Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കൊറോണയുണ്ടോയെന്ന് പരിശോധിക്കേണ്ടത് എപ്പോൾ ? എങ്ങനെ പരിശോധിക്കണം ? എങ്ങനെ സെൽഫ് ക്വാറന്റീൻ ചെയ്യണം ? വിശദവിവരങ്ങൾ ഇങ്ങനെ

16 MARCH 2020 01:59 PM IST
മലയാളി വാര്‍ത്ത

ചൈനയിലെ വുഹാനില്‍നിന്നു വ്യാപിച്ച കില്ലർ വൈറസ് കോവിഡ്– 19 ഇന്ന് നൂറിലധികം രാജ്യങ്ങളില്‍ മരണം വിതച്ചു പടർന്നു പിടിക്കുകയാണ് .. പനി, ചുമ എന്നിവയാണ് കൊറോണയുടെ ലക്ഷണങ്ങളായി കണക്കാക്കുന്നത് ..എന്നാൽ ഈ ലക്ഷണങ്ങൾ ഇപ്പോഴും കൊറോണയുടേത് ആകണമെന്ന് ഒരു നിർബന്ധവുമില്ല നമ്മിൽ പലർക്കും ഇതിനോടകം തന്നെ ജലദോഷമടക്കമുള്ള പനിയിലേക്ക് നയിക്കുന്ന ലക്ഷണങ്ങൾ കണ്ടിരിക്കാം. രാജ്യത്താകമാനം വലിയ തോതിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. രോഗം സ്ഥിരീകരിച്ച ആളുകളെയും രോഗമുണ്ടെന്നു സംശയിക്കുന്ന ആളുകളെയും ഐസലേറ്റ് ചെയ്യുകയാണ് ഇപ്പോള്‍
എന്നാൽ ഏത് സാഹചര്യത്തിലാണ് വൈദ്യ സഹായം തേടേണ്ടത്, എങ്ങനെ ടെസ്റ്റ് ചെയ്യണം തുടങ്ങിയ വിവരങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

പരിശോധിക്കേണ്ടത് എപ്പോൾ ?
പനി, ചുമ, ശ്വാസ തടസം എന്നിവയാണ് കൊറോണ ലക്ഷണങ്ങൾ. ഏതെങ്കിലും തരത്തിൽ കൊറോണ ബാധിക്കാൻ സാധ്യതയുള്ള വ്യക്തിയാണ് നിങ്ങളെന്ന് തോന്നുന്നുണ്ടെങ്കിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലുമൊന്ന് പ്രകടമായാൽ കൊറോണ സംശയിക്കേണ്ടതാണ്. നിങ്ങൾ സെൽഫ് ക്വാറന്റീനിൽ ഇരിക്കണമന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്

പുറത്തിറങ്ങുന്നത് ഒഴിവാക്കി പരമാവധി സുരക്ഷിതമായ സ്ഥാനങ്ങളില്‍ കഴിയുക എന്നതാണ് ക്വാറന്‍റീൻ കൊണ്ട് ഉദേശിക്കുന്നത്. കോവിഡ് രോഗലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെന്നു തോന്നിയാല്‍ രോഗിയോട് സെൽഫ് ക്വാറന്‍റീൻ ചെയ്യാൻ നിര്‍ദേശിക്കുന്നുണ്ട്. ഇത് രോഗം മറ്റുള്ളവര്‍ക്ക് പടരാതെ നോക്കാനാണ്. ഒപ്പം രോഗിക്ക് ചികിത്സ നല്‍കുകയും ചെയ്യും. പ്രതിരോധ ശേഷി കൂടാനുള്ള ആഹാരം, മരുന്നുകള്‍ എന്നിവ രോഗിക്ക് നല്‍കും. രോഗിക്ക് ഫോണ്‍ ഉപയോഗിക്കാനോ പ്രിയപ്പെട്ടവരെ ബന്ധപ്പെടാനോ തടസ്സങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍ സന്ദര്‍ശകരെ പരമാവധി ഒഴിവാക്കുകയാണ് നല്ലത് . പതിനാല് ദിവസമാണ് ഇത്തരത്തില്‍ രോഗി ഐസലേഷനില്‍ കഴിയേണ്ടത്.

എങ്ങനെ പരിശോധിക്കണം ?
സെൽഫ് ക്വാറന്റീനിൽ ഇരുന്ന ശേഷം അടുത്ത 48 മണിക്കൂർ നിർണായകമാണ്. രോഗ ലക്ഷണങ്ങൾ മൂർച്ഛിക്കുന്നുണ്ടോ എന്ന് നോക്കണം. ഉണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ആരോഗ്യ വിഭാഗത്തെ അറിയിക്കാം. അവർ വീട്ടിലെത്തി വേണ്ട പരിശോധനകൾ നടത്തും. ആവശ്യമെങ്കിൽ ആരോഗ്യ വിഭാഗ അധികൃതർ നിങ്ങളെ ആശുപത്രിയിലേക്ക് മാറ്റും..പനി, വരണ്ട ചുമ, തൊണ്ട വേദന, തലവേദന, ശ്വാസ തടസം എന്നിവയാണ് കൊറോണ ലക്ഷണങ്ങൾ..

എങ്ങനെ സെൽഫ് ക്വാറന്റീൻ ചെയ്യണം ?
സെൽഫ് ക്വാറന്റീനിൽ ഇരിക്കുന്ന സമയത്ത് ദിവസം രണ്ട് നേരം ശരീരോഷ്മാവ് പരിശോധിക്കണം. വീടുകളിലാണ് ഐസലേഷനില്‍ കഴിയേണ്ടതെങ്കില്‍ രോഗം സംശയിക്കുന്ന ആള്‍ മറ്റുള്ളവരുമായി ഇടപഴകാതെ നോക്കണം. രോഗി മറ്റുള്ളവര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഒന്നും ഉപയോഗിക്കരുത്. കൈകള്‍ അടിക്കടി കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നതും പ്രധാനം

ചുംബനം, ഹാന്‍ഡ്‌ ഷേക്ക്, ലൈംഗികബന്ധം എന്നിവ രോഗബാധ സംശയിക്കുന്നവരുമായി പാടില്ല. മൂക്കൊലിപ്പ്, ചുമ എന്നിവ ഉണ്ടെങ്കില്‍ മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും CDC (Centres of Disease Control and Prevention) പറയുന്നു. ഐസലെഷനില്‍ കഴിയുന്നവര്‍ ഒരുകാരണവശാലും ഒറ്റയ്ക്ക് ആശുപത്രിയില്‍ പോകരുത്. പകരം ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് അവര്‍ അയയ്ക്കുന്ന വാഹനത്തില്‍ വേണം ആശുപത്രിയില്‍ എത്താന്‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (21 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (42 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (52 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (59 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends