Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മുഖ്യൻ കിടുവല്ലേ! വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 84 ഗ​ര്‍​ഭി​ണി​ക​ള്‍, 22 കു​ട്ടി​ക​ള്‍; കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍​ക്കാ​യി സാ​ധ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​ക്ക​ഴി​ഞ്ഞ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍; കയ്യടിച്ച് കേന്ദ്രം

08 MAY 2020 07:05 PM IST
മലയാളി വാര്‍ത്ത

വ്യാ​ഴാ​ഴ്ച ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ര​ണ്ടു വി​മാ​ന​ങ്ങ​ളാ​ണു സം​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. 151 പ്ര​വാ​സി​ക​ളു​മാ​യി അ​ബു​ദാ​ബി​യി​ല്‍​നി​ന്നും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തിയപ്പോൾ , ദു​ബാ​യി​ല്‍​നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ല്‍ 152 പേ​രാ​ണ് കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​ത്. ഇനിയും ജന്മനാട്ടിലേക്ക് തിരികെയെത്താൻ 4,42,238 പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്. അതുകൊണ്ടുതന്നെ പ്രവാസികളുടെ സുരക്ഷ സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട ധൗത്യമാണ്.

കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍​ക്കാ​യി സാ​ധ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​ക്ക​ഴി​ഞ്ഞ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി കഴിഞ്ഞു. വി​മാ​ന​ങ്ങ​ള്‍ മ​ട​ങ്ങി​യെ​ത്തു​ന്പോ​ള്‍ വേ​ണ്ട ഒ​രു​ക്ക​ങ്ങ​ള്‍ കേ​ന്ദ്ര സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി വിലയിരുത്തി. ഒരുക്കങ്ങളില്‍ തൃപ്തി അറിയിച്ച അദ്ദേഹം ചീഫ് സെക്രട്ടറിയെ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചതായും മുഖ്യമന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

അ​ബു​ദാ​ബി​യി​ല്‍​നി​ന്നും എത്തിയ എ​യ​ര്‍ ഇ​ന്ത്യ എക്സ്പ്രസിലെ യാ​ത്ര​ക്കാ​രി​ല്‍ നാ​ല് കൈ​ക്കു​ഞ്ഞു​ങ്ങ​ളും പ​ത്ത് വ​യ​സി​ല്‍ താ​ഴെ​യു​ള്ള പ​തി​ന​ഞ്ച് കു​ട്ടി​ക​ളും 45 ഗ​ര്‍​ഭി​ണി​ക​ളു​മാ​ണ് ഉ​ള്‍​പ്പെ​ടു​ന്ന​ത്. യാ​ത്ര​ക്കാ​രി​ല്‍ അ​ഞ്ചുപേ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ദു​ബാ​യി​ല്‍​നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ല്‍ 177 പേ​ര്‍ മു​തി​ര്‍​ന്ന​വ​രും അ​ഞ്ചു പേ​ര്‍ കു​ട്ടി​ക​ളു​മാ​ണ്. വെ​ള്ളി​യാ​ഴ്ച റി​യാ​ദി​ല്‍​നി​ന്ന് 149 പ്ര​വാ​സി​ക​ളു​മാ​യി പ്ര​ത്യേ​ക വി​മാ​നം രാ​ത്രി 8.30-ന് ​ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തും. കേ​ര​ള​ത്തി​ലെ പ​തി​മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 139 പേ​രും ക​ര്‍​ണാ​ട​ക, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ പ​ത്തു​പേ​രു​മാ​ണ് ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്. യാ​ത്ര​ക്കാ​രി​ല്‍ 84 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഇ​വ​രെ​ക്കൂ​ടാ​തെ 22 കു​ട്ടി​ക​ളും അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന അ​ഞ്ചു പേ​രും എ​ഴു​പ​തി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള മൂ​ന്നു പേ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ള്ള​ത്. ഞാ​യ​റാ​ഴ്ച ദോ​ഹ​യി​ല്‍​നി​ന്നു​ള്ള വി​മാ​നം തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തും. തി​രു​വ​ന​ന്ത​പു​രം, ക​ന്യാ​കു​മാ​രി, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലു​ള്ള​വ​രാ​യി​രി​ക്കും ഇ​തി​ല്‍ വ​രു​ന്ന​ത്. എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

1,96,039 പേർ യുഎഇയിൽ നിന്ന് മാത്രം വരുന്നു. ഇതിൽ 61,009 പേരാണ് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് വരുന്നത്. മടങ്ങി വരാൻ രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ യുഎഇയിൽ നിന്നാണ്. 1,96,039. ഇവരിൽ 28,700 പേർ തൊഴിൽ നഷ്ടപ്പെട്ടവരാണ്. വിസാ കാലാവധി തീർന്നവരുടെ പട്ടിക വേറെ. സൗദിയിൽ നിന്ന് രജിസ്റ്റർ ചെയ്തവരിൽ 10,000 പേർ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വരാൻ തയ്യാറെടുക്കുന്നു. ഖത്തറിൽ നിന്ന് 8,000 പേരും. ജോലി നഷ്ടപ്പെട്ടവർ, ജയിൽ മോചിതരായവർ, വിസാകാലാവധി കഴിഞ്ഞ് ഇനി മടങ്ങിപ്പോകാൻ കഴിയാത്തവർ - ഇവർക്കായിരിക്കും പുനരധിവാസപദ്ധതി സർക്കാർ നടപ്പാക്കേണ്ടി വരുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (5 minutes ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (21 minutes ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (44 minutes ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (50 minutes ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (1 hour ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (1 hour ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (1 hour ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (2 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (2 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

Malayali Vartha Recommends