Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

സഹയാത്രികന് കൊറോണ ; പരിഭ്രാന്തരായി യാത്രക്കാർ; ബസുമായി നേരെ ആശുപത്രിയിലേക്ക്; തെറ്റിധാരണ വരുത്തിയ പൊല്ലാപ്പ്

18 MARCH 2020 02:56 PM IST
മലയാളി വാര്‍ത്ത

തനിക്ക് കൊറോണയാണെന്നു കള്ളം പറഞ്ഞ് യുവാവ് .ബസിലെ സീറ്റിൽ ഒറ്റയ്ക്കിരിക്കുവാൻ വേണ്ടിയായിരുന്നു ഈ കള്ളം പറഞ്ഞത്. അടുത്തിരിക്കാന്‍ വന്നയാളോടായിരുന്നു യുവാവ് ഇങ്ങനെ പറഞ്ഞത്. ഇതിന് പിന്നാലെ യാത്രക്കാർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു . തുടര്‍ന്ന് ബസ് ആശുപത്രിയിൽ എത്തിക്കുകയും പരിശോധന നടത്തുകയും ചെയ്തു . കഴിഞ്ഞദിവസമായിരുന്നു ഈ സംഭവം നടന്നത് . രാവിലെ 6.30ന് താമരശ്ശേരിയിലാണ് ഇത് നടന്നത്. കോഴിക്കോട്ട് നിന്നും മൈസൂരുവിലേക്കു പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. ഈ ബസ് കൊടുവള്ളിയില്‍ എത്തിയപ്പോയായിരുന്നു കയറിയത്. യാത്രികന്‍ മൈസൂരു സ്വദേശിയായ യുവാവിന്‍റെ സീറ്റിനരികില്‍ ഇരിക്കാനെത്തുകയായിരുന്നു . അപ്പോള്‍ യുവാവ് തനിക്ക് കൊറോണയുണ്ടെന്നും അടുത്തിരിക്കരുതെന്നും പറയുകയുംചെയ്തു .ഇതു കേട്ട് ഞെട്ടിയ യാത്രക്കാരൻ പ്രശ്നം കണ്ടക്ടറുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു . യാത്രക്കാര്‍ പരിഭ്രാന്തരാകുകയും ചെയ്തു. കണ്ടക്ടർ താമരശ്ശേരി പൊലീസ് സ്റ്റേഷനു മുൻപിൽ ബസ് നിർത്തി വിവരം അറിയിക്കുകയായിരുന്നു .

ഉടൻ തന്നെ പൊലീസ് യാത്രക്കാരനെ ബസിൽ നിന്നിറിക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചു. പരിശോധനയിൽ കൊറോണ ലക്ഷണം കണ്ടെത്തിയില്ല. ഇതോടെ ബസ് പുറപ്പെടുകയും ചെയ്തു. എന്നാല്‍ സംഭവം കൈവിട്ടു പോയതോടെ പുതിയ വാദവുമായി യുവാവ് രംഗത്തെത്തുകയും ചെയ്തു . കൊറോണ മാസ്‍ക് ധരിക്കാത്തതിനെപ്പറ്റിയാണ് താൻ പറഞ്ഞതെന്നും തന്റെ ഭാഷ അടുത്തിരിക്കാൻ വന്നയാൾക്കു മനസ്സിലാവാത്തതാണ് പ്രശ്‍നങ്ങള്‍ക്കു കാരണമെന്നുമായിരുന്നു മൈസൂരു സ്വദേശിയായ യുവാവ് ഉന്നയിക്കുന്ന വാദം. ഏതായാലും കൂടെയുള്ള ആൾക്ക് ഇത്തരത്തിൽ കൊറോണ സംശയം ഉണ്ടെങ്കിൽ വേണ്ടത് ഭീതിയോ ഭയമോ അല്ല. മറിച്ച് ഇത്തരത്തിലെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ സംശയങ്ങൾ ഉള്ളിൽ വച്ച് കൊണ്ടിരിക്കാതെ ആശുപത്രിയിലേക്ക് പോകുക. അവിടെ നിന്നും ആവശ്യമായ സംരക്ഷണം നമുക്ക് കിട്ടും. ആ കാര്യത്തിൽ ആശങ്കകൾ ഒന്നും വേണ്ട.


കൊറോണ വൈറസിനെതിരെ ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ നിലവിൽ കണ്ടുപിടിച്ചിട്ടില്ല . പരീക്ഷണങ്ങൾ നടക്കുന്നതേ ഉള്ളൂ. എന്നാൽ ലക്ഷണങ്ങൾക്ക് അനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനും മരണ നിരക്ക് കുറയ്ക്കുന്നതിനുമുള്ള ചികിത്സാ രീതികളാണ് അവലംബിച്ചു വരു ന്നത്. ശ്വസനപ്രക്രിയയിൽ ഗുരുതരമായ തകറാറുള്ളവർക്ക് വെന്റിലേറ്റർ ചികിത്സയും വേണ്ടി വരും. ല ക്ഷക്കണക്കിന് പേരെ കൊന്നൊടുക്കി സംഹാര താണ്ഡവമാടിയ ഇൻഫ്ലുവൻസ ബാധ പോലെ ഭീതിജനകമല്ല കൊറോണ വൈറസ് .എന്നാലും നമ്മള്‍ ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തുവർക്ക് രോഗബാധയുണ്ടോ എന്ന് സ്ക്രീൻ ചെയ്യുന്നതിനുള്ള നടപടികൾ വിമാനത്താവളങ്ങളിലും മറ്റും സർക്കാർ സ്വീകരിച്ചു കഴിഞ്ഞു.നമ്മൾ, കേരളത്തിലെ ജനങ്ങളെ ഇതെങ്ങനെ ബാധിക്കുന്നു എന്ന സംശയം സ്വാഭാവികം.

വൈറസാണ്, സൂക്ഷിക്കണം എന്നു തന്നെയാണ് പറയാനുള്ളത്. ചൈനയിൽ നിന്നും മറ്റും നാട്ടിലെത്തിയ ബന്ധുമിത്രാദികൾക്കോ പരിചയക്കാർക്കോ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ അധികൃതരെ എത്രയും പെട്ടെന്ന് അറിയിക്കുക. അവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. ഇത്തരത്തിൽ ഉള്ളവരുമായിട്ടുള്ള നേരിട്ടുള്ള സമ്പർക്കമാണ് രോഗം വരാൻ കാരണമാകുന്നത്.അത് മാത്രമല്ല കൂട്ടത്തിൽ നിന്നും ഇത് പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു അതരത്തിൽ നിന്നും മാറി നിൽക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends