Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കോവിഡ് രോഗിയായ യുവതിയുടെ പ്രസവമെടുക്കാനാവില്ലെന്നു പറഞ്ഞ് ഏഴ് സ്വകാര്യ ആശുപത്രികള്‍ മടക്കിയ 24-കാരിക്ക് സുഖപ്രസവത്തില്‍ പിറന്നത് ആരോഗ്യവാന്‍മാരായ മൂന്നുകണ്‍മണികള്‍... രണ്ട് ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും

10 MAY 2020 07:17 AM IST
മലയാളി വാര്‍ത്ത

More Stories...

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....

കോവിഡ് രോഗിയായ യുവതിയുടെ പ്രസവമെടുക്കാനാവില്ലെന്നു പറഞ്ഞ് ഏഴ് സ്വകാര്യ ആശുപത്രികള്‍ മടക്കിയ 24-കാരിക്ക് സുഖപ്രസവത്തില്‍ പിറന്നത് ആരോഗ്യവാന്‍മാരായ മൂന്നുകണ്‍മണികള്‍. സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പ്രസവം. രണ്ട് ആണ്‍കുട്ടികള്‍ക്കും ഒരു പെണ്‍കുട്ടിക്കുമാണ് ഇവര്‍ ജന്മംനല്‍കിയത്.

എല്ലാവര്‍ക്കും രണ്ടുകിലോയ്ക്കുമുകളില്‍ തൂക്കമുണ്ടെന്ന് യുവതി പ്രസവിച്ച നായര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രികള്‍ സ്ഥിരമായി മടക്കിയതോടെ കോവിഡ് കാലത്ത് തനിക്ക് ആശുപത്രിയില്‍ പ്രസവിക്കാന്‍ കഴിയുമോ എന്നുപോലും യുവതിക്ക് സംശയമായിരുന്നു.

കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഒന്‍പതുമാസമായി പരിചരിച്ചിരുന്ന ഡോക്ടറും അദ്ദേഹം ജോലി ചെയ്ത ആശുപത്രിയും ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചു. തുടര്‍ന്നാണ് നഗരത്തിലെ മറ്റുപല ആശുപത്രികളിലും ഇവര്‍ കയറിയിറങ്ങിയത്. ''കുട്ടികള്‍ക്കാര്‍ക്കും കോവിഡ് ഇല്ല. അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടുന്നതില്‍ പ്രശ്‌നമില്ല. അമ്മ മുഖാവരണം ധരിച്ചിരിക്കണമെന്നുമാത്രം. സാധാരണരീതിയിലാണ് യുവതി ഗര്‍ഭം ധരിച്ചത്.

മൂന്നുകുഞ്ഞുങ്ങളുള്ളതിനാല്‍ ഓപ്പറേഷന്‍ വേണ്ടിവന്നു. ഇത് അവരുടെ ആദ്യത്തെ പ്രസവമാണ്. കോവിഡ് രോഗികള്‍ മാത്രമുള്ള ആശുപത്രിയായതിനാല്‍ ഇവിടെ രോഗികളെയല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കാറില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഞങ്ങള്‍ യുവതിയുടെ ഭര്‍ത്താവിനെയും അടുത്തുനിര്‍ത്തിയിരുന്നു'' -പ്രസവത്തിന് നേതൃത്വം നല്‍കിയ നായര്‍ ആശുപത്രിയിലെ ഡോ. പത്മജ കുംഭാര്‍ പറഞ്ഞു. നായര്‍ ആശുപത്രിയില്‍ ഗര്‍ഭിണികളായ കോവിഡ് രോഗികള്‍ക്ക് ഒരു പ്രത്യേക വാര്‍ഡുതന്നെ തുറന്നിട്ടുണ്ട്.

കോവിഡ് ബാധിക്കുന്ന ഗര്‍ഭിണികളെ ചികിത്സിക്കാന്‍ പല ആശുപത്രികളും വിസമ്മതിക്കുന്നത് നിത്യസംഭവമായതിനെത്തുടര്‍ന്നാണ് 110 കിടക്കകളുള്ള ഇത്തരത്തിലൊരു വാര്‍ഡ് ഇവിടെ സജ്ജീകരിച്ചത്. ഇതുവരെ 40 കോവിഡ് രോഗികള്‍ ഇവിടെ പ്രസവിച്ചുകഴിഞ്ഞു. പക്ഷേ, ഒരു കുഞ്ഞിനുപോലും കോവിഡ് ബാധയില്ലായിരുന്നു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (10 minutes ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (30 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (1 hour ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (2 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (2 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (2 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (2 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (3 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (3 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (4 hours ago)

Malayali Vartha Recommends