Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ഉണ്ട വിഷയത്തിൽ കോടതിയിൽ പോയത് സർക്കാരിന്റെ ആൾ; ഉണ്ട കാണാതായത് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലെത്തിയ ഹർജി ആരോപണ വിധേയരുടെ പ്രേരണയിൽ ഫയൽ ചെയ്തതാണെന്ന് സൂചന

20 FEBRUARY 2020 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"

ഉണ്ട കാണാതായത് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലെത്തിയ ഹർജി ആരോപണ വിധേയരുടെ പ്രേരണയിൽ ഫയൽ ചെയ്തതാണെന്ന് സൂചന. ഒരു പൊതുപ്രവർത്തകനാണ് സർക്കാരിനെതിരെ ഹൈകോടതിയിലെത്തിയത്. അദ്ദേഹം നിരന്തരം കേസുകൾ ഫയൽ ചെയ്യുന്ന വ്യക്തിയാണ്. പൊതുതാത്പര്യ ഹർജികൾ ഫയൽ ചെയ്യുമ്പോൾ അത് ചീഫ് ജസ്റ്റിസിന്റെ ബഞ്ചാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ ഒരു വിഷയത്തെ കുറിച്ച് സ്ഥിരമായി ഹർജികൾ ചെയ്യാൻ കഴിയാറില്ല. ഇക്കാര്യം മുൻകൂട്ടി കണ്ടുകൊണ്ടാണ് ഹർജി ഫയൽ ചെയ്തതാണെന്ന് സൂചനയുണ്ട്. അതായത് ഇത് സംബന്ധിച്ച് ഭാവിയിൽ വരാൻ സാധ്യതയുള്ള ഹർജികൾ തടയുകയാണ് ലക്ഷ്യം.

കോടതിയിലെത്തിയ ഹർജി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഫയൽ ചെയ്തതാണ്. മാധ്യമ വാർത്തകൾ മാത്രം അവലംബമാക്കി ഫയൽ ചെയ്യുന്ന ഹർജികൾ ചീഫ് ജസ്റ്റിസ് പരിഗണിക്കാറില്ലെന്ന കാര്യം പരാതി നൽകുന്നവർക്കെല്ലാം അറിയാം. ഇപ്പോൾ പരാതി നൽകിയ വ്യക്തി സ്ഥിരമായി കോടതിയിൽ കേസു കൊടുക്കുന്നയാളാണ്. അദ്ദേഹത്തിന് കോടതി നടപടികൾ അറിയില്ലെന്ന് പറയാനാവില്ല.

ഏതായാലും സർക്കാരിന് ഇത് വലിയൊരു ആശ്വാസമായി മാറി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സർക്കാരിന് നിഷ്പ്രയാസം മുന്നോട്ടുപോകാം. അതു തന്നെയാണ് സർക്കാർ ആഗ്രഹിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ ലക്ഷ്യം ബഹ്റയെ രക്ഷപ്പെടുത്തുക എന്നതാണ്. ബഹ്റയുമായി കൂടിയാലോചിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് പ്രതിപക്ഷം പറയുന്നു. അവരുടെ പരാതി നിസാരമായി തള്ളാനാവില്ല. ബഹ്റ നൽകിയ വിശദീകരണമാണ് ആഭ്യന്തര സെക്രട്ടറിയുടേതെന്ന പേരിൽ പുറത്തുവന്നത്. മുഖ്യമന്ത്രിയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുമായി ആഭ്യന്തര സെക്രട്ടറി കൂടിയാലാചന നടത്തിയിരുന്നു. ഇതിൽ നിർണായകമായത് ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയാണ്.

അതിനിടെ വിജിലൻസ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെയെല്ലാം തങ്ങളുടെ വരുതിയിലാക്കാൻ സർക്കാർ ശ്രമം തുടങ്ങി. വിജിലൻസ് ഡയറക്ടർ തസ്തിക എ ഡി ജി പി യുടേതാക്കി മാറ്റാനാണ് ശ്രമം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. മുമ്പ് ഇത്തരത്തിൽ ഉള്ള ഒരു കത്ത് കേന്ദ്രം നിരസിച്ചിരുന്നു.

ക്രൈം ബ്രാഞ്ച് മേധാവിയാക്കി തച്ചങ്കരിയെ കൊണ്ടുവന്നതിലൂടെ സർക്കാരിന്റെ പകുതി ജോലി തീർന്നു. ആരോപണം വന്നാൽ സർക്കാർ തച്ചങ്കരിയെ വിളിക്കും. തച്ചങ്കരി എല്ലാം കോംപ്ലിമെന്റാക്കും. അതാണ് തോക്കിന്റെ കാര്യത്തിൽ നടന്നത്. തച്ചങ്കരിക്ക് ഐ.ജി. ശ്രീജിത്തിന്റെ പിന്തുണയുണ്ട്. പോലീസിന്റെ അഴിമതിയെ കുറിച്ച് അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാരിന്റെ നിലപാട്.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (23 minutes ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (33 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (40 minutes ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (51 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (2 hours ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (2 hours ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (14 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (14 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (14 hours ago)

Malayali Vartha Recommends