കേരളത്തിൽ കോവിഡ് നിരക്ക് ഉയരുന്നു .. കനത്ത ആശങ്ക ..നീതിആയോഗ് ആസ്ഥാനമായ നീതി ഭവനിലെ ഒരു ജീവനക്കാരന് ഇന്ന് രാവിലെ 9 മണിയോടെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് നീതി ആയോഗ് കെട്ടിടം അടച്ചു

കേരളത്തിൽ കോവിഡ് നിരക്ക് ഉയരുന്നതിന് കനത്ത ആശങ്ക ..ഇടുക്കിയിൽ ഇന്നലെ രാത്രിയോടെ മൂന്നുപേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ അറിയിച്ചു .
ആരോഗ്യ പ്രവർത്തക, നഗരസഭാംഗം, ജനപ്രതിനിധി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ നഗരസഭാംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചു . രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ മരിയാപുരം സ്വദേശി. ഇടുക്കിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 17 ആയി ഉയർന്നു .ഇടുക്കിയിൽ നിയന്ത്രണം കർശനമാക്കണമെന്ന് മന്ത്രി എം എം മണി ആവശ്യപ്പെട്ടു
നീതിആയോഗ് ആസ്ഥാനമായ നീതി ഭവനിലെ ഒരു ജീവനക്കാരന് ഇന്ന് രാവിലെ 9 മണിയോടെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് നീതി ആയോഗ് കെട്ടിടം അടച്ചു
https://www.facebook.com/Malayalivartha



























