തദ്ദേശ തെരഞ്ഞെടുപ്പ്... കരട് വോട്ടര്‍ പട്ടിക ഈ മാസം 20ന് പ്രഖ്യാപിക്കും... അന്തിമ പട്ടിക ഫെബ്രുവരി 28ന്
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നേയുള്ള കരട് വോട്ടര്‍ പട്ടിക ഈ മാസം 20ന് പ്രഖ്യാപിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാകും കരട് വോട്ടര്‍ പട്ടിക തയാറാക്കുക. 2015നു ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവര്‍ വീണ്ടും പേര് ചേര്‍ക്കേണ്ടി വരുമെന്നാണ് വിവരം.
ഇതുപ്രകാരം 30,0000ലേറെപ്പേര്‍ വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടതായി വരും. അന്തിമ പട്ടിക ഫെബ്രുവരി 28ന് പ്രഖ്യാപിക്കും.
"
https://www.facebook.com/Malayalivartha