കട്ടിലില്‍ നിന്ന് വീണ് രണ്ട് വയസുകാരന്‍ മരിച്ചു... കഴിഞ്ഞദിവസം രാത്രി കട്ടിലില്‍ നിന്ന് നിലത്തേക്ക് തലയിടിച്ച് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കട്ടിലില്‍ നിന്ന് വീണ് രണ്ട് വയസുകാരന്‍ മരിച്ചു. കാപ്പിസെറ്റ് ചേര്‍പ്പ് കല്ലിങ്കല്‍ ഗിരീഷ് - ഗ്രീഷ്മ ദമ്പതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്. ഇന്നലെ രാത്രി കട്ടിലില്‍ നിന്ന് നിലത്തേക്ക് തലയടിച്ച് വീണിരുന്നു.
സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി വൈഗ. സംസ്‌ക്കാരം ഉച്ചക്ക് വീട്ടുവളപ്പില്‍ നടക്കും.
https://www.facebook.com/Malayalivartha


























