Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

കുരങ്ങുപനി; വയനാട്ടില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

28 APRIL 2020 09:43 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം

കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു

വയനാട്ടില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തിരുനെല്ലി കാളിക്കൊല്ലി സ്വദേശി കേളുവാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അറുപത്തിനാല് വയസായിരുന്നു. ജില്ലയിൽ ഇതുവരെ കുരങ്ങുപനി ബാധിച്ച് രണ്ട് പേരാണ് മരിച്ചത്.

കുരങ്ങുപനി കൂടുതല്‍ സ്ഥിരീകരിച്ച പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സ്പെഷ്യല്‍ ഡ്രൈവിനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ കാട്ടില്‍പോകുന്നതും പുഴയോരങ്ങളില്‍ പോകുന്നതും തടയും. കാട്ടില്‍ പോകുന്നവര്‍ നിര്‍ബന്ധമായും ലേപനങ്ങള്‍ പുരട്ടണം. കുരങ്ങുകള്‍ പുഴയോരത്ത് ചത്തുകിടക്കുന്നത് കണ്ട സാഹചര്യത്തില്‍ പുഴകളില്‍ മീന്‍ പിടിക്കാന്‍ പോകുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേളുവിനെ പ്രത്യേക കുരങ്ങുപനി ആശുപത്രിയായ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. ഇയാളുടെ പരിശോധനാഫലം ലഭിച്ചശേഷം രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കും. ഇതോടെ ജില്ലയില്‍ ഈ വർഷം കുരങ്ങുപനി ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ രണ്ട് പേർക്ക് രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേർ ആശുപത്രിയില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലുണ്ട്.

വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് വീട്ടമ്മ മരിച്ചത് കുരങ്ങുപനി മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗങ്ങളിലൊന്നാണ് കുരങ്ങുപനി ഫ്ളാവി ഇനത്തിൽ പെട്ട ഒരു വൈറസാണ് രോഗകാരണം. വന്യജീവികളിൽ പ്രത്യേകിച്ച് കുരങ്ങുകളുടെ ദേഹത്തു കാണപ്പെടുന്ന പട്ടുണ്ണികളാണ് രോഗം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്‍റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇത് പകരാം

തിരുനെല്ലി പഞ്ചായത്തില്‍ കുരങ്ങുപനി പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇതുവരെ 8627 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്കും വനത്തില്‍ പോകുന്നവര്‍ക്കും ലേപന വിതരണവും നടത്തുന്നുണ്ട്.

ഇതോടൊപ്പം വനത്തില്‍ പോകുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലിനെക്കുറിച്ചും പ്രദേശത്ത് ബോധവത്കരണം നടത്തുന്നുണ്ട്. വനത്തില്‍ പോകുന്നവര്‍ വാക്സിനേഷന്‍ മൂന്ന് തവണ നിര്‍ബന്ധമായും എടുക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

കോവിഡ്-19 പ്രതിരോധത്തില്‍ മുഴുകിയ ആരോഗ്യവകുപ്പ് ആദിവാസി മേഖലകളില്‍ പടരുന്ന കുരങ്ങുപനിയെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ 13-ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ബേഗൂര്‍ സ്വദേശി മാരി(60) കുരങ്ങുപനി ബാധിച്ചാണ് മരിച്ചതെന്ന് വളരെ വൈകി വ്യാഴാഴ്ച ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

ബുധനാഴ്ചയാണ് മാരിക്ക് രോഗം സ്ഥീരികരിച്ചുള്ള സാംപിള്‍ പരിശോധനാ ഫലം ലഭിച്ചത്. ഇതോടെ ജില്ലയില്‍ കുരങ്ങുപനി ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം മൂന്നായി. ഇതില്‍ മാരിയുടെയും നാരങ്ങാക്കുന്ന് കോളനിയിലെ മീനാക്ഷിയുടെയും സാംപിളുകള്‍ മാത്രമേ പരിശോധിച്ചിട്ടുള്ളൂ. മെഡിക്കല്‍കോളേജില്‍ മരിച്ച രാജുവിന്റെ സാംപിള്‍ എടുത്തിട്ടില്ല. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് കുരങ്ങുപനി മരണമായി തന്നെയാണ് കണക്കാക്കുന്നത്. സാംപിള്‍ എടുക്കാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷം ഇതുവരെ 36 പേരെയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 24 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച രണ്ടുപേരടക്കം അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുരങ്ങുപനി പ്രത്യേകാശുപത്രിയായ ബത്തേരിയില്‍ രണ്ടുപേരും കല്പറ്റ ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരും മെഡിക്കല്‍ കോളേജില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. സാംപിള്‍ പരിശോധനാഫലം വൈകുന്നത് തന്നെയാണ് ആരോഗ്യപ്രവര്‍ത്തകരെയും കുഴക്കുന്നത്.

ആലപ്പുഴയിലെ വൈറോളജി ലാബിലാണ് സാംപിളുകള്‍ പരിശോധിക്കുന്നത്. കോവിഡ്-19 പശ്ചാത്തലത്തില്‍ കൊറോണ വൈറസ് പരിശോധന വന്നതോടെ കുരങ്ങുപനി സാംപിളുകളുടെ ഫലം പരിശോധിക്കുന്നത് വൈകി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (3 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (4 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (4 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (4 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (4 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (4 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (5 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (5 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (5 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (8 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (8 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (8 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (9 hours ago)

Malayali Vartha Recommends