Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

വ്യാജ രേഖയുണ്ടാക്കി സഹോദരിയുടെ ഭൂമി തട്ടിയെടുത്ത കേസ്; വ്യവസായിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

17 MARCH 2020 03:31 PM IST
മലയാളി വാര്‍ത്ത

വ്യാജരേഖ ചമച്ച് കോടികൾ വിലമതിക്കുന്ന സഹോദരിയുടെ ഭൂമി തട്ടിയെടുത്ത പഴവങ്ങാടി ഭൂമി തട്ടിപ്പ് കേസിൽ വ്യവസായിയായ സഹോദരനെ തിരുവനന്തപുരം രണ്ടാം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് വിവീജ രവീന്ദ്രൻ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോവിഡ് പ്രതിരോധ നിയന്ത്രണത്തെ തുടർന്ന് പ്രോസിക്യൂഷൻ പ്രത്യേക അനുമതി വാങ്ങിയാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. ഭൂമി തട്ടിപ്പ് കേസിൽ മുഖ്യ പ്രതിയായ വ്യവസായി ബൈജു വസന്തിനെയാണ് ഫോർട്ട് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയത്.

കേസിലെ ഒന്നാം പ്രതിയായ ബൈജുവസന്തിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താൻ കോടതിയിൽ ഹാജരാക്കാൻ ഫോർട്ട് പൊലീസ് തിരുവനന്തപുരം ജുഡിഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതിയിൽ പ്രൊഡക്ഷൻ വാറണ്ട് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിരോധ നിയന്ത്രണം ഉണ്ടായതിനാൽ ജില്ലാ കോടതി അനുവാദം വേണമെന്ന് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്. ജയിൽകുമാർ ജില്ലാ കോടതിയുടെ അനുമതിക്ക് അപേക്ഷ നൽകി. പ്രതി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ആളായതിനാൽ കൂടുതൽ തെളിവ് ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തില്ലെങ്കിൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദമുന്നയിച്ചു. ഇത് പരിഗണിച്ച് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ അനുമതി നൽകി.

പഴവങ്ങാടിയിലുള്ള ഒന്നര സെൻറ് ഭൂമി ആൾമാറാട്ടം നടത്തി തട്ടിയെടുത്തുവെന്നാണ് കേസ്. സഹോദരിമാരുടെ ഭൂമിയാണ് തട്ടിയെടുത്തത്. പ്രതി നടത്തിയ ഭൂമി തട്ടിപ്പുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും നിലവിൽ നടത്തിയ തട്ടിപ്പിന് കൂട്ട് നിന്നവരെ കുറിച്ചും സബ് രജിസ്ട്രാർ ഓഫീസിലും ബാങ്കിലും കൊണ്ട് പോയി ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച് പ്രതിയെ രണ്ട് ദിവസം കസ്റ്റഡി നൽകി.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends