Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

പ്രവാസി മലയാളികളെ പറ്റിച്ചു; ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ കമ്പനി മുഖേന മലയാളികളുൾപ്പെടെയുള്ള ബിസിനസുകാരിൽ നിന്ന് 6 കോടിയിലേറെ രൂപ (3 ദശലക്ഷം ദിർഹം) തട്ടിയെടുത്ത് മൂംബൈ സ്വദേശി യോഗേഷ് നാട്ടിലേക്ക് മുങ്ങി

21 MAY 2020 08:23 PM IST
മലയാളി വാര്‍ത്ത

ഒരു മൂംബൈ സ്വദേശി മലയാളികളുൾപ്പെടെയുള്ള ആളുകളെ പറ്റിച്ച് കടന്നു കളഞ്ഞു എന്ന വാർത്ത കേട്ട് പ്രവാസ ലോകം ഞെട്ടിയിരിക്കുകയാണ്. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ കമ്പനി മുഖേന മലയാളികളുൾപ്പെടെയുള്ള ബിസിനസുകാരിൽ നിന്ന് 6 കോടിയിലേറെ രൂപ (3 ദശലക്ഷം ദിർഹം) തട്ടിയെടുത്ത് മൂംബൈ സ്വദേശി യോഗേഷ് നാട്ടിലേക്ക് മുങ്ങി. ഇതേതുടർന്ന് തട്ടിപ്പിനിരയായ 25 പേർ യുഎഇയിലും ഇന്ത്യയിലും കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.

വളരെ ആസൂത്രിതമായാണ് പ്രതി തട്ടിപ്പ് നടത്തിയത്. യുഎയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളിൽ നിന്നും ഇയാൾ സാധനങ്ങൾ വാങ്ങിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. ഭക്ഷ്യവസ്തുക്കളാണ് കൂടുതലും വാങ്ങിച്ചിരുന്നത്. ആദ്യമൊക്കെ ചെറിയ ഇടപാടുകൾ നടത്തുകയും തുക കൃത്യമായി നൽകുകയും ചെയ്തിരുന്നു. പിന്നീട് സ്ഥിരം ഇടപാടുകളിലൂടെ സ്ഥാപന ഉടമകളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം വലിയ തുകയുടെ സാധനങ്ങൾ കൈപ്പറ്റി ചെക്ക് നൽകുകയായിരുന്നു.
തട്ടിപ്പിനിരയായ 16 കമ്പനികളിലും ഇയാൾ ഇതേ മാർഗമാണ് സ്വീകരിച്ചത്. ഈ കമ്പനികൾക്കെല്ലാം നൽകിയ ചെക്കുകളിൽ 18/05/2020, 20/05/2020 എന്നിങ്ങനെയായിരുന്നു തീയതികൾ ചേർത്തിരുന്നത്. ചെക്ക് മടങ്ങിയതിനെ തുടർന്ന് കമ്പനി അധികൃതർ യോഗേഷിനെ ടെലിഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട്, കമ്പനിയിൽ അന്വേഷിപ്പോൾ പൂട്ടിയ നിലയിലുമായിരുന്നു. തുടർന്ന് കമ്പനിയിലെ തൊഴിലാളികളെയും ഉടമസ്ഥനെയും ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഇവർക്കു മനസിലായത്. ഇയാളെ കുറിച്ചു കൂടുതൽ അന്വേഷിച്ചപ്പോൾ ഈമാസം 11 ന് നാട്ടിലേയ്ക്ക് കടന്നുകളഞ്ഞതായി അറിഞ്ഞു. എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ അബുദാബിയിൽ നിന്ന് ഹൈദരാബാദിലേക്കു കടന്നതെന്ന് പരാതിക്കാർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends