Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

പഴയ രത്നങ്ങളും ആഭരണങ്ങളും ധരിച്ചു കഴിഞ്ഞാല്‍ കുടുംബത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാകും; പഴയകാല ജീവിതത്തിലെ സംഭവങ്ങള്‍ പ്രവചിച്ച് വിശ്വാസം നേടിയെടുത്തത് കുരുക്കിൽ വീഴ്ത്തും: അനുഗ്രഹം തേടി വരുന്നവരുടെ ബാഗിനുള്ളിൽ പണം എത്ര ഉണ്ടെന്ന് കൃത്യമായി പറഞ്ഞ് തനിക്ക് സിദ്ധി ഉണ്ടെന്ന് വിശ്വസിപ്പിച്ച് ആഭരണങ്ങള്‍ ഊരിവാങ്ങും: വനിതാ സെന്റര്‍ ഡോക്ടറെയും സഹോദരിയേയും പറ്റിച്ച്‌ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത വ്യാജ ജോത്സ്യന്റെ തട്ടിപ്പ് കഥകൾ ഇങ്ങനെ...

15 FEBRUARY 2020 03:08 PM IST
മലയാളി വാര്‍ത്ത

വനിതാ സെന്റര്‍ ഡോക്ടറെയും സഹോദരിയേയും പറ്റിച്ച്‌ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത വ്യാജ ജോത്സ്യന്‍ പിടിയിൽ. പട്ടാള ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തി ജോലി തട്ടിപ്പ് നടത്തിയ മണ്ണന്തല മുക്കോല സൗപര്‍ണിക അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന അജിത്ത്‌കുമാറാണ് മണ്ണന്തല പൊലീസിന്റെ വലയിലായത്.  മാസങ്ങള്‍ക്ക് മുമ്പ് പേരൂര്‍ക്കട വഴയിലയ്ക്ക് സമീപം വില്ല വാടകയ്ക്ക് എടുത്ത് തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടില്‍ കാണാനെത്തുന്നവരുടെ പഴയകാല ജീവിതത്തിലെ ചില സംഭവങ്ങള്‍ പ്രവചിക്കുക എന്നതാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം.

വന്നവരുടെ ബാഗില്‍ പണം എത്ര ഉണ്ടെന്നും ഇയാള്‍ പറയും. തനിക്ക് സിദ്ധി ഉണ്ടെന്നു പറഞ്ഞശേഷം പഴയ രത്നങ്ങളും ആഭരണങ്ങളും ധരിച്ചു കഴിഞ്ഞാല്‍ കുടുംബത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാകുമെന്നു പറഞ്ഞ് വിശ്വസിപ്പിക്കും. എന്നിട്ട് ഈ ആഭരണങ്ങള്‍ ഊരിവാങ്ങും. പ്രത്യേക മോഡലിലുള്ള പുതിയ കല്ലുകള്‍ വാങ്ങി തരാമെന്ന് പറഞ്ഞാണ് ഇയാള്‍ ആഭരണങ്ങള്‍ കൈക്കലാക്കുന്നത്. പിന്നീട് ഇത് തിരിച്ചു നല്‍കില്ല. പുതിയ ആഭരണങ്ങളുടെ പൂജ നടക്കുകയാണ് എന്നാണ് ഇയാള്‍ ആഭരണങ്ങള്‍ തിരിച്ചു ചോദിക്കുന്നവരോട് പറഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു.

ചോദ്യം ചെയ്യലില്‍ പത്തോളം പേരില്‍ നിന്ന് 30 ലക്ഷം തട്ടിയെടുത്തതായി പൊലീസിനോട് സമ്മതിച്ചു. സ്ഥിരം ഭക്ഷണം കഴിക്കാന്‍ എത്തുന്ന ഇന്ത്യന്‍ കോഫീ ഹൗസിലെ ജീവനക്കാരോട് ആര്‍മിയില്‍ നിന്നും വിരമിച്ചയാളെന്നു പറഞ്ഞാണ് ഇയാള്‍ പരിചയപ്പെടുന്നത്. നബാര്‍ഡ്, കേന്ദ്രിയ വിദ്യാലയം, സി-ഡിറ്റ് , കെല്‍ട്രോണ്‍, ദേവസ്വം ബോര്‍ഡ്, എന്നിവിടങ്ങളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞു ഇവരില്‍ നിന്നും ലക്ഷങ്ങള്‍ ഇയാള്‍ തട്ടിയെടുത്താതെയാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends