Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍

ആശുപത്രികളിൽ കൂട്ടയടി; ഡോക്ടർമാർക്ക് ഇരിക്കപ്പൊറുതിയില്ല; സർക്കാർ ഉത്തരവ് അനുസരിച്ച് ഡോക്ടറുടെ കുറുപ്പടിയുണ്ടെന്നും മദ്യം നൽകണമെന്നുമുള്ള ആവശ്യവുമായി യുവാവ് എക്‌സൈസ് റേഞ്ച് ഓഫിസിൽ

31 MARCH 2020 10:04 PM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ് ബാധിച്ച മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു

ബെവ്ക്യൂ വഴി മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍; കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശം പാലിച്ച്‌ തന്നെയാണ് ഇന്ന് മദ്യവില്‍പ്പന നടന്നതെന്ന് മുഖ്യമന്ത്രി

പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

'ബിവറേജസ് ഷോപ്പുകൾ വിജനമായപ്പോൾ മിക്ക ബാറുകളിലും സാധനം ഔട്ട് ഓഫ് സ്റ്റോക്ക് ആവുകയും ചെയ്തു. ഇതിന് പിന്നിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്...' ബെവ് ക്യൂ ആപ്പിനെതീരെ രൂക്ഷവിമർശനവുമായി സന്ദീപ് വചസ്പതി

ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ മലപ്പുറത്ത് എട്ടുപേർക്ക് കൊറോണ

സർക്കാർ ഉത്തരവ് അനുസരിച്ച് ഡോക്ടറുടെ കുറുപ്പടിയുണ്ടെന്നും മദ്യം നൽകണമെന്നുമുള്ള ആവശ്യവുമായി യുവാവ് എക്‌സൈസ് റേഞ്ച് ഓഫിസിൽ എത്തി. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കുറുപ്പടിയുമായാണ് യുവാവ് കോട്ടയം എക്‌സൈസ് റേഞ്ച് ഓഫിസിൽ എത്തിയത്. എന്നാൽ, അപേക്ഷ സ്വീകരിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനത്തിൽ എത്തിയിട്ടില്ല. സർക്കാർ ഉത്തരവ് വന്നെങ്കിൽ മാത്രമേ ഇതു സംബന്ധിച്ചു തീരുമാനം എടുക്കൂ.

ചൊവ്വാഴ്ച രാവിലെയാണ് നഗരത്തിൽ പഴയ ബോട്ട്ജട്ടിയിൽ പ്രവർത്തിക്കുന്ന എക്‌സൈസ് റേഞ്ച് ഓഫിസിൽ അപേക്ഷയുമായി യുവാവ് എത്തിയത്. അപേക്ഷയും ഡോക്ടറുടെ കുറിപ്പടിയുമായാണ് യുവാവ് എത്തിയത്. ഇയാൾക്കു മദ്യാസക്തിയുണ്ടെന്നും, ചികിത്സ ആവശ്യമുണ്ടെന്നും രേഖപ്പെടുത്തിയ കുറിപ്പിൽ പക്ഷേ, മദ്യം നൽകിണമെന്ന് എഴുതിയിട്ടില്ല. ഇത് കൂടാതെ മൂന്ന് ടാബ് ലറ്റുകൾ കുറിച്ചിട്ടുമുണ്ട്. എന്നാൽ, ഡോക്ടറുടെ പേരോ ഒ്‌പ്പോ ഈ ഒപി ടിക്കറ്റിൽ ഇല്ല.

ഇതേ തുടർന്നു അപേക്ഷ പരിഗണിക്കുന്നത് തല്ക്കാലംമാറ്റി വച്ചിരിക്കുകയാണ്. അപേക്ഷയിൽ പിന്നീട് തീരുമാനം എടുക്കുമെന്നാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞത്. ഇതിനിടെ ഏറ്റുമാനൂർ ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഓഫിസുകളിൽ നാലും ആറും ആളുകൾ എത്തി അപേക്ഷയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു പോയിട്ടുണ്ട്.

ഇവർ അപേക്ഷയുമായി അടുത്ത ദിവസങ്ങളിൽ എത്തിയേക്കുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ കരുതുന്നത്. ഡോക്ടറുടെ കുറിപ്പടിയുമായി എക്‌സൈസ് റേഞ്ച് ഓഫിസിൽ എത്തുന്നവർക്ക് മൂന്നു ലിറ്റർ മദ്യം വരെ ആഴ്ചയിൽ നൽകുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ പ്രഖ്യാപനം. എന്നാൽ, ഡോക്ടറുടെ ഒപ്പും പേരും സഹിതമുള്ള ഒ.പി ടിക്കറ്റുമായി എത്തുന്നവർക്കു മാത്രമേ മദ്യം ലഭിക്കൂ. ഒരു ദിവസം ആറ് പെഗ് മദ്യം എന്ന രീതിയിലാവും ഇവർക്ക് മദ്യം നൽകാനുള്ള നടപടികൾ ഉണ്ടാകുക എന്നാണ് സൂചന ലഭിക്കുന്നത്.

ഇതിനിടെ മദ്യാസക്തിയുള്ളവർക്കു മൂന്നു ലീറ്റർ മദ്യം വരെ ആഴ്ചയിൽ വീട്ടിലെത്തിച്ചു നൽകാനുള്ള നടപടികൾ എക്‌സൈസ് വകുപ്പ് ആരംഭിച്ചതായും വിവരമുണ്ട്. ഇതിനിടെ ഡോക്ടർമാർ കുറുപ്പടി നൽകുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. നാളെ മുതൽ മദ്യം നൽകുന്നതിനെതിരെ കരിദിനാചരണം നടത്തുമെന്നാണ് ഡോക്ടർമാരുടെ സംഘടനയുടെ പ്രഖ്യാപനം. ഈ സാഹചര്യത്തിൽ മദ്യപാനികൾക്കു കടുത്ത പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്നും ഉറപ്പായിട്ടുണ്ട്.

നിലവിൽ പ്രാക്ടീസ് ചെയ്യുന്ന സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ ഒപ്പും പേരുമുള്ള കുറുപ്പടിയുണ്ടെങ്കിൽ മാത്രമേ മദ്യം നൽകാനാവൂ എന്നാണ് എക്‌സൈസ് വകുപ്പിന്റെ നിലപാട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെയും, വിരമിച്ച ഡോക്ടർമാരുടെയും കുറിപ്പടിയുണ്ടെങ്കിൽ ഇത് എക്‌സൈസ് സ്വീകരിക്കില്ല. ഈ സാഹചര്യത്തിൽ മദ്യപാനികൾ ആശുപത്രികളെ തർക്ക കേന്ദ്രമാക്കി മാറ്റും എന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് ബാധിച്ച മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു  (14 minutes ago)

ബെവ്ക്യൂ വഴി മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍; കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശം പാലിച്ച്‌ തന്നെയാണ് ഇന്ന് മദ്യവില്‍പ്പന നടന്നതെന്ന് മുഖ്യമന്ത്രി  (33 minutes ago)

കോടികളുടെ സ്വര്‍ണം, എസ്‌റ്റേറ്റ് ബംഗ്ലാവ് ...1000 കോടിയുടെ ലോട്ടറി, ദീപയും ദീപക്കും, 'തലൈവിയുടെ തലവര' "  (49 minutes ago)

ആശുപത്രികളിൽ സ്ഥലമില്ല... പെരുവഴിയിൽ പോലും കൊവിഡ് രോഗികൾ.  (57 minutes ago)

പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു  (1 hour ago)

ഒറ്റദിവസം വിഴുങ്ങുന്നത് 3.4 കോടി പേരുടെ ഭക്ഷണം; കോവിഡിനു പുറമെ ഭീഷണി ഉയര്‍ത്തി വെട്ടുകിളിക്കൂട്ടങ്ങളും  (1 hour ago)

സുപ്രീം കോടതി കിടുക്കി; തൊഴിലാളികളെ സ്വീകരിക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്  (1 hour ago)

ട്രംപിന്റെ പേരില്‍ അവതാരകര്‍ തമ്മില്‍ തര്‍ക്കം വീഡിയോ വൈറല്‍  (2 hours ago)

'ബിവറേജസ് ഷോപ്പുകൾ വിജനമായപ്പോൾ മിക്ക ബാറുകളിലും സാധനം ഔട്ട് ഓഫ് സ്റ്റോക്ക് ആവുകയും ചെയ്തു. ഇതിന് പിന്നിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്...' ബെവ് ക്യൂ ആപ്പിനെതീരെ രൂക്ഷവിമർശനവുമായി സന്  (2 hours ago)

ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ മലപ്പുറത്ത് എട്ടുപേർക്ക് കൊറോണ  (2 hours ago)

സ്കൂളുകൾ തുറക്കില്ല, മുഴുവൻ ഫീസും അടക്കണം; മാതാപിതാക്കളെ വട്ടംകറക്കി സ്വകാര്യസ്കൂൾ മാനേജ്മെന്റുകൾ  (2 hours ago)

ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, മൂന്ന് പേര്‍ രോഗമുക്തി നേടി  (2 hours ago)

സംസ്ഥാനത്ത് മദ്യവിതരണം ആരംഭിച്ചപ്പോൾ മദ്യം വാങ്ങാൻ വരുന്നവർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഒരിടത്തും പാലിക്കപ്പെട്ടില്ല എന്ന് പരാതി...  (2 hours ago)

നടൻ ഗോകുലൻ വിവാഹിതനായി  (2 hours ago)

ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് ഇന്ന് 1600 പ്രവാസികൾ നാട്ടിലേക്ക്; കേരളത്തിലേക്ക് ഒമ്പതു വിമാനങ്ങൾ എത്തിച്ചേരും  (2 hours ago)

Malayali Vartha Recommends