Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

അമ്പരന്ന് കേരളം, പുതിയ പണിയോ; കേരളമടക്കമുള്ള പ്രത്യേക സ്ഥലങ്ങളിലെ മൊബൈല്‍ കോള്‍ ഡേറ്റ ആവശ്യപ്പെട്ട് കേന്ദ്രം; പ്രതിഷേധം ശക്തം

19 MARCH 2020 01:14 PM IST
മലയാളി വാര്‍ത്ത

കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ കാള്‍ ഡേറ്റ റെക്കോഡ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ടെലികോം സേവന ദാതാക്കളില്‍ നിന്നും വിശദാംശം ശേഖരിക്കാന്‍ എസ്.പിക്കോ അതിനു മുകളിലോ ഉള്ള ഓഫിസര്‍ക്കു മാത്രമായോ അധികാരം പരിമിതപ്പെടുത്തുന്ന പുതിയ ചട്ടം 2013ല്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ടെലികോം വകുപ്പു നിര്‍ദേശം ഈ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ട്ിയാണ് പ്രതിഷേധം.

കേരളത്തിനു പുറമെ ഡല്‍ഹി, മധ്യപ്രദേശ്, ജമ്മു-കശമീര്‍, ആന്ധ്രപ്രദേശ്, ഹരിയാന, പഞ്ചാബ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കഴിഞ്ഞ ഏതാനും മാസങ്ങളിലെ നിശ്ചിത ദിവസങ്ങളില്‍ നടത്തിയ ഫോണ്‍ വിളിയുടെ വിവരം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ടെലികോം വകുപ്പിന്റെ പ്രാദേശിക യൂനിറ്റു മുഖേനയാണ ഇതുസംബന്ധിച്ച നിര്‍ദേശം ഓപറേറ്റര്‍മാര്‍ക്ക് അയച്ചത്. മാസങ്ങളായി ഇതു നടക്കുന്നുണ്ടെങ്കിലും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ കാള്‍ ഡേറ്റ രേഖ വന്‍തോതില്‍ ആവശ്യപ്പെടാന്‍ തുടങ്ങിയതെന്ന് ഒരു ടെലികോം കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

53 ദശലക്ഷം ഫോണ്‍ വരിക്കാരുള്ള ഡല്‍ഹി സര്‍ക്കിളില്‍ ഫെബ്രുവരി രണ്ടു മുതല്‍ നാലു വരെയുള്ള കാള്‍ ഡേറ്റ റെക്കോഡാണ് ചോദിച്ചത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം നടക്കുന്ന സമയം കൂടിയാണത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം സമാപിച്ചത ഫെബ്രുവരി ആറിനായിരുന്നു. ഫെബ്രുവരി 12ന് ടെലികോം സെക്രട്ടറി അന്‍ഷു പ്രകാശിന് സെല്ലുലാര്‍ ഓപറേറ്റേഴസ അസോസിയേഷന്‍ ഓഫ ഇന്ത്യ വിവരം തേടലിനെക്കുറിച്ച പരാതി നല്‍കിയിരുന്നു.

അതിനിടെ, കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസിലെ മനീഷ തിവാരി, ബെന്നി ബഹനാന്‍, മണിക്കം ടാഗോര്‍ എന്നിവര്‍ ലോകസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ നല്‍കിയിരുന്നു്. എന്നാല്‍, സപീക്കര്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ തള്ളി.

അതേസമയം, മൊബൈല്‍ വരിക്കാരന്റെ പേര്, നിശ്ചിത കാലയളവില്‍ നടത്തിയ ഫോണ്‍ വിളി, സമയദൈര്‍ഘ്യം, ഫോണ്‍ വിളി അസാധാരണമായി അവസാനിച്ചുവോ തുടങ്ങിയ വിശദാംശങ്ങള്‍, സംഭാഷണം നടത്തിയവര്‍ ഉണ്ടായിരുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ അടങ്ങുന്നതാണ കാള്‍ ഡേറ്റ റെക്കോഡ്. ഇത് ഒരു വര്‍ഷം വരെ മൊബൈല്‍ കമ്പനികള്‍ സൂക്ഷിക്കണമെന്നാണ ചട്ടം. അന്വേഷണ ഏജന്‍സികളോ കോടതികളോ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ബാധ്യസ്ഥരാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (5 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (5 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (7 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (8 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends