കോവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയില്‍ വനിതാ ഡോക്ടര്‍ വീട്ടില്‍ നിരീക്ഷണത്തില്‍

കോവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയില്‍ വനിതാ ഡോക്ടര്‍ വീട്ടില്‍ നിരീക്ഷണത്തില്‍. ഡോക്ടര്‍ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലായിരുന്നു. ഡോക്ടറുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കണ്ണൂരില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ മൂന്നാമത്തെ പരിശോധന ഫലവും നെഗറ്റീവാണ്.
ഇതോടെ ഇയാള്‍ രോഗത്തില്‍ നിന്ന് പൂര്‍ണമായും വിമുക്തനായി.രോഗം സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ യാത്രാവഴിയും ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടിരുന്നു.
" f
https://www.facebook.com/Malayalivartha


























