Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റേയും കെഎംസിസിയുടേയും സന്നദ്ധപ്രവര്‍ത്തനം എടുത്തുപറയണമെന്ന് ജില്ലാ ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്

09 MAY 2020 08:38 AM IST
മലയാളി വാര്‍ത്ത

ജില്ലാ ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പ്രമോദ് കോട്ടപ്പള്ളി ലോക്ഡൗണിനു 10 ദിവസം മുന്‍പ് ബഹ്‌റൈനില്‍ എത്തിയതാണ്. 

രണ്ടാഴ്ചത്തേക്കായിരുന്നു യാത്ര. പക്ഷേ രണ്ടു മാസം കഴിഞ്ഞ് ഇന്നലെയാണ് തിരിച്ചെത്തിയത്. ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയതാണ്.

ഒന്നു രണ്ടു ദിവസം ഹോട്ടലില്‍ താമസിച്ച ശേഷം പിന്നീടു സുഹൃത്തിന്റെ വീട്ടിലേക്കു മാറി. കഴിഞ്ഞ നവംബറില്‍ രണ്ട് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞതാണെന്നും ഹൃദ്രോഗത്തിനുള്ള മരുന്നും രണ്ടാഴ്ചത്തേക്കുള്ളതേ കരുതിയിരുന്നുള്ളൂവെന്നും പ്രമോദ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫിസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഐഒസി(ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്) പ്രവര്‍ത്തകര്‍ മരുന്ന് എത്തിക്കുകയായിരുന്നു.

ഇതിനൊപ്പം ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം രക്ഷാധികാരി ബഷീര്‍, പ്രവീണ്‍ കുമാര്‍ തുടങ്ങിയവരും മരുന്ന് എത്തിച്ചു. കെഎംസിസിയുടെ സന്നദ്ധപ്രവര്‍ത്തനവും എടുത്തുപറയണമെന്ന് പ്രമോദ് കോട്ടപ്പള്ളി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (2 minutes ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (18 minutes ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (41 minutes ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (47 minutes ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (57 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (1 hour ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (1 hour ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (2 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (2 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

Malayali Vartha Recommends