കോവിഡ് 19 അവലോകനത്തിന് ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വാര്‍ത്താസമ്മേളനം ഇന്നില്ല

കോവിഡ് 19 അവലോകനത്തിന് ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വാര്‍ത്താസമ്മേളനം ഇന്ന് ഇല്ല. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് വാര്‍ത്താസമ്മേളനം മാറ്റിവെച്ചത്.
വൈകുന്നേരം മൂന്ന് മണിക്ക് തുടങ്ങുന്ന യോഗം നീണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് ദിവസവും അഞ്ച് മണിക്ക് നടത്താറുള്ള വാര്‍ത്താസമ്മേളനം ഇന്ന് ഒഴിവാക്കിയത്.
https://www.facebook.com/Malayalivartha



























