Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

കേരളത്തിലേയ്ക്കും ട്രയിനുകള്‍;ട്രെയിൻ ഗതാഗതം ആരംഭിക്കുന്നത് ഒട്ടേറെ നിയന്ത്രങ്ങളോടെ... സ്റ്റോപ്പുകൾ, ടിക്കറ്റ് റിസർവേഷൻ സംബന്ധിച്ച് അറിയേണ്ടത്

11 MAY 2020 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിധി ഇന്ന്

എം.സി.റോഡില്‍ കലയപുരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി...

കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി

സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല

ലോക്ക് ഡൗണിനു ശേഷം ട്രയിൻ സര്‍വീസുകള്‍ നാളെ മുതൽ തുടങ്ങുന്നു. ഒട്ടേറെ നിയന്ത്രങ്ങളോടെയാണ് ട്രെയിൻ ഗതാഗതം ആരംഭിക്കുന്നത്.. .ന്യൂഡൽഹിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കും തിരിച്ചും ഉള്‍പ്പെടെ 15 ട്രെയിനുകളാണ് നാളെ മുതല്‍ സര്‍വീസ് നടത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയ്ക്കാണ് ടിക്കറ്റ് വിതരണം ആരംഭിക്കുക.

ചൊവ്വ, ബുധൻ, ശനി ദിവസങ്ങളില്‍ ന്യൂഡൽഹിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കും ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് ന്യൂഡൽഹിയ്ക്കുമാണ് പ്രത്യേക ട്രെയിൻ സര്‍വീസ് നടത്തുക. രണ്ട് സര്‍വീസുകള്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷൻ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗലുരു, ഉടുപ്പി, കര്‍വാര്‍, മഡ്ഗാവ്, സാവന്ത്‍‍വാഡി റോഡ്, രത്നഗിരി, പൻവേൽ, വാസൈ റോഡ്, വഡോദര, കോട്ട എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്.

സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റുകള്‍ വിതരണം ചെയ്യില്ലെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഓൺലൈൻ വഴി മാത്രം വിതരണം ചെയ്യുന്ന ടിക്കറ്റുകളുമായി ട്രെയിൻ പുറപ്പെടുന്നതിനു ഒരു മണിക്കൂര്‍ മുൻപെങ്കിലും സ്റ്റേഷനിലെത്തണം. ഐആര്‍സിടിസി വെബ്സൈറ്റ് വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ .

ട്രെയിനില്‍ കയറുന്നതിനു മുൻപായി യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും കൊവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും ചെയ്യണം. രോഗലക്ഷണങ്ങള്‍ ഉള്ളവരെ സ്റ്റേഷന്‍റെ ഉള്ളിലേയ്ക്കു പോലും പ്രവേശിപ്പിക്കില്ല. യാത്രക്കാര്‍ക്കു മാത്രമേ പ്ലാറ്റ്ഫോമുകളിലേയ്ക്ക് പ്രവേശനം അനുവദിക്കൂ. യാത്രാടിക്കറ്റുകളോ പ്ലാറ്റ്ഫോം ടിക്കറ്റുകളോ സ്റ്റേഷനുകളിലെ കൗണ്ടറുകളില്‍ നിന്ന് നല്‍കില്ല.

രാജധാനി റൂട്ടുകളില്‍ ഉള്‍പ്പെടെ 30 സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ റയിൽവേ നടത്തുന്നത്. മുഴുവൻ എസി കോച്ചുകളുമായി ഓടുന്ന ട്രെയിനുകള്‍ക്ക് സൂപ്പര്‍ ഫാസ്റ്റ് നിരക്കായിരിക്കും ഈടാക്കുക. എന്നാല്‍ എസി കോച്ചുകളില്‍ യാത്രക്കാര്‍ക്ക് പുതപ്പുകള്‍ നല്‍കില്ല. ഇതിനു പകരമായി താപനില അൽപം ഉയര്‍ത്തിയാണ് ക്രമീകരിക്കുന്നത്.

ന്യൂഡൽഹിയില്‍ നിന്നും തിരുവനന്തപുരത്തിനു പുറമെ ബെംഗളൂരു, ചെന്നൈ, ഗോവ, മുംബൈ സെൻട്രൽ, അഗര്‍ത്തല, ദിബ്രൂഗഡ്, ഹൗറ, പട്ന, ബിലാസ്പൂര്‍, റാഞ്ചി എന്നിവിടങ്ങളിലേയ്ക്കും ആദ്യ ഘട്ടത്തില്‍ ട്രെയിനുകളുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ് ...  (12 minutes ago)

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും  (40 minutes ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിധി ഇന്ന്  (53 minutes ago)

എം.സി.റോഡില്‍ കലയപുരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി  (2 hours ago)

യുവ സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു.... 28 വയസായിരുന്നു, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ചെന്നൈയില്‍ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു  (2 hours ago)

സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേ  (2 hours ago)

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (8 hours ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (9 hours ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (9 hours ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (9 hours ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (9 hours ago)

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (9 hours ago)

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പില്‍ കൊവാക്‌സിന്‍ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്  (10 hours ago)

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends