Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പ്ര​വാ​സി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന​തി​ന് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തു വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍! കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ലാ​യി 700 കി​ട​ക്ക​ക​ള്‍.. 140 വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​മു​ള്ള തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​വും; ഭക്ഷണ ക്രമീകരണങ്ങളും സൂപ്പർ... കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

08 MAY 2020 04:23 PM IST
മലയാളി വാര്‍ത്ത

ജി​ല്ല​യി​ലേ​ക്ക് എ​ത്തു​ന്ന പ്ര​വാ​സി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന​തി​ന് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തു വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍. ഇ​വ​ര്‍​ക്കാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 183 കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 15,000 മു​റി​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​തി​ല്‍ ഐസൊ​ലേ​ഷ​ന്‍ സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ​ത് 5200. ​കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ലാ​യി 700 കി​ട​ക്ക​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 140 വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​മു​ള്ള തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍, സ്കൂ​ള്‍ കോ​ള​ജ് ഹോ​സ്റ്റ​ലു​ക​ള്‍, എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ല്‍, താ​മ​സ സൗ​ക​ര്യ​മു​ള്ള ഹോ​ട്ട​ലു​ക​ള്‍, എ​ന്നി​വ​യി​ലെ മു​റി​ക​ളും ഐസൊ​ലേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ക്കി​യി​ട്ടു​ണ്ട്.

ക​ട്ടി​ല്‍, മേ​ശ, ക​സേ​ര, ശു​ചി​മു​റി സൗ​ക​ര്യംഎ​ന്നി​വ​യു​ണ്ടാ​കും. ഹോ​സ്റ്റ​ലു​ക​ളി​ല്‍ ഏ​ഴു പേ​ര്‍​ക്കു വ​രെ താ​മ​സി​ക്കാ​വു​ന്ന ഡോ​ര്‍​മ​റ്റ​റി സം​വി​ധാ​ന​വു​മു​ണ്ട്. ഐസൊലേ​ഷനില്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കു ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്കേ​ണ്ട ചു​മ​ത​ല ത​ദേ​ശ ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളെ​യാ​ണ് ഏ​ല്‍​പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​വി​ലെ ഇ​ഡ്് ലി, ദോ​ശ, ഉ​പ്പു​മാ​വ്, അ​പ്പം തു​ട​ങ്ങി​യ​വ​യും വെ​ജി​റ്റ​ബി​ള്‍ ക​റി​യും ന​ല്കും. ഉ​ച്ച​യ്ക്കു വെ​ജി​റ്റേ​റി​യ​ന്‍ ഉൗ​ണ്, വൈ​കു​ന്നേ​രം ല​ഘു​ഭ​ക്ഷ​ണ​വും ചാ​യ​യും, രാ​ത്രി​യി​ല്‍ ച​പ്പാ​ത്തി​യും വെ​ജി​റ്റ​ബി​ള്‍ ക​റി​യും എന്നിങ്ങനെ ന​ല്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലേ​ക്ക് ഇ​ന്നു പു​ല​ര്‍​ച്ചെ എ​ത്തി​യതു 14 പേ​രാ​ണ് . ഇ​വ​രി​ല്‍ നാ​ലു ഗ​ര്‍​ഭി​ണി​ക​ളും ര​ണ്ടു കു​ട്ടി​ക​ളും 77 വ​യ​സു​ള്ള ഒ​രാ​ളും ഉ​ള്‍​പ്പെ​ടു​ന്നു. 13 പേ​ര്‍ നെ​ടു​ന്പാ​ശേ​രി വ​ഴി​യും ഒ​രാ​ള്‍ ക​രി​പ്പൂ​ര്‍ വ​ഴി​യു​മാ​ണ് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്ക​പ്പെ​ട്ട ഗ​ര്‍​ഭി​ണി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍, കു​ട്ടി​ക​ള്‍ തു​ട​ങ്ങി​യ​വ​രെ പൊ​തു​സ​ന്പ​ര്‍​ക്കം ഒ​ഴി​വാ​ക്കി വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

മ​റ്റു​ള്ള ഏ​ഴു പേ​രെ​യാ​ണ് സൗ​ക​ര്യ​പ്ര​ദ​മാ​യ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രും നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള​വ​രും ക്വാ​റ​ന്‍റയിന്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഹോം ​ക്വാ​റ​ന്‍റയിന്‍ നി​ര്‍​ബ​ന്ധം വി​ദേ​ശ​ത്തു​നി​ന്നു പു​റ​പ്പെ​ട്ട സ​മ​യ​ത്ത് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​കാ​ത്ത പ്ര​വാ​സി​ക​ള്‍ 14 ദി​വ​സം ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ക്കി​യി​ട്ടു​ള്ള ക്വാ​റ​ന്‍റയിനില്‍ ക​ഴി​യ​ണം. നേ​ര​ത്തെ​യു​ള്ള ഉ​ത്ത​ര​വി​ല്‍ ഭാ​ഗി​ക മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യാ​ണ് നോ​ര്‍​ക്ക പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

പു​റ​പ്പെ​ട്ട സ്ഥ​ല​ത്ത് കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ ശേ​ഷം എ​ത്തി​യ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​വ​ര്‍ ഏ​ഴു ദി​വ​സം ക്വാ​റന്‍റയിനില്‍ ക​ഴി​യ​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ല്‍ ഇ​വ​രെ വീ​ടു​ക​ളി​ലേ​ക്ക​് അയ​യ്ക്കും.

തു​ട​ര്‍​ന്നു​ള്ള ഏ​ഴു ദി​വ​സം ഇ​വ​ര്‍ വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റയിനില്‍ ക​ഴി​യ​ണം. സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റയിനി​ലേ​ക്ക് മാ​റ്റു​ന്ന​വ​രെ വീ​ടി​ന​ടു​ത്തു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സി​പ്പി​ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (3 minutes ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (19 minutes ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (42 minutes ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (48 minutes ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (58 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (1 hour ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (1 hour ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (2 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (2 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

Malayali Vartha Recommends