വിയാന്‍.. വഞ്ചനയില്ലാത്തവരുടെ ലോകത്തിലേയ്ക്ക്.. കണ്ണീരോടെ വിട.. !! അവസാനമായി, ദയനീയമായി നീ.. വിളിച്ചതും 'അമ്മേ' എന്ന രണ്ടക്ഷരം മാത്രം..
കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന് സണ്ണി വെയ്ന്‍. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് വിയാന്‍ എന്ന ഒന്നരവയസുകാരനെ അമ്മ ശരണ്യ കടപ്പുറത്തെ കരിങ്കല്ഭിത്തിയില് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
'കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊല്ലുമ്പോഴും.. അവസാനമായി, ദയനീയമായി നീ.. വിളിച്ചതും 'അമ്മേ' എന്ന രണ്ടക്ഷരം മാത്രം..വിയാന്‍.. വഞ്ചനയില്ലാത്തവരുടെ ലോകത്തിലേയ്ക്ക്.. കണ്ണീരോടെ വിട.. !! ' നിരവധിപേരാണ് സണ്ണി വെയ്ന്റെ ഈ കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha