Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ


തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ബിവറേജസും ബാറും വ്യാഴാഴ്ച തുറന്നേക്കും; ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് വിവരം; മദ്യത്തിന് വില ഇരട്ടിയാക്കാനും സാധ്യത

06 MAY 2020 12:32 AM IST
മലയാളി വാര്‍ത്ത

ഡല്‍ഹി സര്‍ക്കാരിന് പിന്നാലെ ലോക്ക്ഡൗണ്‍ നഷ്ടം മദ്യത്തില്‍ നിന്ന് പിടിക്കാന്‍ തീരുമാനിച്ച് ആന്ധ്ര സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കേരളത്തിലും മദ്യത്തിന് വില കൂട്ടിയാലെന്തെന്ന ചിന്ത സര്‍ക്കാരിനുണ്ട്. ഡല്‍ഹി , ആന്ധ്ര സര്‍ക്കാരുകളുടെ നടപടി പരിശോധിക്കാന്‍ സര്‍ക്കാര്‍ നികുതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടും മന്ത്രിസഭായോഗം പരിഗണിക്കും. ധന, എക്‌സൈസ് മന്ത്രിമാരുമായി മന്ത്രിസഭായോഗത്തില്‍ നടക്കുന്ന ചര്‍ച്ചകളെ തുടര്‍ന്ന് തീരുമാനമെടുക്കും.

മദ്യത്തിന്റെ വിലയില്‍ 75 ശതമാനം വര്‍ധനവാണ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ വരുത്തിയത്.ആദ്യം 25 ശതമാനം വിലവര്‍ധനവ് വരുത്തിയിരുന്നു.ഇന്നലെ മദ്യശാലകള്‍ തുറന്നപ്പോള്‍ തന്നെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കൊഴിവാക്കാന്‍ 50 ശതമാനം കൂടി വര്‍ധിപ്പിക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം.75 ശതമാനം വര്‍ധനവ് ഇന്ന് ഉച്ചമുതല്‍ പ്രബാല്യത്തില്‍ വരും. എന്നാല്‍ മദ്യത്തോടുള്ള ആര്‍ത്തി ഉപയോഗിച്ച് സര്‍ക്കാരിന്റെ കീശ വീര്‍പ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതി ഡല്‍ഹി സര്‍ക്കാരിന്റെ വഴിയാണ് ആന്ധ്ര സര്‍ക്കാരും പിന്തുടര്‍ന്നത്.

രാവിലെ 11 മുതല്‍ വൈകീട്ട് ഏഴ് മണിവരെയാണ് ആന്ധ്രയില്‍ മദ്യഷാപ്പുകള്‍ തുറക്കുന്നതിനുള്ള അനുമതി.ഡല്‍ഹി സര്‍ക്കാര്‍ ഇന്നുമുതല്‍ മദ്യത്തിന് 70 ശതമാനം തുക കൊറോണഫീ ആയി ഈടാക്കാന്‍ തീരുമിച്ചിരുന്നു.

ആദ്യം മദ്യഷാപ്പുകള്‍ തുറക്കേണ്ടതില്ലെന്ന് കേരള സര്‍ക്കാര്‍ തീരുമാനിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയിട്ടും കേരളം കാത്തിരുന്നത് പൊതുജന വികാരം മനസിലാക്കാനാണ്. കേരളത്തിലെ ജനജീവിതം സാധാരണ ഗതിയിലാവാനും കേരളം ലക്ഷ്യമിട്ടു. അതിനാണ് വിപുലമായ ഇളവുകള്‍ സംസ്ഥാനം നല്‍കിയത്. ഇളവുകള്‍ കൂടുതല്‍ ലഭിച്ചതോടെ കേരളം പഴയപടിയായി. ഇനി മദ്യഷാപ്പുകള്‍ തുറന്നാലും ജനവികാരം എതിരാവില്ല. ബീവറേജസ് കോര്‍പ്പറേഷന്‍ മാത്രം തുറക്കുന്നതിനെ ബാര്‍ ഉടമകള്‍ എതിര്‍ത്തു. അങ്ങനെയാണ് ബാറും ബവ്‌കോയും ഒരുമിച്ച് തുറക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് . അതാണ് സംഭവിക്കാന്‍ പോകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (10 minutes ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (31 minutes ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (38 minutes ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (1 hour ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (7 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (9 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (9 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (14 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (14 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (14 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (15 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (15 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (15 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (15 hours ago)

Malayali Vartha Recommends