Widgets Magazine
24
Feb / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷങ്ങൾ വിലമതിക്കുന്ന സ്ത്രീധനം നൽകി വിവാഹമുറപ്പിച്ചു! താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വരന്റെ തനി നിറം പുറത്തായി... വിവാഹത്തില്‍ നിന്ന് പിന്‍മാറി വധു; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...


തല മൊട്ടയടിച്ച ലുക്കിൽ ദിലീപ്, ചന്ദനക്കുറിയും തൊട്ട് പുതിയ ലുക്കില്‍ ദിലീപും കാവ്യയും!! ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് നില്‍ക്കുന്ന താരങ്ങളുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ...


അമ്മയ്ക്കും അച്ഛനുമരികിൽ പാപ്പുവിനെ ഏൽപ്പിച്ച് അമൃതയും അഭിരാമിയും ബിഗ്‌ബോസ് വീട്ടിലേക്ക്... അൻമ്പതാം എപ്പിസോഡിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ!!


ജില്ലാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി; രവീശതന്ത്രി കുണ്ടാര്‍ രാജിവച്ചു; ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ വളരാനുള്ള സാഹചര്യമില്ലെന്ന് രവീശ തന്ത്രി കുണ്ടാറിന്റെ ആരോപണം


വീട് ജോലി ചെയ്ത കൊണ്ടിരുന്ന പതിനാറുകാരി പ്രസവിച്ചു!! ആശുപത്രിയില്‍ എത്തിയതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... കൂട്ടബലാത്സംഗത്തിന്റെ വിവരങ്ങള്‍ ചുരുളഴിഞ്ഞപ്പോൾ അന്വേഷണ സംഘം എത്തിച്ചേരുന്നത് വമ്പന്മാരിലേക്ക്..

സെന്‍കുമാറിനെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍; ചിലര്‍ക്ക് ഇപ്പോഴും പൊലീസ് ആണെന്നാണ് വിചാരം; ഇവര്‍ക്ക് ജനകീയ കോടതിയില്‍ വരാന്‍ ധൈര്യമില്ല, ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് അറിയാമെന്നും വെള്ളാപ്പള്ളി

18 JANUARY 2020 09:13 PM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂട്ടറില്‍ ഭര്‍ത്താവിനും പിഞ്ചുകുഞ്ഞിനോടൊപ്പം യാത്ര ചെയ്യവേ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് പരുക്കേറ്റ സ്‌കൂള്‍ അധ്യാപിക മരണത്തിന് കീഴടങ്ങി

സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊലപ്പെടുത്തി

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 127 പേര്‍ മാത്രം... 19 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

സംസ്ഥാനത്ത് നാലു ജില്ലകളില്‍ പകല്‍ താപനിലയില്‍ ഇന്ന് മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവുണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരൂരില്‍ കിണറ്റില്‍ വീണ് യുവതിയെ രക്ഷിച്ച് എസ് ഐ ജലീല്‍ കറുത്തേടത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം; ഫേയ്‌സബുക്ക് പോസ്റ്റലൂടെയാണ് അദ്ദേഹം പോലീസ് ഉദ്യേഗസ്ഥര്‍ക്ക് അഭിനന്ദനം അറിയിച്ചത്; ഒരു പ്രതിസന്ധി ഘട്ടത്തില്‍ ധൈര്യം കൈവിടാതെ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും അനുകരണീയമായ മാതൃകയാണിതെന്നും മുഖ്യമന്ത്രി

മുന്‍ പോലീസ് മേധാവിയും ബിജെപി നേതാവുമായ ടി.പി. സെന്‍കുമാറിനെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചിലര്‍ക്ക് ഇപ്പോഴും പൊലീസ് ആണെന്നാണ് വിചാരമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.

ഇവര്‍ക്ക് ജനകീയ കോടതിയില്‍ വരാന്‍ ധൈര്യമില്ല, ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് അറിയാമെന്നും വെള്ളാപ്പള്ളി തുന്നടിച്ചു. സെന്‍കുമാറിന്റെ പേരെടുത്ത് പറയാതെ ആയിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. കഴിഞ്ഞ ദിവസം സുഭാഷ് വാസുവിനൊപ്പം പ്രസ്‌ക്ലബിലെത്തിയപ്പോള്‍ നടത്തിയ പ്രകടനം ആ രീതിയിലായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

സുഭാഷ് വാസുവിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകനോട് മോശമായി പെരുമാറിയത് വിവാദമായിരുന്നു. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകന്‍ കടവില്‍ റഷീദിനോട് മോശമായി പെരുമാറിയ സംഭവത്തില്‍ ടി പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സെന്‍കുമാറിന്റെ പെരുമാറ്റത്തെ അപലപിച്ച് കെയുഡബ്ല്യുജെ രംഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 444 പോയന്റ് താഴ്ന്ന് 40725ലും നിഫ്റ്റി 135 പോയന്റ് നഷ്ടത്തില്‍ 11945ലുമാണ് വ്യാപാരം  (11 minutes ago)

ഇനിയെല്ലാം ചരിത്രത്തിന്റെ ഭാഗം... ട്രംപിന്റെ വിമാനമിറങ്ങുന്നത് ഇന്ന് രാവിലെ 11.40ന്; 36 മണിക്കൂറില്‍ താഴെയുള്ള ഇന്ത്യാ സന്ദര്‍ശനത്തിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും എത്തുമ്പോള്‍ എവ  (30 minutes ago)

ലക്ഷങ്ങൾ വിലമതിക്കുന്ന സ്ത്രീധനം നൽകി വിവാഹമുറപ്പിച്ചു! താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വരന്റെ തനി നിറം പുറത്തായി... വിവാഹത്തില്‍ നിന്ന് പിന്‍മാറി വധു; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകില  (33 minutes ago)

സ്‌കൂട്ടറില്‍ ഭര്‍ത്താവിനും പിഞ്ചുകുഞ്ഞിനോടൊപ്പം യാത്ര ചെയ്യവേ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് പരുക്കേറ്റ സ്‌കൂള്‍ അധ്യാപിക മരണത്തിന് കീഴടങ്ങി  (1 hour ago)

തല മൊട്ടയടിച്ച ലുക്കിൽ ദിലീപ്, ചന്ദനക്കുറിയും തൊട്ട് പുതിയ ലുക്കില്‍ ദിലീപും കാവ്യയും!! ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് നില്‍ക്കുന്ന താരങ്ങളുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (1 hour ago)

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഇന്ന് നിര്‍ണ്ണായക ദിനം  (1 hour ago)

സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

അമ്മയ്ക്കും അച്ഛനുമരികിൽ പാപ്പുവിനെ ഏൽപ്പിച്ച് അമൃതയും അഭിരാമിയും ബിഗ്‌ബോസ് വീട്ടിലേക്ക്... അൻമ്പതാം എപ്പിസോഡിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ!!  (1 hour ago)

ക്ലിന്റണ്‍ സന്ദര്‍ശനത്തില്‍ സംഭവിച്ചത് ആവര്‍ത്തിക്കുമോ? ട്രംപ് സന്ദര്‍ശനത്തില്‍ പേടിച്ചരണ്ട് കശ്മീരിലെ സിഖുകാര്‍; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഇടത് പാര്‍ട്ടികള്‍  (1 hour ago)

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 127 പേര്‍ മാത്രം... 19 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് നാലു ജില്ലകളില്‍ പകല്‍ താപനിലയില്‍ ഇന്ന് മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവുണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (2 hours ago)

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി  (2 hours ago)

തിരൂരില്‍ കിണറ്റില്‍ വീണ് യുവതിയെ രക്ഷിച്ച് എസ് ഐ ജലീല്‍ കറുത്തേടത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം; ഫേയ്‌സബുക്ക് പോസ്റ്റലൂടെയാണ് അദ്ദേഹം പോലീസ് ഉദ്യേഗസ്ഥര്‍ക്ക് അഭിനന്ദനം അറിയിച്ചത്; ഒരു പ്രതിസന്ധി ഘട  (2 hours ago)

കുളത്തൂപ്പുഴയില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ വിവരം ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്‌റ  (2 hours ago)

ചന്ദനക്കുടം നേര്‍ച്ചക്കിടെ ആനപ്പുറത്ത് സി എ എ വിരുദ്ധ ബാനർ ; ഇടഞ്ഞ് യുവമോർച്ച ;കാളിയാറോഡ് ചന്ദനക്കുടം നേര്‍ച്ചയ്ക്കിടെ ആനപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ പരാ  (2 hours ago)

Malayali Vartha Recommends