Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

പനച്ചിക്കാട് ചോഴിയക്കാട് പാടത്ത് കൃഷിയിറക്കുന്നതിനുള്ള പണികള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങിയപ്പോള്‍ നാട്ടുകാരെ കണ്ണീരിലാഴ്ത്തി ട്രാക്ടര്‍ തൊഴിലാളികളുടെ മരണം

15 FEBRUARY 2020 10:52 AM IST
മലയാളി വാര്‍ത്ത

പനച്ചിക്കാട് ചോഴിയക്കാട് പാടത്ത് കൃഷിയിറക്കുന്നതിനുള്ള പണികള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങിയപ്പോള്‍ നാട്ടുകാരെ കണ്ണീരിലാഴ്ത്തി രണ്ട് പേരുടെ മരണം. ട്രാക്ടറിനടിയില്‍ ചെളിയില്‍ പുതഞ്ഞ് ട്രാക്ടര്‍ തൊഴിലാളികളായ അയ്മനം പുലിക്കുട്ടിശേരി മുട്ടേല്‍ ലക്ഷം വീട് കോളനിയില്‍ പുത്തന്‍കരിയില്‍ ശശി (മോനി-56), നീലിമംഗലം ചാരംകുളങ്ങര വീട്ടില്‍ ഷിനു (മണിക്കുട്ടന്‍-38) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പമ്പിങ് ആരംഭിക്കാനിരിക്കുന്ന പാടത്ത് വെള്ളിയാഴ്ച നാല് ട്രാക്ടറുകളാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കൃഷിക്ക് നേതൃത്വം നല്‍കിയ റോജേഷ് തോമസ് പറയുന്നു. ''വൈകീട്ട് ആറ് മണിയോടെ പണിക്കാര്‍ ജോലി കഴിഞ്ഞ് പോകാനിരുന്നപ്പോഴാണ് അപകടമുണ്ടായത്.
ഉള്‍പ്രദേശമായതിനാല്‍ മറ്റാര്‍ക്കും അത്ര പെട്ടെന്ന് വരാന്‍ പറ്റുമായിരുന്നില്ല. അതിനാല്‍ മറ്റ് ട്രാക്ടറുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വെള്ളവും ചെളിയുമായിരുന്നതിനാല്‍ അത്ര പെട്ടെന്ന് അവര്‍ക്കും ട്രാക്ടര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല'' റോജേഷ് പറഞ്ഞു. ഒരു വര്‍ഷം മുന്പാണ് ഈ ഭാഗത്ത് തരിശായി കിടക്കുന്ന 50 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാനായി മൂവാറ്റുപുഴ സ്വദേശിയായ റോജേഷ് എത്തിയത്. ഇതിനായി സ്ഥല ഉടമകളെ കണ്ട് സമ്മതം വാങ്ങി. പാടം ഉഴുതുമറിച്ച് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് വെള്ളം പന്പ് ചെയ്യാനിരുന്നതാണ്. എങ്കിലും ചിലര്‍ തടസ്സമുന്നയിച്ചു. വെള്ളിയാഴ്ച പനച്ചിക്കാട് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് ശനിയാഴ്ച പന്പിങ് ആരംഭിക്കാനിരിക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍, പോലീസ് മേധാവി എന്നിവരുടെ സഹായവും ഉറപ്പാക്കിയിരുന്നു. ആദ്യമായാണ് ഇവിടെ പാടശേഖരസമിതിക്കാര്‍ കൃഷിയിറക്കാന്‍ തയാറെടുപ്പുകള്‍ നടത്തിയത്. 35 വര്‍ഷത്തിന് ശേഷം തരിശായി കിടന്ന പാടത്ത് കൃഷിയിറക്കുന്ന സന്തോഷത്തിലായിരുന്നു നാട്ടുകാരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends