Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

എന്തിനാ ചേട്ടാ ഇങ്ങനെ.. മകന്‍ ജീവനോടെ കുഴിച്ചിട്ട അമ്മയെ 3 ദിവസത്തിന് ശേഷം പുറത്തെടുത്തെടുക്കാന്‍ കാരണക്കാരിയായത് മരുമകള്‍

09 MAY 2020 10:27 PM IST
മലയാളി വാര്‍ത്ത

ഇങ്ങനേയും മക്കള്‍ ചെയ്യുമോയെന്ന ചോദ്യം ബാക്കിയാക്കിയിരിക്കുകയാണ്. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലായിരുന്നു സംഭവം. തളര്‍ന്നുകിടന്ന അമ്മയെ മകന്‍ ജീവനോടെ ശ്മശാനത്തില്‍ കുഴിച്ചിട്ടു. ഭര്‍തൃമാതാവിനെ കാണാത്തതില്‍ സംശയം തോന്നിയ മകന്റെ ഭാര്യ നല്‍കിയ പരാതിയില്‍ അമ്മയെ മൂന്ന് ദിവസത്തിന് ശേഷം പോലീസ് പുറത്തെടുത്തു.

79 വയസ്സുകാരിയായ വാങ്ങിനെയാണ് 58 കാരനായ മകന്‍ മാഹ് ജീവനോടെ കുഴിച്ചിട്ടത്. കഴിഞ്ഞ ശനിയാഴ്ച മാഹ് അമ്മയെയും കൂട്ടി പുറത്തുപോയിരുന്നു. എന്നാല്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ അമ്മ കൂടെയുണ്ടായിരുന്നില്ല. അമ്മയെ ബന്ധുവീട്ടിലാക്കിയെന്നായിരുന്നു ഇയാള്‍ ഭാര്യയോട് പറഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ ആദ്യംമുതലേ സംശയമുണ്ടായിരുന്ന മരുമകള്‍ ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.

ഭര്‍തൃമാതാവിനെ കാണാനില്ലെന്നും ഭര്‍ത്താവിനെ സംശയമുണ്ടെന്നുമായിരുന്നു ഇവരുടെ പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് അമ്മയെ ജീവനോടെ കുഴിച്ച് മൂടിയതാണെന്ന് മകന്‍ സമ്മതിച്ചത്. ഉടന്‍തന്നെ പോലീസ് സംഘം ശ്മശാനത്തിലെത്തുകയും വയോധികയെ പുറത്തെടുക്കുകയും ചെയ്തു. ജീവനുണ്ടായിരുന്നെങ്കിലും മൂന്ന് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ മണ്ണില്‍ പുതഞ്ഞുകിടന്ന് വയോധിക അവശനിലയിലാരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെതിരെ വധശ്രമത്തിന് കേസെടുത്തതായും ഇയാള്‍ കസ്റ്റഡിയിലാണെന്നും പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (9 minutes ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (54 minutes ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (1 hour ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (1 hour ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (1 hour ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (2 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (2 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (3 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (3 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (3 hours ago)

Malayali Vartha Recommends