പൂജയ്ക്ക് എത്തിയ പെണ്‍കുട്ടിയെ ക്ഷേത്രത്തിലെ പൂജാരി പീഡനത്തിനിരയാക്കി; പോക്‌സോ കേസില്‍ ബാലരാമപുരം സ്വദേശി അറസ്റ്റില്‍

പൂജയ്ക്കായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ക്ഷേത്രത്തിലെ പൂജാരി പോക്‌സോ കേസില്‍ അറസ്റ്റില്‍. ബാലരാമപുരം സ്വദേശി കൃഷ്ണനെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























