Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വീടിനു സമീപത്തെ കുളിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത് പ്ലസ് ടു വിദ്യാര്‍ത്ഥിനി ആര്യയെ... കുറച്ച് ദിവസമായി അവളാകെ വിഷാദത്തിലായിരുന്നു.. ബാത്ത്‌റൂമില്‍ നിന്നും വെള്ളം തുടര്‍ച്ചയായി പോകുന്ന ശബ്ദം കേട്ട് സഹോദരന്‍ എത്തി വാതില്‍ തുറന്നു നോക്കുമ്പോൾ കണ്ട കാഴ്ച്ച ഭയാനകം; വെള്ളറടയിൽ നാട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ....

12 MAY 2020 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....

കഴിഞ്ഞ ദിവസമാണ് നാട്ടുകാരെ ഞെട്ടിച്ച വാർത്ത പുറത്ത് വന്നത്. വെള്ളറട ചെമ്ബൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആരിയെ കണ്ടെത്തിയത് വീടിനു സമീപത്തെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. കൊറോണയെ തുടര്‍ന്നു മാറ്റിവെച്ച പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനീടെ ആര്യയുടെ ആത്മഹത്യ വീട്ടുകാരേയും ഞെട്ടിച്ചിരിക്കുകയാണ്. ഡാലും മുഖം ബിന്ദു നിവാസില്‍ സുരേഷ്-ബിന്ദു ദമ്ബതികളുടെ മകളാണ് ആര്യാദേവി. ശംഭുവും ശിവകാമിയുമാണ് ആര്യാദേവിയുടെ സഹോദരങ്ങള്‍.

അതേസമയം ആത്മഹത്യക്ക് പിന്നിലെ കാരണം കണ്ടെത്താൻ സാധിച്ചില്ല. ബാത്ത്‌റൂമില്‍ നിന്നും വെള്ളം തുടര്‍ച്ചയായി പോകുന്ന ശബ്ദം കേട്ട് സഹോദരന്‍ എത്തി വാതില്‍ തുറന്നു നോക്കുമ്ബോഴാണ് ആര്യയെ തൂങ്ങിയ നിലയില്‍ കാണുന്നത്. രാവിലെ തന്നെ ബാത്ത്‌റൂമില്‍ കയറി ആര്യ കതകടച്ചിരുന്നു. വെള്ളം ഒഴുകി പോകുന്ന ശബ്ദം കേട്ടിട്ട് വിളിച്ചിട്ടും പ്രതികരണം കിട്ടാത്തത് കാരണമാണ് വാതില്‍ തുറന്നു സഹോദരന്‍ അകത്ത് കയറിയത്. അപ്പോഴേക്കും മരിച്ചിരുന്നു.

ആര്യയുടെ മരണത്തില്‍ സംശയങ്ങള്‍ ഒന്നും അവശേഷിക്കുന്നില്ല. പ്രാഥമിക അന്വേഷണത്തില്‍ മരണം ആത്മഹത്യ തന്നെയാണ്. ആത്മഹത്യാ കുറിപ്പ് ഒന്നും കണ്ടുകിട്ടിയിട്ടുമില്ലെന്ന് വെള്ളറട പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (2 hours ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (2 hours ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (4 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (5 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (5 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (5 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (5 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (5 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (6 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (6 hours ago)

Malayali Vartha Recommends