Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

പണികിട്ടിയത് തൃശൂരില്‍; 'കൊറോണ' അടക്കം ഏതു രോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായി തൃശൂര്‍ പട്ടിക്കാടുള്ള ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയ മോഹനന്‍ വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് തടഞ്ഞു; പണികിട്ടിയത് തൃശൂരില്‍

18 MARCH 2020 04:54 PM IST
മലയാളി വാര്‍ത്ത

പ്രകൃതി ചികിത്സകന്‍ എന്ന് അവകാശപ്പെട്ടുന്ന, സോഷ്യല്‍ മീഡിയയിലൂടെ മറ്റും ഏറെ വിവാദങ്ങളുണ്ടാക്കിയിട്ടുള്ള മോഹനന്‍ വൈദ്യരെ അധികൃതര്‍ തടഞ്ഞുവച്ചിരിക്കുന്നവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 'കൊറോണ' അടക്കം ഏതു രോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായി തൃശൂര്‍ പട്ടിക്കാടുള്ള ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയപ്പോഴായിരുന്നു മോഹനന്‍ വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് തടഞ്ഞത്. ചികിത്സിക്കാനെത്തിയതല്ല, ആയുര്‍വേദ ഡോക്ടര്‍മാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നല്‍കാന്‍ എത്തിയതാണെന്നു മോഹനന്‍ വൈദ്യരുടെ വാദം. അതേസമയം, ഇയാള്‍ നേരിട്ടു ചികിത്സ നടത്തിയിട്ടില്ലെന്നതിനാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭഴത്തില്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പു സംഘവും എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും മോഹനന്‍ വൈദ്യരെ ചോദ്യംചെയ്യുകയാണ്.

കഴിഞ്ഞയാഴ്ച, കൊറോണ വൈറസ് ബാധയില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ നടത്തിയതിന് ജേക്കബ് വടക്കഞ്ചേരിക്കെതിരെയും കേസ് എടുത്തിരുന്നു. കൊവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് യാതൊരു അസുഖങ്ങളുമില്ലെന്നും സര്‍ക്കാര്‍ മനപ്പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും വിവരിച്ച് സമൂബ മാ്ധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിനാണ് സ്വയം പ്രഖ്യാപിത ചികിത്സകനായ ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുത്തത്. കൊറോണ വൈറസ് ഉണ്ടെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ചായിരുന്നു പ്രകൃതിചികിത്സകന്‍ എന്നവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിയുടെ വീഡിയോ സന്ദേശം. കാറോണ എന്നൊരു വൈറസ് നിലവിലില്ല. ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു വൈറസ് ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ എന്തെങ്കിലും അടിയന്തരസാഹചര്യം ഉണ്ടെന്ന് കാണിച്ചാല്‍ മാത്രമേ ആരോഗ്യമേഖലയ്ക്ക് ശ്രദ്ധ കിട്ടുകയുള്ളൂ. അതിനു വേണ്ടിയുണ്ടാക്കിയ കള്ളക്കഥയാണ് കൊറോണ വൈറസ് എന്നാണ് ജേക്കബ് വടക്കഞ്ചേരിയുടെ വാദം. സമാനമായ രീതിയില്‍ നിപ കാലത്തും അങ്ങനെയൊരു വൈറസ് ഇല്ലായെന്ന് പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കഞ്ചേരിക്ക് എതിരെ കേസെടുത്തിരുന്നു.

കോറൊണ വ്യാപനത്തിനെതിരേ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് മോഹനന്‍ വൈദ്യര്‍, ജേക്കബ് വടക്കഞ്ചേരി തുടങ്ങിയവര്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നത്. മുഖ്യധാര ചികിത്സാ രീതികളില്‍ നിന്ന് ജനങ്ങളെ വഴിതിരിച്ചുവിടുന്നവര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം വ്യാജ ചികിത്സകര്‍ നടത്തുന്ന പ്രചാരണങ്ങളില്‍ വീണുപോകരുത് എന്നും സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോകണമെന്നും ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ശാസ്ത്രത്തെയും ആധുനിക വിജ്ഞാനത്തെയും ചോദ്യം ചെയ്ത് ഇരുവരും തെറ്റിദ്ധാരണ പരത്തുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഡോക്ടര്‍മാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തി. സാമനമായ രീതിയില്‍ കോറോണ വൈറസ് വ്യാപനുവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ആശങ്ക വിതയ്ക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരേയും നിരവധി കേസുകള്‍ ഇതിനോടകം പൊലീസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends