Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...

13 OCTOBER 2026 06:23 PM IST
മലയാളി വാര്‍ത്ത

കേരളത്തെ നടുക്കിയ നെടുമ്പാശേരി മിനികൂപ്പർ ദുരന്തത്തിൽ ഒടുവിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുടെ ക്രൂരമായ വർഗ്ഗീയ കളി പുറത്തേക്ക്! മകൾ നഷ്ടപ്പെട്ട് കണ്ണീരൊഴുക്കുന്ന ഒരു കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി അധിക്ഷേപിച്ചിരിക്കുകയാണ് ശശികല! മരണപ്പെട്ട ഗോപികയുടെ അച്ഛനെ വെല്ലുവിളിച്ചുകൊണ്ട് "തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്" എന്ന ക്രൂരമായ ചോദ്യമാണ് ശശികല ഫേസ്ബുക്കിൽ ഉയർത്തിയത്. അപകടത്തിൽ മരിച്ച പെൺകുട്ടിയുടെ നൈറ്റ് ലൈഫിനെ പരിഹസിച്ചുകൊണ്ട്, "മക്കളെ പാതിരാത്രിക്ക് ചായ കുടിക്കാൻ വിടണം, നമുക്ക് രാത്രി പകലാക്കാം" എന്ന് എഴുതാൻ ഈ നേതാവിന് എങ്ങനെ കഴിഞ്ഞു എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

അത്രയും വലിയൊരു ദുരന്തത്തിലും ബോധപൂർവ്വം "ഹിന്ദു-മുസ്ലിം" വിഷയം വലിച്ചിഴച്ച് കേസിന്റെ ഗതി തിരിച്ചുവിടാനാണ് ശശികലയുടെ ശ്രമം. പണത്തിന്റെ ഹുങ്കിൽ മൂന്ന് ജീവനുകൾ റോഡിൽ പൊലിയിച്ച പ്രതികളെ സഹായിക്കാനാണോ ശശികല ഈ വിഷപ്രയോഗം നടത്തുന്നതെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ കത്തുകയാണ്!

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പത്രസമ്മേളനം കണ്ടുവിഷകല' എന്ന പ്രയോഗം അത് കലക്കി!മക്കൾ നഷ്ടപ്പെട്ട രക്ഷിതാക്കളുടെ വേവലാതിയിലും അത് മറന്നില്ലല്ലോ!?Thanks!ശരിഎല്ലാ പെണ്മക്കളുടെ രക്ഷിതാക്കളോടും ഞാൻ മാപ്പു പറയുന്നുഎന്തിനെന്നോനമ്മൾ പൊതുവായി ചില കാര്യങ്ങളിൽ ചർച്ച നടത്തണം എന്ന് പറഞ്ഞതിന്?അതുകൊണ്ട് കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണം?നമുക്ക് രാത്രി പകലാക്കാം!നൈറ്റ് വാക്കുകൾ സജീവമാക്കാംനൈറ്റ് ലൈഫുകളും സജീവമാകട്ടെ??!തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്???സർവ്വമംഗളാനീ ഭവന്തുആത്മ ഗതംഅല്ല ആ ചങ്ങായി പറഞ്ഞ ഹിന്ദു മുസ്ലിം എവിടുന്നാണ് കിട്ടിയത്അത് വെച്ചാൽ അല്ലേ ഒരു ഗുമ്മുണ്ടാവുള്ളൂ അല്ലേ?


ഇന്നുരാവിലെയാണ് മാദ്ധ്യമങ്ങൾക്കുമുന്നിൽ ഗോപികയുടെ കുടുംബം ആരോപണം ഉന്നയിച്ചത്. 'ഗുരുതര കുറ്റം ചെയ്തിട്ടും പ്രതിയെ ജുവനൈൽ ഹോമിലേക്കയച്ചത് കേസ് അട്ടിമറിക്കാനാണെന്നാണ് കരുതുന്നത്. നീതി ലഭിക്കുമോയെന്ന് സംശയമുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് പലതരത്തിലുള്ള വീഴ്‌ചകളുണ്ടാകുന്നു. മുകളിൽ നിന്ന് അവർക്ക് സമ്മർദ്ദമുണ്ടെന്ന് പറയുന്നു. ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലുള്ളയാളാണ് പ്രതി. രണ്ട് മന്ത്രിമാരുള്ള സ്ഥലമാണ്. ഏതെങ്കിലും തരത്തിൽ സ്വാധീനമുപയോഗിക്കുമെന്ന സംശയമുണ്ട്.സോഷ്യൽ മീഡിയയിലൂടെ മകളെയും കുടുംബത്തെ മുഴുവനെയും വളരെ മോശം രീതിയിൽ അധിക്ഷേപിക്കുന്നു. ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉൾപ്പെടെയുള്ളവർ അധിക്ഷേപിക്കുന്നു. കെഎംഎം കോളേജിന്റെ വൈസ് ചെയർപേഴ്‌സണായിരുന്നു മകൾ. അഞ്ച് വർഷത്തിലേറെ എൻഎസ്‌എസ് വോളന്റിയറായിരുന്നു. ഞങ്ങളെ താറടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്യുന്നത്. പ്രതികളുടെതന്നെ ആളുകളായിരിക്കാം ഇതിന് പിന്നിലെന്ന് സംശയമുണ്ട്.'- എന്നാണ് ഗോപികയുടെ പിതാവ് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (29 minutes ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (42 minutes ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (54 minutes ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (1 hour ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (1 hour ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (1 hour ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (1 hour ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (1 hour ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (2 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (2 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (2 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (2 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (2 hours ago)

Malayali Vartha Recommends