നായ കുറുകെ ചാടി... ബൈക്ക് നിയന്ത്രണം വിട്ടു... സഹോദരനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കെഎസ്ഇബി വനിതാ സബ് എഞ്ചിനീയര്‍ അപകടത്തില്‍ മരിച്ചു

കെഎസ്ഇബി വനിതാ സബ് എഞ്ചിനീയര്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. ചവറ സ്വദേശി ശ്രീതു (32) ആണ് രാവിലെ മരിച്ചത്. അടൂര്‍ പത്തനംതിട്ട റോഡില്‍ ആനന്ദപ്പള്ളിയിലാണ് സംഭവം നടന്നത് സഹോദരനൊപ്പം ബൈക്കില്‍ പത്തനംതിട്ടയിലേക്ക് വരികയായിരുന്നു.
ബൈക്കിനു കുറുകെ തെരുവ് നായ ചാടിയപ്പോള്‍ നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha



























