Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കോവിഡ്-19 ഭീതി പടരുന്നതിനിടെ സംസ്ഥാനത്ത് സ്വകാര്യബസ് വ്യവസായം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.... സ്വകാര്യ ബസുകള്‍ പകുതിയോളം ഭാഗികമായോ പൂര്‍ണമായോ സര്‍വിസ് നിര്‍ത്തി, യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവ് കെ.എസ്.ആര്‍.ടി.സിക്ക് എന്നതുപോലെ സ്വകാര്യബസുകള്‍ക്കും വന്‍ തിരിച്ചടിയായി

18 MARCH 2020 10:31 AM IST
മലയാളി വാര്‍ത്ത

കോവിഡ്-19 ഭീതി പടരുന്നതിനിടെ സംസ്ഥാനത്ത് സ്വകാര്യബസ് വ്യവസായം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പകുതിയോളം സ്വകാര്യബസുകള്‍ ഭാഗികമായോ പൂര്‍ണമായോ സര്‍വിസ് നിര്‍ത്തിവെച്ചു. ചില ബസുകള്‍ സര്‍വിസ് ഒന്നിടവിട്ട ദിവസങ്ങളിലായി വെട്ടിച്ചുരുക്കി. കോവിഡ്-19 ജാഗ്രതയുടെയും മുന്‍കരുതലുകളുടെയും ഭാഗമായി ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവാണ് കെ.എസ്.ആര്‍.ടി.സിക്ക് എന്നതുപോലെ സ്വകാര്യബസുകള്‍ക്കും തിരിച്ചടിയായത്.

12000ഓളം സ്വകാര്യബസുകളാണ് സംസ്ഥാനത്ത് സര്‍വിസ് നടത്തുന്നത്. ഇവയില്‍ ആറായിരത്തോളം ബസുകള്‍ പൂര്‍ണമായോ ഭാഗികമായോ നിലവില്‍ സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ബാക്കിയുള്ളവതന്നെ നഷ്ടം സഹിച്ചാണ് ഓടുന്നതെന്നും പല ബസിലും യാത്രക്കാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണെന്നും ബസുടമ സംഘടനയുടെ പ്രതിനിധികള്‍ പറയുന്നു. സര്‍വിസുകള്‍ പ്രതിസന്ധിയിലായതോടെ ആയിരക്കണക്കിന് ജീവനക്കാരുടെ ഉപജീവനമാര്‍ഗവുമില്ലാതായി.

അതേസമയം കോവിഡ് ഭീതിയില്‍ ആളുകള്‍ യാത്ര ഒഴിവാക്കുന്നതിനാല്‍ ട്രെയിനുകള്‍ റദ്ദാക്കുന്നു. കേരളത്തില്‍നിന്ന് 20 മുതല്‍ ഏപ്രില്‍ ഒന്നു വരെ ചെന്നൈയിലേക്കും തിരിച്ചുമുള്ള പ്രതിവാര, സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് 21നും 22ന് തിരിച്ചുമുള്ള സര്‍വിസും റദ്ദാക്കി. സെന്‍ട്രല്‍ റെയില്‍വേ ചൊവ്വാഴ്ച 23ഉം വെസ്‌റ്റേണ്‍ റെയില്‍വേ അഞ്ചു ട്രെയിനും റദ്ദാക്കി. റദ്ദാക്കിയ തീരുമാനം വ്യാഴാഴ്ച പ്രാബല്യത്തിലാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends