​​ണ​​നം വേ​​റെ. ഇ​​ത്ര​​യും ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു പ​​ക​​ര​​മാ​​യി എ​​ന്ത് ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ അ​​ധി​​കൃ​​ത​​ർ​​ക്കു വ്യ​​ക്ത​​ത​​യി​​ല്ല. പ​​ര​​മാ​​വ​​ധി തു​​ണി​​സ​​ഞ്ചി​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ക, പ​​ര​​സ്യ പ്ര​​ചാ​​ര​​ണ​​ത്തി​​നും മ​​റ്റു​​മാ​​യി പ്ലാ​​സ്റ്റി​​ക് ഇ​​ത​​ര മാ​​ർ​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളാ​​ണു ശു​​ചി​​ത്വ കേ​​ര​​ള മി​​ഷ​​ൻ ന​​ൽ​​കു​​ന്ന​​ത്.

ഹ​​രി​​ത കേ​​ര​​ള മി​​ഷ​​നും ഇ​​തേ രീ​​തി​​യി​​ലു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ളാ​​ണു ന​​ൽ​​കു​​ന്ന​​ത്. പു​​ന​​രു​​പ​​യോ​​ഗി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന പ്ലാ​​സ്റ്റി​​ക് ക്ലീ​​ൻ കേ​​ര​​ള മി​​ഷ​​ൻ ശേ​​ഖ​​രി​​ക്കു​​ന്നു​​ണ്ട്. പ​​ല ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും പ്ലാ​​സ്റ്റി​​ക് ഷ്രെ​​ഡിം​​ഗ് യൂ​​ണി​​റ്റു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്.

പുതുവർഷംമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് നിരോധിക്കുന്നത് ..അതേസമയം ,ഭക്ഷ്യവസ്തുക്കൾ എത്തുന്ന പായ്ക്കറ്റുകൾ നിരോധനപ്പട്ടികയിൽ ഇല്ല. അതിനാൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പൂർണമായും ഒഴിവാക്കപ്പെടില്ല എന്നുവേണം കരുതാൻ ..

സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളെത്തുന്ന വൻകിട കമ്പനികളുടെ പാക്കറ്റുകളെല്ലാം മൾട്ടിലെയർ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ളവയാണ്. കേരള ബിവറേജസ് കോർപ്പറേഷൻ, മിൽമ, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും തിരികെവാങ്ങി പണംനൽകുമെന്നാണ് വ്യവസ്ഥ .

ദി​വ​സേ​ന 25 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ണ് മി​ൽ​മാ​പാ​ലും പാ​ലു​ത്പ​ന്ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ന​ട​പ്പാ​ക്കാ​ൻ ര​ണ്ടു​വ​ർ​ഷ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണു മി​ൽ​മ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ

മറ്റ് വൻകിട ബ്രാൻഡുകളുടെ ഉത്പന്നങ്ങളും ഇങ്ങനെ എത്തുന്നുണ്ട്. എന്നാൽ, ഈ നയത്തിന്റെ പരിധി ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥലത്തായിരിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കുന്നതോടെ വൻകിട ഉത്പന്നങ്ങളുടെ സംസ്ഥാനത്തെ മൊത്തവിതരണക്കാർക്കാകും ഇതു നടപ്പാക്കാനുള്ള ബാധ്യത

ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ പ​ക്ക​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സ്റ്റോ​ക്കാ​ണു​ള്ള​ത്. സ്റ്റോ​ക്ക് വി​റ്റ​ഴി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യ​പ​രി​ധി അ​പ​ര്യാ​പ്ത​മാ​ണ്. ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ വ്യാ​പാ​ര​മേ​ഖ​ല​യു​ടെ വ​ൻ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​കു​മെന്നാണ് കേ​ര​ള വ്യാ​പാ​രി-​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പറയുന്നത്

ഒ​​ന്നു മു​​ത​​ൽ നി​​രോ​​ധി​​ച്ച പ്ലാ​​സ്റ്റി​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ഇവയാണ്

പ്ലാ​​സ്റ്റി​​ക് കാ​​രി ബാ​​ഗ് (എ​​ല്ലാ​​ത്ത​​ര​​വും), മേ​​ശ​​വി​​രി, കൂ​​ളിം​​ഗ് ഫി​​ലിം, പ്ലേ​​റ്റ്, ക​​പ്പ്, ഒ​​റ്റ​​ത്ത​​വ​​ണ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ക​​പ്പ്, സ്പൂ​​ണ്‍, ഫോ​​ർ​​ക്ക്, സ്ട്രോ, ​​ഡി​​ഷു​​ക​​ൾ, പ്ലാ​​സ്റ്റി​​ക് കോ​​ട്ടിം​​ഗു​​ള്ള പേ​​പ്പ​​ർ​​ക​​പ്പ്, വാ​​ട്ട​​ർ പൗ​​ച്ച​​സ്, ജ്യൂ​​സ് പാ​​യ്ക്ക​​റ്റ്, പെ​​റ്റ് ബോ​​ട്ടി​​ലു​​ക​​ൾ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഈ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധനം വരുമ്പോഴും അവയ്ക്ക് ബദലായി ഉപയോഗിക്കാവുന്നവ വിപണികളിൽ ഇപ്പോൾതന്നെ സുലഭം ആണ്

പ്ലാസ്റ്റിക് കാരിബാഗുകൾക്ക് പകരം തുണി, പേപ്പർ സഞ്ചികൾ ഇപ്പോൾതന്നെ പ്രചാരത്തിലുണ്ട്. കൂടാതെ പ്ലാസ്റ്റിക് കാരിബാഗുകൾപോലെ തോന്നുന്ന സഞ്ചികളും വിപണിയിലുണ്ട്. തിളച്ച വെള്ളത്തിൽ ലയിച്ചുപോകുന്നതും മണ്ണിൽ അലിഞ്ഞുചേരുന്നതുമാണ് ഇത്തരം സഞ്ചികൾ

പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരമായി പേപ്പറിലും പാള, ഇല എന്നിവയിൽ തീർത്ത ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങൾ ഇപ്പോൾ ഹോട്ടലുകളിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്

പേപ്പറിൽ നിർമിച്ച സ്ട്രോയും സുലഭം .. മേശവിരിപ്പുകളും തുണിയിലേക്ക് മാറിക്കഴിഞ്ഞു..അതിനാൽ പ്ലാസ്റ്റിക്ക് നിരോധനത്തിൽ നമുക്കും പങ്ക് ചേരാം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (3 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends