Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

വിലക്കുകള്‍ ലംഘിച്ച്‌ ആള്‍കൂട്ടം; ബിഗ്‌ബോസ് മത്സരാർത്ഥി ഡോക്ടര്‍ രജിത് കുമാര്‍ പോലീസ് കസ്റ്റഡിയില്‍; അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല

17 MARCH 2020 03:31 PM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് മത്സരാർത്ഥി ഡോക്ടര്‍ രജിത് കുമാര്‍ പോലീസ് കസ്റ്റഡിയില്‍. സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച്‌ വലിയ ആള്‍കൂട്ടത്തെ നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ കൊണ്ടു വന്നുവെന്ന പേരിലാണ് ഡോക്ടര്‍ രജിത് കുമാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും കഴിഞ്ഞ ദിവസം മന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. പോലീസ് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ ആറ്റിങ്ങലിലെ വസതിയില്‍ എത്തുകയും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വീട്ടിലെത്തിയ പോലീസിനോട് അദ്ദേഹം കാര്യങ്ങള്‍ സംസാരിക്കുകയും സ്റ്റേഷനില്‍ നേരിട്ട് എത്തി കീഴടങ്ങാം എന്നുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അദ്ദേഹം ഒളിവില്‍ പോകുകയും ചെയ്തു. മന്ത്രി വി എസ് സുനില്‍കുമാര്‍ ഇന്നലെ ഈ കാര്യം ശരി വച്ചതോ ടെ വലിയ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷിച്ച്‌ പോലീസ് അദ്ദേഹത്തെ ആറ്റിങ്ങലിലെ സ്വകാര്യ വസതിയില്‍ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വീടിന്റെ നിയന്ത്രണം പോലീസ് പൂര്‍ണ്ണമായും ഏറ്റെടുത്തു . സന്ദര്‍ശകരില്‍ വിലക്കേര്‍പ്പെടുത്തി . കൊറോണ രോഗത്തെ തുടര്‍ന്നായിരുന്നു ഈ നടപടികൾ സ്വീകരിച്ചത്. എയര്‍പോര്‍ട്ട് വഴി വന്നപ്പോൾ തന്നെ രജിത്കുമാര്‍ നിരീക്ഷണത്തില്‍ ആകാനുള്ള സാധ്യത പറഞ്ഞിരുന്നു . പോലീസിന്റെ തുടര്‍ നടപടികള്‍ എന്തെല്ലാമാണെന്ന് അറിയില്ല. രെജിത് കുമാറിനെ എയര്‍പോര്‍ട്ടില്‍ കാണാന്‍ തടിച്ചുകൂടിയ അവരില്‍ പതിമൂന്നോളം പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends