Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദ്വാരപാലക ശില്‍പ്പപാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍ അറസ്റ്റില്‍...


അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം... പ്രഖ്യാപനം കേരളപ്പിറവി ദിനമായ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും


സംസ്ഥാനത്തിന്റെ തുടർ-പുരോഗതിക്കും സമൃദ്ധിയ്ക്കും സാമൂഹിക ഐക്യത്തിനുമായി കൈകോർക്കുന്നതിനോടൊപ്പം, നമ്മുടെ മാതൃഭാഷ മലയാളത്തിന്റെ അഭിവൃദ്ധിക്കുമായി നമുക്ക് ഒന്നായി പ്രവർത്തിക്കാം.... ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ


ശത്രുനാശം, ധനപരമായ നേട്ടം എന്നിവ ഉണ്ടാകും.... ദിവസഫലമിങ്ങനെ


ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് അ‌‌ഞ്ചിനാരംഭിക്കും... ബുക്ക് ചെയ്യുമ്പോൾ, അപകട ഇൻഷ്വറൻസിന് അഞ്ച് രൂപ അടയ്ക്കാനുള്ള ഓപ്ഷനുണ്ടാകും

തോക്കും വെടിയുണ്ടയും കാണാതായ സംഭവം; ഉടൻ സിബിഐ അന്വേഷണം വേണ്ടെന്ന് കേരള ഹൈക്കോടതി

19 FEBRUARY 2020 04:28 PM IST
മലയാളി വാര്‍ത്ത

തോക്കും വെടിയുണ്ടയും കാണാതായ സംഭവത്തിൽ ഇപ്പോൾ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിൽ ഹൈക്കോടതി. കേരള പൊലീസിന്‍റെ തോക്കും തിരയും കാണാതായ സംഭവത്തില്‍ ആണ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്. തോക്കും തിരയും കാണാതായ സംഭവത്തില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടല്ലോ എന്നു ചോദിച്ച കേരള ഹൈക്കോടതി മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നും വ്യക്തമാക്കുകയായിരുന്നു .

വെടിയുണ്ടകളും തോക്കും കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സമാന ആവശ്യം ഉന്നയിച്ച് മറ്റൊരു ഹര്‍ജി കൂടി ഹൈക്കോടതിയിലെത്തി. വെടിയുണ്ടകളും തോക്കും കാണാതായ സംഭവം സിബിഐയോ എന്‍ഐഎയോ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശി രാമചന്ദ്ര കൈമള്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത് . പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളം നല്‍കിയ ഹര്‍ജിയാണ് നേരത്തെ കേരള ഹൈക്കോടതി തള്ളിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത് നടക്കില്ല..! പിണറായിയെ ചതിച്ച് ബാലഗോപാൽ,പിന്നാലെ മുങ്ങി ധന സെക്രട്ടറിയും വച്ച് ആപ്പ്  (6 minutes ago)

ധന സെക്രട്ടറി മുഖ്യമന്ത്രിയെ കണ്ടു... ബാലഗോപാൽ മുങ്ങി... മുംബൈയിൽ കേരളത്തെ വിൽക്കാൻ വച്ചു എന്തും സംഭവിക്കാം  (11 minutes ago)

ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിച്ച്  (18 minutes ago)

കത്തിപോയ തെളിവുകളെല്ലാം ദേ തൂക്കി..! 420 പേജുകളുള്ള തെളിവുകൾ..!അയ്യപ്പൻ എത്തിച്ചു കോടതിയിൽ ഇനി ,ഉണ്ണിയുടെ നിലവിളി  (22 minutes ago)

ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല  (26 minutes ago)

266 ദിവസമായി നടത്തിവന്ന രാപ്പകൽ സമരത്തിന് ...  (32 minutes ago)

ഹോൺ മുഴക്കി ആനയെ പിന്തിരപ്പിക്കാനുള്ള ശ്രമത്തിനിടെ  (37 minutes ago)

 അവധി ദിനങ്ങളിലും ഉത്സവ സീസണുകളിലുമൊക്കെ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ പ്രയോജനം....  (1 hour ago)

നവംബർ മൂന്നിന് വൈകിട്ട് 3ന് തൃശൂരിൽ...  (1 hour ago)

ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം  (1 hour ago)

ഇസ്രായേലി ജനറൽ സമ്മതിച്ചു  (2 hours ago)

കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

ഭയമില്ലെന്ന് ബിജെപി എംപി  (2 hours ago)

4 ശതമാനം ഡിഎ അടക്കമുള്ള ശമ്പളവും പെൻഷനും ഇന്നുമുതൽ നൽകും..  (2 hours ago)

പ്രതിയെ ഇന്ന് വൈകുന്നേരം റാന്നി കോടതിയില്‍ ഹാജരാക്കും...  (2 hours ago)

Malayali Vartha Recommends