Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

എം​എ​ല്‍​എയാകാനും എം​പി​യാ​വാ​നും കെ​പി​സി​സി ഭാ​ര​വാ​ഹിയാകാനും ഒ​രു കൂ​ട്ട​രും ബാ​ക്കി​യു​ള്ള​വ​ര്‍ വി​റ​ക് വെ​ട്ടാ​നും വെ​ള്ളം കോ​രാ​നുമെന്ന അവസ്ഥ; താ​നു​ള്‍​പ്പെ​ടെ​യു​ള്ള എം​പി​മാ​ര്‍​ക്കും എം​എ​ല്‍​എ​മാ​ര്‍​ക്കും ധാ​രാ​ളം ജോ​ലി​ക​ളു​ണ്ട്; വിമർശനവുമായി കെ മുരളീധരന്‍

18 JANUARY 2020 05:25 PM IST
മലയാളി വാര്‍ത്ത

എം​എ​ല്‍​എയാകാനും എം​പി​യാ​വാ​നും കെ​പി​സി​സി ഭാ​ര​വാ​ഹിയാകാനും ഒ​രു കൂ​ട്ട​രും ബാ​ക്കി​യു​ള്ള​വ​ര്‍ വി​റ​ക് വെ​ട്ടാ​നും വെ​ള്ളം കോ​രാ​നുമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന വിമർശനവുമായി കെ മുരളീധരന്‍. ഇതിനോട് തനിക്ക് യോജിപ്പില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

താ​നു​ള്‍​പ്പെ​ടെ​യു​ള്ള എം​പി​മാ​ര്‍​ക്കും എം​എ​ല്‍​എ​മാ​ര്‍​ക്കും ധാ​രാ​ളം ജോ​ലി​ക​ളു​ണ്ട്. അ​തി​നി​ട​യി​ല്‍ പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ത്വം കൂ​ടി വ​ഹി​ക്കു​ന്ന​ത് എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യാ​നു​ള്ള ത​ന്‍റെ താ​ല്‍​പ​ര്യം കോ​ണ്‍​ഗ്ര​സ് അധ്യക്ഷ​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി. കെ​പി​സി​സി പുന​സം​ഘ​ട​ന​യി​ല്‍ ജം​ബോ പ​ട്ടി​ക വ​രു​ന്ന​തി​നേ​യും മു​ര​ളീ​ധ​ര​ന്‍ എ​തി​ര്‍​ത്തു. സം​ഘ​ട​നയെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ഭാ​ര​വാ​ഹി​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​തി​ല്‍ യാ​തൊ​രു കാ​ര്യ​വു​മി​ല്ല. എ​ണ്ണം കു​റ​യു​ന്ന​താ​ണ് സം​ഘട​ന​യ്ക്ക് എ​പ്പോ​ഴും ന​ല്ല​തെ​ന്നും മുരളീധരന്‍ പ​റ​ഞ്ഞു.

തന്റെ നിലപാടിനെ പൂ‌ര്‍ണമായി തള്ളിക്കളഞ്ഞുണ്ടാക്കുന്ന സമിതിയുമായി യോജിച്ച്‌ പോവാനാവില്ലെന്ന നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് വന്നു. കെ.പി.സി.സി പുനസംഘടന പട്ടിക അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു സാഹചര്യത്തിലാണ് വിമ‍ര്‍ശനവുമായി മുല്ലപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.

നൂറിലധികം അംഗങ്ങളെ ഉള്‍പ്പെടുത്തി ജമ്ബോ പട്ടികയാണ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്നതെങ്കില്‍ താന്‍ സ്ഥാനം ഒഴിയുമെന്നാണ് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചത്. മുകള്‍വാസ്‌നിക്ക് അടക്കമുള്ള നേതാക്കളെ കണ്ട മുല്ലപ്പള്ളി നൂറിലധികം അംഗങ്ങളുള്ള പട്ടികയുമായി മുന്നോട്ട് പോകാന്‍ താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി.

മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ കഴിഞ്ഞ ദിവസംകോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് പുനസംഘടന വിവരങ്ങള്‍ അറിയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയും,​ ചെന്നിത്തലയും കൈമാറിയ പട്ടിക സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം മുല്ലപ്പള്ളിക്ക് കൈമാറിയിരുന്നു. ആവശ്യമായ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പട്ടിക അംഗീകരിക്കാന്‍ മുകള്‍വാസ്‌നിക്കിന് നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ മുല്ലപ്പള്ളി അതിന് തയ്യാറായില്ല. പട്ടിക നിര്‍മാണത്തില്‍ മുല്ലപ്പള്ളി കര്‍ശന നിലപാടെടുത്തതോടെ ഒരിക്കല്‍ അവസാനിപ്പിച്ച പുനഃസംഘടന ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.

‌രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വീണ്ടും തുടര്‍ചര്‍ച്ചകള്‍ക്കായി ‌ഡള്‍ഹിയിലേക്ക് വിളിപ്പിക്കാനാണ് ഹൈക്കമാഡിന്റെ തീരുമാനം. പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച്‌ തയ്യാറാക്കിയ പട്ടികയില്‍ പുനക്രമീകരണം ഉണ്ടാവുമെങ്കിലും അന്തിമ പട്ടിക സംബന്ധിച്ച്‌ ദേശീയ നേതാക്കള്‍കിടയില്‍ ഇപ്പോഴും വ്യക്തതയായിട്ടില്ല. ഭാരവാഹി പട്ടികയുടെ ബാഹുല്യം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് ഹൈക്കമാന്‍റ് നിലപാട്. ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം പാലിക്കണം, എം.പിമാരും എം.എല്‍.എമാരും ഭാരവാഹികളാകേണ്ട, 70 വയസ് എന്ന പ്രായ പരിധി പാലിക്കണം, പത്തു വര്‍ഷമായി തുടരുന്ന ഭാരവാഹികളെ മാറ്റാം എന്നീ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് ഹൈക്കമാന്‍റ് നിര്‍ദേശം നൽകിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (34 minutes ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (41 minutes ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (1 hour ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (1 hour ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (1 hour ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (2 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (2 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (3 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (3 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (3 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends