എസ്.എസ്.എല്‍.എസി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല... സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളും റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

എസ്.എസ്.എല്‍.എസി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. ലോക്ക് ഡൗണ്‍ കഴിഞ്ഞ് ഈ മാസം അവസാനത്തോടെ പരീക്ഷകള്‍ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളും റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മടങ്ങി വരുന്ന പ്രവാസികളുടെ കാര്യത്തിലും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. പ്രത്യേക കേന്ദ്രത്തില്‍ 14 ദിവസത്തില്‍ പ്രവാസികളെ നിരീക്ഷണത്തിലാക്കണമെന്ന കേന്ദ്ര നിര്‍ദേശത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി പരിഗണിക്കും.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha



























