Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല


പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം


ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം...


ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ ഷോയിൽ:- ബിഗ് ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം നിർത്തിവയ്പ്പിക്കാമെന്ന് ഹൈക്കോടതി:- മോഹൻലാലിനും നോട്ടീസ്..


ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിൽ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ട്:- മകള്‍ സുരക്ഷിതയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി പിതാവ്...

എല്ലാവരും ഹാപ്പി... ദേവികുളത്തെ ചൂടു പിടിച്ച ഓട്ടത്തിനിടയില്‍ സാമ്പത്തിക സഹായാഭ്യര്‍ത്ഥനയുമായെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ദേവികുളം സബ് കളക്ടര്‍ സഹായം നല്‍കിയത് വേറിട്ട വഴിയില്‍; സബ് കളക്ടര്‍ വിഷയം ഏറ്റെടുത്തതോടെ സഹായ പ്രവാഹം

19 JANUARY 2020 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടം സഹിക്കാനായില്ല... മകള്‍ക്കു പിന്നാലെ അമ്മയും.... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി...

ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുമ്പോള്‍ ആ അച്ഛനറിഞ്ഞില്ല അത് സ്വന്തം മകളാണെന്ന്.... പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കവേയാണ് വിധി തട്ടിയെടുത്തത്, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇന്നും മൈക്ക് പണിമുടക്കി.. എപ്പോഴും ഞാന്‍ വന്നിരിക്കുമ്പോഴാണ് പ്രശ്നം... എല്ലാടത്തും ഞാന്‍ വന്നിരുന്നാലാണ് ഇതിന്റെ ഒരു ഓപ്പറേഷന്‍ നടക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു വാര്‍ത്തയായി എന്ന് പൊട്ടിച്ചിരിയോടെ മുഖ്യമന്ത്രി ...

ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്... അത് നല്‍കാത്തത് ഒരു വ്യക്തിയുടെ മനുഷ്യാവകാശ ലംഘനം... കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയെ ഒറ്റ രാത്രികൊണ്ട് ചോദ്യം ചെയ്തതില്‍ ഇ.ഡി യെ ശാസിച്ച് ബോംബെ ഹൈക്കോടതി...

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോടില്‍ മിനിബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം

എഞ്ചിനീയറിങ്ങിന് പഠിക്കുന്ന മൂന്നാര്‍ സ്വദേശിയുടെ അച്ഛന്‍ ഒരു അപേക്ഷയുമായി ദേവികുളം സബ്കളക്ടര്‍ എസ് പ്രേംകൃഷ്ണനെ കാണാനെത്തി. മകന്റെ കോഴ്‌സ് ഫീസായ 15000 രൂപ അടക്കാന്‍ സഹായിക്കണം. ഇതിനിടയില്‍ തിരുവനന്തപുരത്ത് നിന്നും ഒരു വിദ്യാര്‍ത്ഥിയുടെ വിളിയും സബ്കളക്ടറുടെ ഫോണില്‍ വന്നു. സിവില്‍ സര്‍വ്വീസ് കോച്ചിങ്ങിന് ഫീസ് അടയ്ക്കാന്‍ 6000 രൂപ വേണം. ഇതെങ്ങനെ പരിഹരിക്കാമെന്ന് തെല്ലൊന്ന് ആലോചിച്ചു. ഒട്ടും താമസിക്കാതെ തന്നെ രണ്ടുപേരുടേയും ആവശ്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സബ്കളക്ടര്‍ ഒരു പോസ്റ്റിട്ടു. പിന്നെ പറയേണ്ട...

സബ് കളക്ടര്‍ ബ്രോ ഫെയ്‌സ് ബുക്കിലൂടെ അഭ്യര്‍ഥിച്ചു, ഒടുവില്‍ സഹായം തേടിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് സഹായ പ്രവാഹമാണുണ്ടായത്. ദേവികുളം സബ് കളക്ടര്‍ എസ്.പ്രേംകൃഷ്ണനാണ് തന്നോട് പഠനാവശ്യത്തിന് സാമ്പത്തിക സഹായം തേടി വിദ്യാര്‍ഥികള്‍ എത്തിയ വിവരം ഫെയ്‌സ് ബുക്കില്‍ ഇട്ടത്. എന്‍ജിനീയറിങ്ങിന് പഠിക്കുന്ന മൂന്നാര്‍ സ്വദേശിയായ കുട്ടിയുടെ അച്ഛന്‍ നേരിട്ടെത്തിയാണ് ഫീസ് അടയ്ക്കാനായി 15,000 രൂപ ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസംതന്നെ തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥി സിവില്‍ സര്‍വീസ് കോച്ചിങ് ഫീസ് അടയ്ക്കാനായി 6,000 രൂപ ആവശ്യപ്പെട്ട് സബ് കളക്ടര്‍ക്ക് ഫോണ്‍ ചെയ്തു.

രണ്ടുപേരുടെയും ആവശ്യങ്ങള്‍ വിവരിച്ച് സബ് കളക്ടര്‍ തന്റെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റുചെയ്തു. ഇത് പ്രചരിച്ചതോടെ നിരവധിയാളുകളാണ് സാമ്പത്തിക സഹായവാഗ്ദാനം സബ് കളക്ടറെ അറിയിച്ചത്. കുട്ടികള്‍ ആവശ്യപ്പെട്ട പണം സമാഹരിച്ചശേഷം എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ അച്ഛനെ ആര്‍.ഡി.ഒ. ഓഫീസില്‍ വിളിച്ചുവരുത്തിയും തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചും സബ് കളക്ടര്‍ കഴിഞ്ഞ ദിവസം പണം കൈമാറി.

ഇതിനുശേഷം സബ് കളക്ടര്‍ സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദിയറിയിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റുമിട്ടു. നിങ്ങള്‍ എല്ലാവരും പൊളി ആണ് ബ്രോസ്, എല്ലാവരും കൂടി ഒത്തുചേര്‍ന്ന് ശ്രമിച്ചപ്പോള്‍ രണ്ടുവിദ്യാര്‍ഥികളുടെ ഫീസ് നിസ്സാരമായി അടച്ചു. കുട്ടികളുടെ പേരില്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി സബ് കളക്ടര്‍ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചു.

ജനങ്ങളോടൊപ്പം നിന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നും കയ്യടികള്‍ വാങ്ങിയിട്ടുണ്ട്. അങ്ങനെയാണ് കളക്ടര്‍ ബ്രൊയെന്ന സ്ഥാനപ്പേര് മലയാളികള്‍ സ്‌നേഹപൂര്‍വം നല്‍കിയത്. ഇതില്‍ ആദ്യ ആളായിരുന്നു കോഴിക്കോട് ജില്ലയുടെ മുന്‍ കളക്ടര്‍ ആയിരുന്ന എന്‍ പ്രശാന്ത്. സാധാരണ ഒരു ജില്ല കളക്ടര്‍ എന്നതില്‍ നിന്നും മാറി പലവിധത്തിലുള്ള ജനോപകാരപ്രദമായ നൂതന പരിപാടികളും നടപ്പിലാക്കി ഇദ്ദേഹം ശ്രദ്ധേയത നേടിയിട്ടുണ്ട്.

റോഡുകളിലെ കുഴിയടയ്ക്കാന്‍ സ്‌പോണ്‍സര്‍മാരെ തേടുന്ന നമുക്ക് നിരത്താം നമ്മുടെ നിരത്ത് എന്ന പദ്ധതിയും വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കാനുള്ള പദ്ധതിയായ ഓപ്പറേഷന്‍ സുലൈമാനിയും വിദ്യാര്‍ത്ഥികളുടേ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കാനുള്ള സവാരി ഗിരിഗിരിയും യാത്രക്കാര്‍ക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഓട്ടോ റിക്ഷ കണ്ടുപിടിക്കുന്നതിനുള്ള ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ആയ എയ് ഓട്ടൊയും പൊതുനിരത്തില്‍ മൂത്രമൊഴിക്കുന്നവരുടെ ചിത്രം ഏടുത്ത് കളക്ടര്‍ക്ക് അയച്ചുകൊടുക്കുന്ന പരിപാടിയായ ത്രിമൂത്രി ഫോട്ടോ കണ്ടസ്റ്റും, കോഴിക്കോടിനെപ്പറ്റി അറിയേണ്ടതെല്ലാം ഉള്‍പ്പെടുത്തി കോഴിപീഡിയ എന്ന വിജ്ഞാനകോശപദ്ധതിയും എടുത്തു പറയേണ്ട കാര്യങ്ങളാണ്. സോഷ്യല്‍ മീഡിയയിലും സജീവസാന്നിധ്യമായ ഇദ്ദേഹത്തെ പൊതുജനങ്ങള്‍ സ്‌നേഹത്തോടെ കളക്ടര്‍ ബ്രൊ എന്നാണ് വിളിച്ചിരുന്നത്. ഈ കളക്ടര്‍ ബ്രൊയ്ക്ക് ശേഷമാണ് മറ്റൊരു ബ്രൊ കൂടി എത്തുന്നത്. അതും മൂന്നാറില്‍...

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരെ ഗോള്‍വര്‍ഷവുമായി ചെല്‍സി..  (2 hours ago)

സങ്കടം സഹിക്കാനായില്ല... മകള്‍ക്കു പിന്നാലെ അമ്മയും.... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി...  (2 hours ago)

ശ്രീനഗറിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാലു പേര്‍ മരിച്ചു... മൂന്നു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (3 hours ago)

ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുമ്പോള്‍ ആ അച്ഛനറിഞ്ഞില്ല അത് സ്വന്തം മകളാണെന്ന്.... പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിര  (3 hours ago)

തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇന്നും മൈക്ക് പണിമുടക്കി.. എപ്പോഴും ഞാന്‍ വന്നിരിക്കുമ്പോഴാണ് പ്രശ്നം... എല്ലാടത്തും ഞാന്‍ വന്നിരുന്നാലാണ് ഇതിന്റെ ഒരു ഓപ്പറേഷന്‍ നടക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു  (3 hours ago)

ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്... അത് നല്‍കാത്തത് ഒരു വ്യക്തിയുടെ മനുഷ്യാവകാശ ലംഘനം... കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയെ ഒറ്റ രാത്രികൊണ്ട് ചോദ്യം ചെയ്തതില്‍ ഇ.ഡി യെ ശാസിച്ച് ബ  (4 hours ago)

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്... സെന്‍സെക്‌സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം, നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം  (4 hours ago)

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോടില്‍ മിനിബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

രൂപയില്‍ റെക്കോര്‍ഡ് ഇടിവ്.... യുഎസ് ഡോളറിനെതിരെ 83.51 നിലവാരത്തിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞു  (4 hours ago)

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം  (4 hours ago)

രാമനവമി ദിനത്തില്‍ അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ സൂര്യാഭിഷേകം...പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാമനവമി ആഘോഷം നടക്കുന്നത്  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്....പവന് 54,000 കടന്നു  (5 hours ago)

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു... മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ്  (5 hours ago)

കോട്ടയം പാലായിലെ സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി വിധി ഇന്ന്  (5 hours ago)

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി....  (6 hours ago)

Malayali Vartha Recommends