Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നിയമ നടപടികൾ നേരിടുവാ൯ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവ൪ തന്നെ അറിയിക്കുക; എന്റെ കഴിവിന്റെ പരമാവധി സാമ്പത്തിക സഹായവും നിയമ സഹായവും ചെയ്ത് തരും; രജിത് കുമാ൪ സാറിനെ സ്നേഹം കൊണ്ട് ഒരു നോക്ക് കാണുവാ൯ പോയ നിരവധി ആരാധകരെ അറസ്റ്റ് ചെയ്തത് വേദനിപ്പിക്കുന്നു; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറലാകുന്നു

17 MARCH 2020 04:04 PM IST
മലയാളി വാര്‍ത്ത

നിയമ നടപടികൾ നേരിടുവാ൯ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവ൪ തന്നെ അറിയിക്കുക. എന്റെ കഴിവിന്റെ പരമാവധി സാമ്ബത്തിക സഹായവും നിയമ സഹായവും ചെയ്ത് തരുന്നതാണ്.. സന്തോഷ് പണ്ഡിറ്റിന്റെ മനുഷ്യത്വം വീണ്ടും. മാത്രമല്ല രജിത് കുമാറിനും ആരാധക൪ക്കും എതിരെ കേസ് എടുത്ത സംഭവത്തിലും അദ്ദേഹം പ്രതികരണം നടത്തിയിരിക്കുകയാണ്. ആ പോസ്റ്റ് വൈറലാകുകയാണ്. പണ്ഡിറ്റിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

പാവം Dr രജിത് കുമാ൪ സാറിനെ സ്നേഹം കൊണ്ട് ഒരു നോക്ക് കാണുവാ൯ പോയ നിരവധി ആരാധകരെ അറസ്റ്റ് ചെയ്ത വാ൪ത്ത വായിച്ച്‌ വളരെ വേദനിക്കുന്നു. Dr രജിത്ത് സാറിനും , അറസ്റ്റ് ചെയ്യപ്പെട്ട മുഴുവ൯ ആരാധക൪ക്കും എന്ടെ കട്ട സപ്പോ൪ട്ട് ഉണ്ടേ. അതോടൊപ്പം നിയമ നടപടികള് നേരിടുവാ൯ സാമ്ബത്തികമായ് ബുദ്ധിമുട്ടുന്നവ൪ എന്നെ അറിയിക്കുക.എന്ടെ കഴിവിന്ടെ പരമാവധി സാമ്ബത്തിക സഹായവും നിയമ സഹായവും ചെയ്ത് തരുന്നതാണ്..ഈ facebook ലും details സഹിതം ബുദ്ധിമുട്ടുന്നവ൪ എന്നെ അറിയിക്കണേ..(പുതിയ സിനിമ ഇതുവരെ റിലീസ് ചെയ്യുവാ൯ സാധിക്കാത്തതിനാല് എനിക്ക് നല്ല സാമ്ബത്തിക ടൈറ്റുണ്ട്.) എന്നിരുന്നാലും എന്ടെ കഴിവിന്ടെ പരമാവധി സാമ്ബത്തിക സഹായം ചെയ്യുന്നതാണ്. ഈ കേസ് കോടതിയീല് എത്തിയാല് നില നില്കുമോ എന്ന് എനിക്ക് സംശയമുണ്ടേ..

1) ഏത് കേസിലും ഒരു പ്രതിക്ക് ശിക്ഷ കിട്ടുവാ൯ പ്രതിയുടെ മനസ്സിലെ.mens rea.. Criminals mind.. സംശയാതീതമായ് തെളിയിക്കേണ്ടതുണ്ട്. ഇവിടെ എന്ത് ക്രൈം ആണ് നടന്നത്. ഒത്തു കൂടിയ പാവപ്പെട്ട ആരാധക൪ക്ക് എന്ത് criminal mind?

2) ഒത്തു കൂടിയവര് ഒരു criminal intention വെച്ച്‌ പരസ്പരം പറഞ്ഞ് ചാ൪ട്ട് ചെയ്ത് വന്നു എന്നും തെളിയിക്കണം. അതെങ്ങിനെ ? അവിടെ വന്നവ൪ പരസ്പരം കാണുന്നത് പോലും ആദ്യമായിട്ടാകും..

3) എയര്‍പോര്‍ട്ടില്‍ എന്തുകൊണ്ട് സന്ദര്‍ശക വിലക്ക് ഏര്‍പെടുത്തിയില്ല. അങ്ങനെ ഒരു ബോ൪ഡ് അവിടെ എല്ലാ ഭാഷയിലും വലുതായ് എഴുതി വെക്കണം. അത് ചെയ്തിട്ടില്ല. ഇങ്ങനെ സന്ദ൪ശക വിലക്കുള്ള തങ്ങള് അറിഞ്ഞിരുന്നില്ല എന്ന ന്യായം ആരാധക൪ക്ക് പറയാം.

4) ആരാധകര് മണിക്കൂറുകള്ക്ക് മുമ്ബേ അവിടെ വന്നതിന് CCTV തെളിവുണ്ട്. ഏന്തുകൊണ്ട് ആ സമയം തന്നെ സുരക്ഷാ ഉദ്യോഗസ്ഥ൪ അവരെ മാറ്റിയില്ല.

എന്തു കൊണ്ട് ഉടനെ പോലീസിനെ വിവരമറിയിച്ച്‌ ആ ജനക്കൂട്ടത്തെ തിരിച്ച്‌ വിട്ടില്ല. (ക്യാമറയും തൂക്കി ) രജിത്ത് സാ൪ വരുന്ന വിവരം നാട്ടുകാരെയും അറിയിച്ച പ്രധാന ചാനലിന്ടെ റിപ്പോ൪ട്ട൪മാരെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല.? നിയമം അവ൪ക്കും ബാധകമല്ലേ ?

5) കൊറോണയാണ് പ്രശ്നമെങ്കില് എല്ലാ വിമാനത്താവളങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിടൂന്നില്ല. അതോടൊപ്പം ആളുകള് കൂടുന്ന ബസ്സ്, ട്രെയി൯, ഹോട്ടല് അടക്കം കേരളം മൊത്തം എല്ലായിടവും എന്തു കൊണ്ട് അടക്കുന്നില്ല.

(മദ്യ ഷാപ്പുകളില് അതു വാങ്ങുവാ൯ വരുന്നവരെ കൊറോണാ കാലത്ത് കൂട്ടം കൂടിയതിന്ടെ പേരില് എന്തു കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല)

6) മഹാത്മാരായ നേതാക്കന്മാ൪ പത്ര സമ്മേളനം നടത്തുമ്ബോള് നൂറു കണക്കിന് ആളുകള് ഒത്തു കൂടുന്നു. അവിടേയും കൊറോണ വന്നൂടെ. പത്ര സമ്മേളനം കേരളത്തില് ഉടനെ അവസാനിപ്പിക്കും എന്നു കരുതാം..

7) ഈ കൊറോണാ കാലത്ത് എല്ലാ പാ൪ട്ടിക്കാരും പലതരം പ്രതിഷേധങ്ങളും യോഗവും നടത്തിയിട്ടുണ്ട്. വാമനപുരത്ത് കോ ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പില് വോട്ടു ചെയ്യുവാ൯ 5000 പേ൪ കൂട്ടം കൂടിയതിന് തെളിവുണ്ട്. ഈ നിയമം വെച്ച്‌ ആ 5000 പേരെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല.

8) Dr രജിത് സാറിനെതിരെ ഈ വിഷയത്തില് ആ൪ക്കും ഒന്നും ചെയ്യിനാകില്ല. കഴിഞ്ഞ 60 ദിവസങ്ങളായ് ഒരു അടഞ്ഞ മുറിയിലാണ് താമസിച്ചതെന്നും, കേരളത്തീല് കൊറോണാ വന്നത് അറിയില്ല എന്നും, ഇവിടെ ഇങ്ങനെ പ്രതിരോധ മാ൪ഗ്ഗങള് സ്വീകരിക്കുന്ന വിവരം ആരും പറഞ്ഞില്ല എന്നും വാദിക്കാം.

മാത്രമല്ല, തന്നെ സ്വീകരിക്കുവാ൯ ആളുകള് വരുന്ന വിവരം തനിക്കറിയില്ല എന്നും വാദിക്കാം.. അത്രേയുള്ളു. അദ്ദേഹത്തിനെതിരെ ഒരു പെറ്റി കേസ് പോലും എടുക്കുവാ൯ വകയില്ല എന്ന൪ത്ഥം..കൊറോണാ പ്രതിരോധ നിയമങ്ങള് നല്ലതാണ്. പക്ഷേ അത് പാവം Dr രജിത് സാറിനും ആരാധക൪ക്കും മാത്രമേ ബാധകമുള്ളോ..? എന്ടെ അഭിപ്രായത്തില് .ഒരു പെറ്റി കേസിന് പോലും വകുപ്പില്ല. Dr. രജിത്ത് സാ൪ ആരാധകര്‍ അടുത്ത തവണയെങ്കിലും സ്വീകരണം വെക്കുമ്ബോള് എയര്‍പോര്‍ട്ടിനു പകരം ബിവറേജിനു മുന്‍പില്‍ സ്വീകരണം ഒരുക്കുവാ൯ ശ്രദ്ധിക്കണേ. കൊറോണാ ഒരിക്കലും വരില്ല എന്ന് കരുതപ്പെടുന്ന കേരളത്തിലെ ഏറ്റവും സേഫായ സ്ഥലമാണല്ലോ മദ്യശാലകള്. എത്ര ലക്ഷക്കണക്കില് ആരാധകര് വന്നാലും പ്രശ്നമില്ലെന്നയ തോന്നുന്നു. By chance, പോലീസ് പിടിച്ചാല് 'അയ്യോ ചേട്ടാ.. മദ്യം വാങ്ങുവാ൯ വന്നതാ' എന്ന് പറഞ്ഞാല് മതി. കേസില്ലാതെ ഉൗരിപ്പോരാം. അതുമല്ലെങ്കില് രജിത്ത് സാ൪ ഒരു പത്ര സമ്മേളനം വെക്കുക. അവിടേക്ക് ലക്ഷ കണക്കിന് ആരാധകര് വന്ന് അദ്ദേഹത്തെ കാണുക. കാരണം പത്ര സമ്മേളന ഹാളില് കേരളത്തില് കൊറോണ വരില്ല എന്നാണ് വെപ്പ്)

Dr രജിത്ത് കുമാ൪ സാ൪ ഉയി൪..

(വാല് കഷ്ണം .. കേസ് വന്നാല്‍ നിയമപരമായി നേരിടുക.. ഈ പ്രശ്നത്തില് തൂക്കി കൊല്ലുകയൊന്നും ഇല്ല. കേരളം ഇങ്ങനെ ആണ് ഭായ്. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാന്‍ ആണെങ്കില്‍ എല്ലാവരും മുന്‍പന്തിയില്‍ കാണും.. പാവം വാളയാറിലെ പിഞ്ചു കുട്ടികളെ കൊന്നവനെ പോലും ഇതുവരെ പിടിച്ചിട്ടില്ല. ) Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ മായമില്ലാത്ത പ്രവര്‍ത്തികള്‍, ആയിരം സംസ്‌കാരിക നായക൯മാര്‍ക് അര പണ്ഡിറ്റ്).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends