Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇത് വേറെലെവല്‍ കളി... രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന് കഴിഞ്ഞും വിവാദം കുറയുന്നില്ല; മോഹന്‍ലാലിന്റെ പേജ് കയ്യടക്കി രജിത് ആര്‍മി; രജത് കുമാറിനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയത് മോഹന്‍ലാലിന്റെ കുഴപ്പമായി ചിത്രീകരിച്ച് രജിത് ആര്‍മി അറ്റാക്ക് തുടരുന്നു

18 MARCH 2020 12:00 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മോഹന്‍ലാല്‍. എന്നാല്‍ ആ മോഹന്‍ലാലിനെപ്പോലും എതിര്‍ക്കുകയാണ് ഇപ്പോള്‍. അതും വെറും 65 ദിവസം കൊണ്ട് ഇമേജ് സൃഷ്ടിച്ച ഡോ. രജത് കുമാറിന്റെ പേരില്‍. മോഹന്‍ലാലിന്റെ പേജ് രജത് ആര്‍മിക്കാര്‍ കയ്യടക്കിയിരിക്കുകയാണ്. ബിഗ് ബോസില്‍ നിന്ന് രജത് കുമാറിനെ പുറത്താക്കിയതാണ് സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിന് വിമര്‍ശനം ഉയരാനുള്ള കാരണം. മോഹന്‍ലാലിന്റെ അടുത്തിടെ ഇട്ട പോസ്റ്റിന് താഴെ കമന്റുകള്‍ ഏറെയും രജത് കുമാറിനെ ഉയര്‍ത്തിക്കാട്ടുന്നതാണ്. രജിത്തണ്ണന്‍ അദ്ദേഹമില്ലാത്ത ആ വീട് മരണ വീട് പോലെയായി...

കഴിഞ്ഞ ദിവസം രജത്തിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ബിഗ് ബോസില്‍ നിന്ന് പുറത്തായി തിരിച്ചു വന്ന രജത് കുമാറിന് വമ്പന്‍ സ്വീകരണമാണ് ലഭിച്ചതാണ് പുലിവാലായത്. രജത്തിനെതിരെ കൊറോണ കാലത്തെ ആള്‍ക്കൂട്ടത്തിന്റെ പേരില്‍ പൊലീസ് കേസെടുത്തു. അതിന് ശേഷമാണ് ലാലിന്റെ പേജില്‍ പൊങ്കാല പ്രവാഹം തുടങ്ങിയത്.

വളരെ മോശമായി നിങ്ങള്‍ ചെയ്തത്....... കുറെ ഫാന്‍സ് ഉണ്ട് എന്നു പറഞ്ഞു നിങ്ങള്‍ കിടന്നു അഹങ്കരിക്കല്ലേ...... ലാലേ........ നീ ഇതിനൊക്കെ കണക്കു കൊടുക്കേണ്ടി വരും... മുകളില്‍ ഒരാള്‍ ഉണ്ട്

മരിക്കുന്നതിനു മുമ്പ് ഇങ്ങളു ഞങ്ങടെ രജിത്തണ്ണനെ ആ ബിഗ്‌ബോസ്സ് വീട്ടിലേക്ക് തിരിച്ച് കൊണ്ട് വരണേ...അദ്ദേഹമില്ലാത്ത ആ വീട് മരണ വീട് പോലെയായി...

സുരേഷ് ഗോപി ആയിരുന്നു നല്ലത്... അദ്ദേഹത്തിന് നിലപാടുകള്‍ ഉണ്ട്. ജനങളുടെ പക്ഷത്തു നിന്ന് ചിന്തിക്കും... തങ്ങള്‍ ഏഷ്യാനെറ്റ് ഇന്റെ പക്ഷത്തു നിന്നും

മോഹന്‍ലാലിനോട് ഒന്നേ പറയാന്‍ ഉള്ളു നിങ്ങള്‍ 40 വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ ഓളങ്ങളെക്കാള്‍ കൂടുതല്‍ 65 ദിവസം കൊണ്ട് സാറിന് ഉണ്ടാക്കാന്‍ കഴിഞ്ഞു

ലാലേട്ടാ നിങ്ങള്‍ പുറത്താക്കിയത് കേരളത്തില്‍ ഏട്ടനൊപ്പം ആരാധകരുള്ള ഒരു മനുഷ്യനെ ആണ്.അതുകൊണ്ട് 24മണിക്കൂര്‍ സമയം തരാം അങ്ങേരെ തിരിച്ചെടുക്കാന്‍. ഇല്ലേല്‍...

ആന കൊമ്പ് കേസിലെ പ്രതി മുളക് പൊടി കേസിലെ പ്രതിയെ വിചാരണ ചെയ്യുന്നു ? രജിത്തേ ഇത് കുടുംബക്കാര്‍ ഒക്കെ കാണുന്ന പരിപാടി അല്ലേ... ഇങ്ങനെ ഒക്കെ ചെയ്യാമോ

രജിത് സാര്‍ നരസിംഹത്തിന്റ്‌റെ റീമേക്കില്‍ അഭിനയിച്ചാല്‍ തീരാവുന്ന സ്റ്റാര്‍ വാല്യൂ മാത്രമേ ലാലേട്ടന് ഉള്ളൂ എന്ന് ഓര്‍ത്തോണം

ലാലേട്ടാ....വളരെ മോശം.... ഇത്ര പ്രതീക്ഷിച്ചില്ല... സിനിമയില്‍ മാത്രം ഹീറോയിസം കാണിച്ചിട്ട് കാര്യമില്ല..ജീവിതത്തിലും കാണിക്കണം. ക്യാഷ്‌നു വേണ്ടി ഇങ്ങനത്തെ നാറിയ കളി കാണിക്കാന്‍ പാടില്ലാരുന്നു....ഞങ്ങളൊക്കെ തന്നെ അല്ലെ നിങ്ങളെ വലിയ ഒരു അവതാര പുരുഷന്‍ ആക്കി മാറ്റിയത്... പക്ഷെ പ്രേക്ഷകര്‍ ആയ ഞങ്ങളുടെ സപ്പോര്‍ട്ട് ആ മനുഷ്യനോടു ഉണ്ടെന്ന് അറിഞ്ഞിട്ടും നീയും നിന്റെ ചാനല്‍ ഉം കാണിച്ച നെറികേട് ഞങ്ങള്‍ ജനങ്ങള്‍ ഒരിക്കലും ഒരിക്കലും അംഗീകരിക്കില്ല... ലേശം ഉളുപ്പ്.

30 വര്‍ഷം കൊണ്ട് ലാലേട്ടന്‍ പ്രിയങ്കരനായി രജിത് 66 ദിവസം കൊണ്ട് പ്രിയങ്കരനായി . അപ്പോ അതിന്റെ ചൊറിച്ചില് ഏത് സൂപ്പര്‍ സ്റ്റാറിനും ഉണ്ടാവും. മാന്താതെ ഇവന്‍ മാര്‍ വിടില്ല. ആ മാന്തലാണ് ഇന്ന് രജിത്തിന് കിട്ടുന്നത്. അങ്ങേരടെ കയ്യും അടിച്ച് ഒടിച്ചപ്പഴും വയറ്റില് തൊഴി കിട്ടി കലങ്ങിയപ്പഴും ഈ പറയണ കഴപ്പ് അവടെ ആര്‍ക്കും കണ്ടില്ല. ശരിയല്ലേ... ഇങ്ങനെയാണ് മോഹന്‍ലാലിനെതിരേയുള്ള സൈബര്‍ അറ്റാക്ക് പോകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends