ഏറ്റവും മികച്ച സ്പീക്കർ; പി.ശ്രീരാമകൃഷ്ണന് ഏറ്റവും മികച്ച സ്പീക്കര്‍ക്കുള്ള പുരസ്കാരം

പി.ശ്രീരാമകൃഷ്ണന് ഏറ്റവും മികച്ച നിയമസഭാ സ്പീക്കര്‍ക്കുള്ള പുരസ്കാരം. ഭാരതീയ ഛാത്ര സന്‍സദന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ലോക്സഭാ സ്പീക്കര്‍ ശിവാരാജ് പാട്ടീല്‍ അധ്യക്ഷനായ സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. അടുത്ത മാസം 20ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്കാരം സമ്മാനിക്കും.
https://www.facebook.com/Malayalivartha


























