Widgets Magazine
06
Apr / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ല​ണ്ട​നി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു; കോ​വി​ഡ് ബാ​ധി​ച്ച്‌ ഇ​തു​വ​രെ വി​ദേ​ശ​ത്ത് മ​രി​ച്ച​ത് 16 മ​ല​യാ​ളി​ക​ൾ


എം.പിമാരുടെ ഫണ്ട് വെട്ടികുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; കോവിഡ്-19 ഇന്ത്യൻ സമ്ബദ്ഘടനയില്‍ സൃഷ്ടിച്ച ആഘാതത്തെ നേരിടാന്‍ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍


രോഗലക്ഷണമില്ലാതെ 18കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രത്യേക സംഘത്തെ നിയോഗിച്ചു ആരോഗ്യവകുപ്പ്! രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പഠിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം


ദീപം തെളിക്കലിനിടെ വന്‍ അപകടം! മോഡിയുടെ ആഹ്വാനത്തില്‍ ആവേശം കൊണ്ട പലരും പ്രധാനമന്ത്രിയുടെ നിര്‍ദേശം വകവെയ്ക്കാതെ തെരുവിലിറങ്ങുകയും പടക്കം പൊട്ടിക്കയും ചെയ്തു... കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും തീപിടിച്ചു... പിന്നാലെ സംഭവിച്ചത്


"നിങ്ങള്‍ പരിവാറുകാര്‍ പാരമ്ബര്യമായി പൊട്ടന്‍മാരാ...അല്ലേ?" എന്തും ഫോര്‍വേഡ് ചെയ്യാന്‍ തയ്യാറായി ഒരു അണി കൂടെയുള്ളപ്പോള്‍ ഇതും ഇതിനപ്പുറവും നടക്കും; ഒരു ഫേസ്ബുക്‌പോസ്റ്റ് കൈവിട്ടുപോയ കഥ...

തിരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കും; ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; ഭേദഗതിയുടെ കരട് ഉടന്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും

19 FEBRUARY 2020 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ സ്ത്രീ മരിച്ചു; ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നു

കൊറോണ കാലത്തെ വിഷം; 15,641 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു; ഓപ്പറേഷന്‍ സാഗര്‍ റാണി പരിശോധന മൂന്നാം ദിവസവും തുടര്‍ന്നു

ലോക്ക് ഡൗണിന് ശേഷം... മലപ്പുറത്ത് കര്‍ശന നടപടിയുമായി മന്ത്രി കെടി ജലീല്‍

തലപ്പാടി വഴിയും ആംബുലന്‍സുകള്‍ കടത്തി വിടും; കര്‍ണാടകയിലെ ആശുപത്രികളിലേക്ക്​ ആംബുലന്‍സുകള്‍ കടത്തി വിടാന്‍ അനുമതിയായെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് 13 പേര്‍ക്കു കൂടി കൊറോണ ; രോഗ വ്യാപനം തടഞ്ഞ് നിര്‍ത്താന്‍ സംസ്ഥനത്തിന് കഴിയുന്നു; വിദേശത്ത് മരിച്ചത് 18 മലയാളികള്‍; കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനം സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി

ആധാറും തിരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങുന്നു. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഭേദഗതിയുടെ കരട് ഉടന്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി 2015 ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു.

മുപ്പത്തിരണ്ട് കോടിയോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചെങ്കിലും പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം ആക്കരുത് എന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ആണ് പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചത്. എന്നാല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷം ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാം എന്ന കഴിഞ്ഞ വര്‍ഷത്തെ സുപ്രീം കോടതി വിധിക്ക് പിന്നാലെ പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി ആരംഭിച്ചു.

കമ്മീഷന്റെ അവശ്യ പ്രകാരമാണ് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമം യാഥാര്‍ഥ്യം ആകുന്നതോടെ വ്യാജ വോട്ടര്‍മാരെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയും എന്ന് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ സ്ത്രീ മരിച്ചു; ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നു  (14 minutes ago)

കൊറോണ കാലത്തെ വിഷം; 15,641 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു; ഓപ്പറേഷന്‍ സാഗര്‍ റാണി പരിശോധന മൂന്നാം ദിവസവും തുടര്‍ന്നു  (32 minutes ago)

ലോക്ക് ഡൗണിന് ശേഷം... മലപ്പുറത്ത് കര്‍ശന നടപടിയുമായി മന്ത്രി കെടി ജലീല്‍  (51 minutes ago)

ലോക്ഡൗണ്‍ ലംഘിച്ചയാളെ വെടിവെച്ച് കൊന്നു; മാസ്‌ക് ധരിക്കാതെയാണ് മദ്യലഹരിയില്‍ ഇയാള്‍ പുറത്തിറങ്ങിയത്  (1 hour ago)

പ്രവാസലോകത്തെക്കുറിച്ച്‌ ​ഉത്​കണ്ഠ; ലോകരാജ്യങ്ങളില്‍ കോവിഡ്​ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്​ച നടത്തി  (1 hour ago)

തലപ്പാടി വഴിയും ആംബുലന്‍സുകള്‍ കടത്തി വിടും; കര്‍ണാടകയിലെ ആശുപത്രികളിലേക്ക്​ ആംബുലന്‍സുകള്‍ കടത്തി വിടാന്‍ അനുമതിയായെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയന്‍  (1 hour ago)

ലോക്ക്ഡൗണ്‍ കര്‍ശനമാക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി ഖത്തര്‍  (1 hour ago)

ഡോക്ടറുടെ മുഖത്തേക്ക് തുപ്പി കൊവിഡ് രോഗബാധിതന്‍; റോണ വൈറസ് സ്ഥിരീകരിച്ചയാള്‍ മറ്റൊരാളുടെ നേര്‍ക്ക് തുപ്പിയാല്‍, ആ വ്യക്തിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കും  (1 hour ago)

സംസ്ഥാനത്ത് 13 പേര്‍ക്കു കൂടി കൊറോണ ; രോഗ വ്യാപനം തടഞ്ഞ് നിര്‍ത്താന്‍ സംസ്ഥനത്തിന് കഴിയുന്നു; വിദേശത്ത് മരിച്ചത് 18 മലയാളികള്‍; കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനം സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാണെന്ന  (2 hours ago)

ഈ കൊറോണക്കാലത്ത് ആശ്വാസമായി ഇവള്‍... എഴുത്തുകാരന്‍ അശോകന്‍ ചരുവിലിന്റെ കുറിപ്പ്  (2 hours ago)

എനിക്ക് ദീപാവലി ആണെന്ന് തോന്നി; ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത പാര്‍ട്ടി നേതാവിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പ്രതിരോധിക്കാൻ കനത്ത നടപടിയുമായി കുവൈറ്റ്; രോഗം സ്ഥിരീകരിച്ച് 109പേരിൽ 79 പേർ ഇന്ത്യൻ പ്രവാസികൾ, പ്രവാസി മലയാളികളിൽആശങ്ക വർധിക്കുന്നു  (2 hours ago)

പാട്ട് പാടി സിതാര കൃഷ്ണകുമാര്‍; അതേറ്റെടുത്ത് ആരോഗ്യ പ്രവര്‍ത്തകരും; നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി ആരോഗ്യ മന്ത്രി  (2 hours ago)

പ്രവാസികൾക്ക് വാർഷിക അവധി ഇനി നേരത്തെ തന്നെ ലഭ്യമാകും; കോറോണയിൽ താളം തെറ്റി അവധികൾ  (2 hours ago)

കുവൈത്തില്‍ 79 ഇന്ത്യാക്കാര്‍ക്കുള്‍പ്പടെ 109 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു  (2 hours ago)

Malayali Vartha Recommends