Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ലോക്ക് ഡൗൺ കാ ലത്തെ വൈദ്യുതി റീഡിങ്ങ് ജനങ്ങളെ പിഴിയുന്നതിനുള്ള സർക്കാരിന്റെ പുതിയ അടവ്; ബില്ലുകണ്ടു ഞെട്ടിയോ കാരണം ഇതാണ്

28 APRIL 2020 12:08 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം

കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു

നിത്യ വരുമാനം നിലച്ച ഒട്ടുമിക്ക സാധാരണക്കാരും ഇപ്രാവശ്യത്തെ വൈദ്യുതി ബിൽ ലഭിച്ചതോടെ അങ്കലാപ്പിലാണ്. ബില്ല് വന്നപ്പോൾ കറണ്ടടിച്ച പോലെ ആയി പലരും. ബിൽ ലഭിക്കാത്തവർക്ക് അത് ലഭിക്കുമ്പോൾ മനസ്സിലാവും. സാധാരണക്കാർ ജോലിയൊന്നുമില്ലാതെ വീട്ടിലിരിക്കുന്നതിനാൽ എന്തെങ്കിലുമൊരു ജോലിയൊക്കെ അവർക്ക് നൽകാം എന്ന് ബോർഡും വിചാരിച്ച് കാണണം.

മീറ്റർ റീഡർമാർമാരോട് ഒന്ന് പൊട്ടൻ കളിക്കാൻ വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതാണോ അതോ പൊട്ടൻമാരാക്കാൻ കൂടുതൽ എളുപ്പം പൊതുജനമാണെന്ന് വൈദ്യുതി ബോർഡ് നിഗമനത്തിലെത്തിയതാണോ എന്നൊന്നും ബിൽ ലഭിച്ച് ബോധം പോയവർക്കറിയില്ല.സാധാരണ 60 ദിവസത്തിനകമാണ് മീറ്റർ റീഡർമാർ റീഡിങ്ങ് എടുക്കാറ്. എന്നാൽ കോവിഡ് മൂലം 6 മുതൽ 10 ഉം 12 ഉം ദിവസം വൈകിയാണ് ഇത്തവണത്തെ റീഡിങ്ങ്. അതോടെ 70 ദിവസത്തെ വൈദ്യുതി ബില്ലും ഏത് സ്ലാബിനകത്തെ ഞമലേ ൽ വരുമോ ആ രീതിയിലങ്ങ് ചാർത്തിക്കൊടുത്തു.

ഉദാഹരണം1: നാളിതു വരെ ശരാശരി 195 യൂണിറ്റ് വൈദുതി രണ്ട് മാസത്തിൽ ഉപയോഗിച്ച ഒരു ഉപഭോക്താവിന് വന്നിരുന്ന വൈദ്യുതി ബിൽ തുക മീറ്റർ വാടകയടക്കം 660 രൂപ. (റീഡിങ്ങ് 60 ദിവസത്തിനകം )*

ഇത്തവണ 68 ആം ദിവസം റീഡർ എത്തുന്നു. മീറ്റർ റീഡിങ്ങ് 222 യൂണിറ്റ്. വൈദ്യുതി ബിൽ തുക 1130.

ഉദാഹരണം 2 :കഴിഞ്ഞ പ്രാവശ്യം വരെ 2 മാസത്തിൽ ശരാശരി 270 യൂണിറ്റ് ഉപയോഗിച്ച ഒരു ഉപഭോക്താവ് അടച്ചിരുന്ന തുക .1356 (60ദിവസത്തിനകം റീഡിങ്ങ്) ഇത്തവണ 70 ആം ദിവസം റീഡർ റീഡിങ്ങിന് വരുന്നു. ആകെ ഉപഭോഗം 315. വൈദ്യുതി ബിൽ തുക 2115.


70 ആം ദിവസമാണ് റീഡിങ്ങ് എടുക്കുന്നതെങ്കിലും അതിനെ 60 ദിവസത്തെ ശരാശരിയിലേക്ക് കൊണ്ടു വരാത്തതാണ് കോവിഡ് കാല കൊള്ളക്ക് കാരണമാകുന്നത്. തീർത്തും അന്യായവും, ജനങ്ങളെ പിടിച്ചു പറിക്കുന്നതുമായ നയമാണ് ഇവിടെ സ്വീകരിച്ചത്. 10 കിലോ അരി വെറുതെ തന്ന് 100 കിലോ അരിയുടെ പണം കറന്റ് ബില്ലായി തിരിച്ച് വാങ്ങുന്ന ഈ സർക്കാർ ജനകീയ സർക്കാരാണോ അതോ കോവിഡ് കാലത്ത് കഷ്ട്ടപെടുന്ന,ജനങ്ങളെ പിഴിയുന്ന സർക്കാരാണോ. കോവിഡ് കാലത്ത് ആരും സമരത്തിനിറങ്ങില്ലെന്ന സർക്കാരിന്റെ കുബുദ്ധിയാണോ ഇതിനു പിന്നിൽ, ഒന്നുകിൽ ഉദ്യോഗസ്ഥർ സർക്കാരിനെ കുടുക്കി അല്ലെങ്കിൽ അറിഞ്ഞുകൊണ്ടു സർക്കാർ പൊട്ടൻകളിക്കുന്നു. ജനങ്ങളെ വട്ടം കറയ്ക്കാതെ ആവശ്യമായ നീതി ജനങ്ങൾക്ക്കിട്ടിയില്ലെങ്കിൽ, രാവിലെ മുതൽ വെള്ളംകോരി വൈകിട്ട് കലമുടക്കുന്ന അവസ്ഥയാകും സർക്കാർ അഭിമുഖിക്കേണ്ടിവരിക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends