കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 437 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ; ആരാണാ ഭാഗ്യവാൻ ?

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 437 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാൻ സാധിക്കും . എല്ലാം ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന് 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. അക്ഷയ എകെ- 437 ലോട്ടറി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞു.
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാൻ സാധിക്കും. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയും വേണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ ഇങ്ങനെയാണ്;
ഒന്നാം സമ്മാനം[70 Lakhs]
AJ 243891
സമാശ്വാസ സമ്മാനം(8,000/-)
AA 243891 AB 243891 AC 243891 AD 243891 AE 243891 AF 243891 AG 243891 AH 243891 AK 243891 AL 243891 AM 243891
രണ്ടാം സമ്മാനം[5 Lakhs]
AC 455959
മൂന്നാം സമ്മാനം [1 Lakh]
AA 767009 AB 517320 AC 347742 AD 228138 AE 693468 AF 142552 AG 887147 AH 835675 AJ 664480 AK 163359 AL 491081 AM 884565
നാലാം സമ്മാനം(Rs.5,000/-)
0521 1995 2564 2834 3664 3784 3799 4159 4563 5214 5584 5642 6481 6521 7196 7356 7520 8690
അഞ്ചാം സമ്മാനം(Rs.2,000/-)
0202 1198 2199 2797 6740 7186 8821
ആറാം സമ്മാനം(Rs.1,000/)
0056 0207 0309 0319 0353 0611 0863 1208 1259 2010 2437 2785 2808 3639 4271 6372 6642 6806 6933 7130 7300 7840 8890 9523 9728 9810
https://www.facebook.com/Malayalivartha


























